"കണ്ടംബെച്ച കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Kandam bacha coat (Malayalam Film)}} |
{{prettyurl|Kandam bacha coat (Malayalam Film)}} |
||
മലയാളത്തിലെ ആദ്യത്തെ ബഹുവർണ്ണ ചിത്രമാണ് '''കണ്ടം ബച്ച കോട്ട്''' 1961-ലാണ് ഈ മലയാള ചലച്ചിത്രം പുറത്തിറങ്ങിയത്. [[ടി.ആർ. സുന്ദരം]] ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. [[സേലം|സേലത്തെ]] [[മോഡേൺ തീയേറ്റേഴ്സ്]] ഈ ചലച്ചിത്രം തീയേറ്ററുകളിൽ എത്തിച്ചു. [[ബാബുരാജ്]] സംഗീതസംവിധാനവും, [[ടി. മുഹമ്മദ് യൂസഫ്]] തിരക്കഥയും രചിച്ചു.<ref>[http://www.citwf.com/film180659.htm കംപ്ലീറ്റ് ഇൻഫർമേഷൻ ഓൻ വേൾഡ് ഫിലിം]</ref> |
മലയാളത്തിലെ ആദ്യത്തെ ബഹുവർണ്ണ ചിത്രമാണ് '''കണ്ടം ബച്ച കോട്ട്''' 1961-ലാണ് ഈ മലയാള ചലച്ചിത്രം പുറത്തിറങ്ങിയത്. [[ടി.ആർ. സുന്ദരം]] ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. [[സേലം|സേലത്തെ]] [[മോഡേൺ തീയേറ്റേഴ്സ്]] ഈ ചലച്ചിത്രം തീയേറ്ററുകളിൽ എത്തിച്ചു. [[എം.എസ്. ബാബുരാജ്]] സംഗീതസംവിധാനവും, [[ടി. മുഹമ്മദ് യൂസഫ്]] തിരക്കഥയും രചിച്ചു.<ref>[http://www.citwf.com/film180659.htm കംപ്ലീറ്റ് ഇൻഫർമേഷൻ ഓൻ വേൾഡ് ഫിലിം]</ref> |
||
== അഭിനേതാക്കൾ == |
== അഭിനേതാക്കൾ == |
||
*[[തിക്കുറിശ്ശി സുകുമാരൻ നായർ]] |
*[[തിക്കുറിശ്ശി സുകുമാരൻ നായർ]] |
12:47, 12 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ ആദ്യത്തെ ബഹുവർണ്ണ ചിത്രമാണ് കണ്ടം ബച്ച കോട്ട് 1961-ലാണ് ഈ മലയാള ചലച്ചിത്രം പുറത്തിറങ്ങിയത്. ടി.ആർ. സുന്ദരം ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. സേലത്തെ മോഡേൺ തീയേറ്റേഴ്സ് ഈ ചലച്ചിത്രം തീയേറ്ററുകളിൽ എത്തിച്ചു. എം.എസ്. ബാബുരാജ് സംഗീതസംവിധാനവും, ടി. മുഹമ്മദ് യൂസഫ് തിരക്കഥയും രചിച്ചു.[1]
അഭിനേതാക്കൾ
- തിക്കുറിശ്ശി സുകുമാരൻ നായർ
- പ്രേം നവാസ്
- എസ്.പി. പിള്ള
- ബഹദൂർ
- ടി.എസ്. മുത്തയ്യ
- അംബിക (ചലച്ചിത്രനടി)
- പങ്കജവല്ലി
- ആറന്മുള പൊന്നമ്മ