"കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ ...
No edit summary
വരി 1: വരി 1:
{{prettyurl|Kecheri}}
{{prettyurl|Kecheri}}
[[കുന്നംകുളം|കുന്നംകുളത്തു]] നിന്നും [[തൃശ്ശൂർ]] പോവുന്ന വഴിയിലെ ഒരു പ്രധാന പട്ടണമാണു് '''കേച്ചേരി'''. കേച്ചേരി മെയിൻ സെൻട്രൽനിന്നും വടക്കാഞ്ചേരി പന്നിത്തടം വാക മണലി തലക്കൊട്ടുക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനാകും.

കേച്ചേരി എന്ന പേരിൽത്തന്നെ ഒരു പുഴയും ഈ പ്രദേശത്തുകൂടി ഒഴുകുന്നുണ്ട്. പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടിൽനിന്നുമാണ്‌.
[[കീച്ചേരിപ്പുഴ|കേച്ചേരി എന്ന പേരിൽത്തന്നെ ഒരു പുഴയും]] ഈ പ്രദേശത്തുകൂടി ഒഴുകുന്നുണ്ട്. പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടിൽനിന്നുമാണ്‌.
കേച്ചേരിയുടെ ഒരു പ്രശസ്ത പാട്ടെഴുത്തുകാരനാണ് [[യൂസഫലി കേച്ചേരി]]. സിനിമ സീരിയൽ നടൻ ഇർഷാദ് കേച്ചേരിക്കടുത്തുള്ള പട്ടിക്കര സ്വദേശിയാണ്. കേച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ പരപ്പുക്കാവ്‌ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പൂരം വളരെ പ്രശസ്തി ഉള്ളതാണ്. കേച്ചേരി ജുമാമസ്ജിദ് കേച്ചേരിയുടെ ഹൃദയഭാഗത്തുതന്നെ സ്ഥതി നിലകൊള്ളുന്നു.കേച്ചേരിയിൽനിന്നും ഏകദെശം ഒരു കിലോമീറ്റർ ദൂരത്തിലായാണ്‌(പെരുമല)എന്നപേരിൽ അറിയപ്പെടുന്ന ഒരു കുന്ന്‌ സ്ഥിതി ചെയ്യുന്നത്.പെരുമല കുന്നിൻറെ നെറുകയിൽ വളരെ പുരാതനമായ ഒരു ക്ഷേത്രം തലയുയർത്തി നിൽക്കുന്നു പെരുമല കുന്നിൻറെ മുകളിൽനിന്നും താഴേക്കുനോക്കുകയാന്നെക്കിൽ കേച്ചേരി പുഴയാലും വിശാലമായ പാടശേഖരങ്ങളാലും പുഴയുടെ കയ്തോടുകളാലും ചുറ്റിപ്പിണഞ്ഞു കിടക്കുന്നു കേച്ചേരിയുടെ സൌന്ദര്യം ആരെയും ആനന്ദിപ്പിക്കുന്ന ഒരു അനുഭൂതിയായായിരിക്കും ഒരുപാട് പുതുതലമുറയെ നല്ല രീതിയിൽ വാർത്തെടുത്തിട്ടുള്ളതും ഇപ്പോഴും നാളെയുടെ പുതുതലമുറയെ വാർത്തെടുത്തു കൊണ്ടിരിക്കുന്നതും വളരെ പഴക്കമുള്ളതുമായ ജ്ഞാനപ്രകാശിനി(L.P/U.P)school കേച്ചേരിയുടെ ഹ്രദയഭാഗത്തായി അന്തസ്സോടെ തലയുയർത്തി നിലകൊള്ളുന്നു കാഥികൻ ഹനീഫ കേച്ചേരിയും ചെറുകഥാകൃത്തും ആനുകാലിക പ്രസിദ്ധികരണങ്ങളിൽ ലേഖനങ്ങൾ എഴുതുന്ന സലിം കേച്ചേരിയും കലാ സംസ്കാരിക കേരളത്തിന്‌ കേച്ചേരിയുടെ സംഭാവനയാണ്‌ കേച്ചേരിയുടെ ഹൃദയഭാഗത്തായി ഒരു പാട് കച്ചവടസ്ഥാപനങ്ങളും പണമിടപാട്സ്ഥാപനങ്ങളും സർക്കാർസ്ഥാപനങ്ങളും പ്രവർത്തിച്ചുവരുന്നു ലോകത്തിന്റെ വ്യാപാരനാമമായി അറിയപ്പെടുന്ന(U A E)യുടെ സ്വന്തമായ ദുബായിയുടെ പേരിലുള്ള ഒരു റോഡും കേച്ചേരിയിൽ നിലവിലുണ്ട് കേച്ചേരിയോളം പഴക്കമുള്ളതും പ്രശസ്തമായതുമായ അടക്കമാർക്കറ്റ് ഇപ്പോഴും സജീവമായി പ്രവർത്തിച്ചുവരുന്നു ഇതിനുപുറമേ പഴം,പച്ചക്കറി,മത്സ്യം,പലചെരക്ക് കച്ചവടം എന്നിവയും കേച്ചേരിയുടെ ജീവനാഡിയായി പ്രവർത്തിക്കുന്നു കേച്ചേരിയുടെ കൊയ്തൊഴിഞ്ഞ വയലുകളിൽ സ്വന്തം ക്ലബ്ബായ(O.R.P.C)വർഷാവർഷം കാൽപന്തുകളി മേള സംഘടിപ്പിക്കാറുണ്ട് പ്രശസ്ത കാൽപന്തുകളിക്കാരനായിരുന്ന ഫിറോസ്‌ കായിക കേരളത്തിന്‌ കേച്ചേരിയുടെ സംഭാവനയാണ്‌

