"അഡിസ് അബെബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: udm:Аддис-Абеба
(ചെ.) r2.6.4) (യന്ത്രം നീക്കുന്നു: ksh:Addis Abeba
വരി 105: വരി 105:
[[kn:ಅಡಿಸ್ ಅಬಾಬ]]
[[kn:ಅಡಿಸ್ ಅಬಾಬ]]
[[ko:아디스아바바]]
[[ko:아디스아바바]]
[[ksh:Addis Abeba]]
[[ky:Аддис-Абеба]]
[[ky:Аддис-Абеба]]
[[la:Neanthopolis]]
[[la:Neanthopolis]]

06:32, 21 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

അഡിസ് അബെബ

ኣዲስ ኣበባ
Skyline of അഡിസ് അബെബ
Nickname(s): 
yuiklop
Map of Ethiopia
Map of Ethiopia
Country Ethiopia
Chartered CityAddis Ababa
ഭരണസമ്പ്രദായം
 • MayorKuma Demeksa
വിസ്തീർണ്ണം
 • City530.14 ച.കി.മീ.(204.69 ച മൈ)
 • ഭൂമി530.14 ച.കി.മീ.(204.69 ച മൈ)
ഉയരം
2,355 മീ(7,726 അടി)
ജനസംഖ്യ
 (2007)
 • City27,38,248
 • ജനസാന്ദ്രത5,165.1/ച.കി.മീ.(13,378/ച മൈ)
 • നഗരപ്രദേശം
27,38,248
 [1]
സമയമേഖലUTC+3 (East Africa Time)

എത്യോപ്യയുടെ തലസ്ഥാനമാണ് അഡിസ് അബെബ. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരവും ഇതുതന്നെ. 2007 കനേഷുമാരി പ്രകാരം 2,738,248 ആണ് ഇവിടുത്തെ ജനസംഖ്യ[1]. ആഫ്രിക്കൻ യൂണിയന്റെയും അതിന്റെ മുൻഗാമിയായ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റിയുടെയും ആസ്ഥാനവും ഈ നഗരമാണ്. അഡിസ് അബബെക്ക് ഒരേസമയം നഗര പദവിയും സംസ്ഥാന പദവിയുമുണ്ട്. ഈ നഗരത്തിനുള്ള ചരിത്ര, നയതന്ത്ര, രാഷ്ട്രീയ പ്രാധാന്യം മൂലം ഇതിനെ ആഫ്രിക്കയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. വളരെ വൈവിധ്യമാർന്നതാണ് ഇവിടുത്തെ ജനസമൂഹം. 80 ഭാഷകൾ സംസാരിക്കുന്ന, 80 രാജ്യങ്ങളിൽ നിന്നുള്ളതായ ജനങ്ങളും എത്യോപ്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങളും ഇവിടെയുണ്ട്. ക്രിസ്തുമതം, ഇസ്ലാം മതം, ജൂതമതം എന്നിവയുൾപ്പെടെ വ്യത്യസ്തമായ മതങ്ങളിൽപെട്ടവരാണ് ഇവിടുത്തെ ജനങ്ങൾ.

അവലംബം

  1. 1.0 1.1 Central Statistical Agency of Ethiopia. "Census 2007, preliminary (pdf-file)" (PDF). Retrieved 2009-05-20.
"https://ml.wikipedia.org/w/index.php?title=അഡിസ്_അബെബ&oldid=935339" എന്ന താളിൽനിന്ന് ശേഖരിച്ചത്