"ശംഭു മിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) removed Category:ജീവചരിത്രം; added Category:നാടക സംവിധായകർ using HotCat |
(ചെ.) removed Category:നാടക സംവിധായകർ; added Category:ബംഗാളിനാടക സംവിധായകർ using HotCat |
||
വരി 11: | വരി 11: | ||
[[ബംഗാൾ |ബംഗാളി]] നാടകപ്രവർത്തകൻ ( 22.ആഗസ്റ്റ്.1915 - 19.മെയ്.1997). വിദ്യാഭ്യാസകാലത്തുതന്നെ [[നാടകം| നാടക]]പ്രവർത്തനം തുടങ്ങി. നബണ്ണാ എന്ന നാടകം ഇദ്ദേഹത്തെ പ്രശസ്തനാക്കി. [[1948]]-ൽ ബഹുരൂപി എന്ന നാടകസംഘത്തിന് രൂപം നല്കി. ടാഗൂറിന്റെ രക്തകരഭി, മുക്തിധാരാ, രാജാ, ബിസർജൻ എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. [[ഇബ്സൻ|ഇബ്സൺ]], [[സോഫോക്ലിസ്]] എന്നിവരുടെ നാടകങ്ങൾക്കും രംഗാവിഷ്കാരം നടത്തി. ചലച്ചിത്രസംവിധാനവും തിരക്കഥാരചനയും നിർവഹിച്ചിട്ടുണ്ട് . നടൻ, സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചിന്തകൻ എന്നീ നിലകളിൽ ബംഗാളിൽ പ്രസിദ്ധനായി. 1976-ൽ പദ്മഭൂഷൺ, 79-ൽ മാഗ്സസെ അവാർഡ്. 1983-ൽ മധ്യപ്രദേശ് ഗവ. ന്റെ കാളിദാസസമ്മാനം. [[വിശ്വഭാരതി സർവകലാശാല]] ദേശികോത്തമ ബിരുദം നല്കി. രബീന്ദ്രഭാരതി, [[ജാദവ്പൂർ സർവകലാശാല|ജാദവ്പൂർ സർവകലാശാലകൾ]] ഡി. ലിറ്റ്. നല്കി. നാടകകലാകാരികളായ തൃപ്തിമിത്ര (1989-ൽ മരിച്ചു) ഭാര്യയും സവോലി മിത്ര മകളുമാണ്. |

[[വിഭാഗം: |
[[വിഭാഗം:ബംഗാളിനാടക സംവിധായകർ]] |
||
[[de:Sombhu Mitra]] |
[[de:Sombhu Mitra]] |
13:35, 20 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ശംഭു മിത്ര | |
---|---|
ജനനം | |
മരണം | 19 മേയ് 1997 | (പ്രായം 81)
തൊഴിൽ | അഭിനേതാവ്, സംവിധായകൻ, playwright |
ബംഗാളി നാടകപ്രവർത്തകൻ ( 22.ആഗസ്റ്റ്.1915 - 19.മെയ്.1997). വിദ്യാഭ്യാസകാലത്തുതന്നെ നാടകപ്രവർത്തനം തുടങ്ങി. നബണ്ണാ എന്ന നാടകം ഇദ്ദേഹത്തെ പ്രശസ്തനാക്കി. 1948-ൽ ബഹുരൂപി എന്ന നാടകസംഘത്തിന് രൂപം നല്കി. ടാഗൂറിന്റെ രക്തകരഭി, മുക്തിധാരാ, രാജാ, ബിസർജൻ എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. ഇബ്സൺ, സോഫോക്ലിസ് എന്നിവരുടെ നാടകങ്ങൾക്കും രംഗാവിഷ്കാരം നടത്തി. ചലച്ചിത്രസംവിധാനവും തിരക്കഥാരചനയും നിർവഹിച്ചിട്ടുണ്ട് . നടൻ, സംവിധായകൻ, നിർമാതാവ്, നാടകകൃത്ത്, ചിന്തകൻ എന്നീ നിലകളിൽ ബംഗാളിൽ പ്രസിദ്ധനായി. 1976-ൽ പദ്മഭൂഷൺ, 79-ൽ മാഗ്സസെ അവാർഡ്. 1983-ൽ മധ്യപ്രദേശ് ഗവ. ന്റെ കാളിദാസസമ്മാനം. വിശ്വഭാരതി സർവകലാശാല ദേശികോത്തമ ബിരുദം നല്കി. രബീന്ദ്രഭാരതി, ജാദവ്പൂർ സർവകലാശാലകൾ ഡി. ലിറ്റ്. നല്കി. നാടകകലാകാരികളായ തൃപ്തിമിത്ര (1989-ൽ മരിച്ചു) ഭാര്യയും സവോലി മിത്ര മകളുമാണ്.