{{Thrissur-geo-stub}}
{{Thrissur-geo-stub}}

10:57, 18 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കുന്നംകുളത്തു നിന്നും തൃശ്ശൂർ പോവുന്ന വഴിയിലെ ഒരു പ്രധാന പട്ടണമാണു് കേച്ചേരി. കേച്ചേരി മെയിൻ സെൻട്രൽനിന്നും വടക്കാഞ്ചേരി പന്നിത്തടം വാക മണലി തലക്കൊട്ടുക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനാകും. കേച്ചേരി എന്ന പേരിൽത്തന്നെ ഒരു പുഴയും ഈ പ്രദേശത്തുകൂടി ഒഴുകുന്നുണ്ട്. പുഴയുടെ ഉത്ഭവം വടക്കാഞ്ചേരിയിലെ വാഴാനി അണക്കെട്ടിൽനിന്നുമാണ്‌. കേച്ചേരിയുടെ ഒരു പ്രശസ്ത പാട്ടെഴുത്തുകാരനാണ് യൂസഫലി കേച്ചേരി. സിനിമ സീരിയൽ നടൻ ഇർഷാദ് കേച്ചേരിക്കടുത്തുള്ള പട്ടിക്കര സ്വദേശിയാണ്. കേച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ പരപ്പുക്കാവ്‌ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പൂരം വളരെ പ്രശസ്തി ഉള്ളതാണ്. കേച്ചേരി ജുമാമസ്ജിദ് കേച്ചേരിയുടെ ഹൃദയഭാഗത്തുതന്നെ സ്ഥതി നിലകൊള്ളുന്നു.കേച്ചേരിയിൽനിന്നും ഏകദെശം ഒരു കിലോമീറ്റർ ദൂരത്തിലായാണ്‌(പെരുമല)എന്നപേരിൽ അറിയപ്പെടുന്ന ഒരു കുന്ന്‌ സ്ഥിതി ചെയ്യുന്നത്.പെരുമല കുന്നിൻറെ നെറുകയിൽ വളരെ പുരാതനമായ ഒരു ക്ഷേത്രം തലയുയർത്തി നിൽക്കുന്നു പെരുമല കുന്നിൻറെ മുകളിൽനിന്നും താഴേക്കുനോക്കുകയാന്നെക്കിൽ കേച്ചേരി പുഴയാലും വിശാലമായ പാടശേഖരങ്ങളാലും പുഴയുടെ കയ്തോടുകളാലും ചുറ്റിപ്പിണഞ്ഞു കിടക്കുന്നു കേച്ചേരിയുടെ സൌന്ദര്യം ആരെയും ആനന്ദിപ്പിക്കുന്ന ഒരു അനുഭൂതിയായായിരിക്കും ഒരുപാട് പുതുതലമുറയെ നല്ല രീതിയിൽ വാർത്തെടുത്തിട്ടുള്ളതും ഇപ്പോഴും നാളെയുടെ പുതുതലമുറയെ വാർത്തെടുത്തു കൊണ്ടിരിക്കുന്നതും വളരെ പഴക്കമുള്ളതുമായ ജ്ഞാനപ്രകാശിനി(L.P/U.P)school കേച്ചേരിയുടെ ഹ്രദയഭാഗത്തായി അന്തസ്സോടെ തലയുയർത്തി നിലകൊള്ളുന്നു കാഥികൻ ഹനീഫ കേച്ചേരിയും ചെറുകഥാകൃത്തും ആനുകാലിക പ്രസിദ്ധികരണങ്ങളിൽ ലേഖനങ്ങൾ എഴുതുന്ന സലിം കേച്ചേരിയും കലാ സംസ്കാരിക കേരളത്തിന്‌ കേച്ചേരിയുടെ സംഭാവനയാണ്‌ കേച്ചേരിയുടെ ഹൃദയഭാഗത്തായി ഒരു പാട് കച്ചവടസ്ഥാപനങ്ങളും പണമിടപാട്സ്ഥാപനങ്ങളും സർക്കാർസ്ഥാപനങ്ങളും പ്രവർത്തിച്ചുവരുന്നു ലോകത്തിന്റെ വ്യാപാരനാമമായി അറിയപ്പെടുന്ന(U A E)യുടെ സ്വന്തമായ ദുബായിയുടെ പേരിലുള്ള ഒരു റോഡും കേച്ചേരിയിൽ നിലവിലുണ്ട് കേച്ചേരിയോളം പഴക്കമുള്ളതും പ്രശസ്തമായതുമായ അടക്കമാർക്കറ്റ് ഇപ്പോഴും സജീവമായി പ്രവർത്തിച്ചുവരുന്നു ഇതിനുപുറമേ പഴം,പച്ചക്കറി,മത്സ്യം,പലചെരക്ക് കച്ചവടം എന്നിവയും കേച്ചേരിയുടെ ജീവനാഡിയായി പ്രവർത്തിക്കുന്നു കേച്ചേരിയുടെ കൊയ്തൊഴിഞ്ഞ വയലുകളിൽ സ്വന്തം ക്ലബ്ബായ(O.R.P.C)വർഷാവർഷം കാൽപന്തുകളി മേള സംഘടിപ്പിക്കാറുണ്ട് പ്രശസ്ത കാൽപന്തുകളിക്കാരനായിരുന്ന ഫിറോസ്‌ കായിക കേരളത്തിന്‌ കേച്ചേരിയുടെ സംഭാവനയാണ്‌

"https://ml.wikipedia.org/w/index.php?title=കേച്ചേരി&oldid=933562" എന്ന താളിൽനിന്ന് ശേഖരിച്ചത്