"റിക്ടർ മാനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{merge|ഭൂകമ്പമാപിനി}}
[[ഭൂകമ്പം|ഭൂകമ്പ]] തീവ്രത അളക്കുന്നതിനുള്ള യൂണിറ്റാണ് '''റിക്ടർ സ്കെയിൽ'''. [[ചാൾസ് റിക്ടർ]] എന്ന ശാസ്ത്രജ്ഞനാണ് 1935 - ൽ ഇതിനുള്ള സൂത്രവാക്യം കണ്ടുപിടിച്ചത്.
[[ഭൂകമ്പം|ഭൂകമ്പ]] തീവ്രത അളക്കുന്നതിനുള്ള യൂണിറ്റാണ് '''റിക്ടർ സ്കെയിൽ'''. [[ചാൾസ് റിക്ടർ]] എന്ന ശാസ്ത്രജ്ഞനാണ് 1935 - ൽ ഇതിനുള്ള സൂത്രവാക്യം കണ്ടുപിടിച്ചത്.



11:02, 12 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂകമ്പ തീവ്രത അളക്കുന്നതിനുള്ള യൂണിറ്റാണ് റിക്ടർ സ്കെയിൽ. ചാൾസ് റിക്ടർ എന്ന ശാസ്ത്രജ്ഞനാണ് 1935 - ൽ ഇതിനുള്ള സൂത്രവാക്യം കണ്ടുപിടിച്ചത്.

പ്രവർത്തനം

ഭൂചലനത്തിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെ പ്രത്യേക തരം സീസ്മോമീറ്റർ ഉപയോഗിച്ച് അളന്നെടുക്കുന്നു. ഈ അളവിൽ നിന്നും റിക്ടർ സ്കെയിൽ ഭൂകമ്പത്തിന്റെ തീവ്രത കണക്കു കൂട്ടിയെടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=റിക്ടർ_മാനകം&oldid=929398" എന്ന താളിൽനിന്ന് ശേഖരിച്ചത്