"ദൂരെ ദൂരെ ഒരു കൂടു കൂട്ടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) ++pretty
വരി 89: വരി 89:
| സംഘട്ടനം || [[ത്യാഗരാജൻ]]
| സംഘട്ടനം || [[ത്യാഗരാജൻ]]
|-
|-
| പ്രോസസിങ്ങ് || [[ചിത്രാഞ്ജലി]]
| പ്രോസസിങ്ങ് || [[ചിത്രാഞ്ജലി സ്റ്റുഡിയോ]]
|-
|-
| അസോസിയേറ്റ് ഡയറക്ടർ || [[ചന്ദ്രശേഖരൻ]]
| അസോസിയേറ്റ് ഡയറക്ടർ || [[ചന്ദ്രശേഖരൻ]]

17:09, 11 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ദൂരെ ദൂരെ ഒരു കൂടു കൂട്ടാം
സംവിധാനംസിബി മലയിൽ
നിർമ്മാണംഎം. മണി
കഥശ്രീനിവാസൻ
തിരക്കഥശ്രീനിവാസൻ
അഭിനേതാക്കൾമോഹൻലാൽ,
ശ്രീനിവാസൻ,
നെടുമുടി വേണു,
മേനക
സംഗീതംശ്യാം
ഗാനരചനചുനക്കര രാമൻ‌കുട്ടി
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി1986
രാജ്യം ഇന്ത്യ
ഭാഷമലയാളം

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നെടുമുടി വേണു, മേനക എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1986 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മാണം ചെയ്ത ഈ ചിത്രം അരോമ റിലീസ് വിതരണം ചെയ്തിരിക്കുന്നു.

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ ദിവാകരൻ
ശ്രീനിവാസൻ വിജയൻ മാഷ്
നെടുമുടി വേണു കുഞ്ഞൻ നായർ
ജഗതി ശ്രീകുമാർ നാണു മാഷ്
മാമുക്കോയ
കുഞ്ഞാണ്ടി
ഇന്നസെന്റ്
പറവൂർ ഭരതൻ
വി.ഡി. രാജപ്പൻ
മേനക സുജാത
സുകുമാരി
കെ.പി.എ.സി. ലളിത
ശാന്താദേവി

സംഗീതം

ചുനക്കര രാമൻ‌കുട്ടി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസം‌യോജനം വി.പി. കൃഷ്ണൻ
കല ശ്രീനി
ചമയം രാമചന്ദ്രൻ
സംഘട്ടനം ത്യാഗരാജൻ
പ്രോസസിങ്ങ് ചിത്രാഞ്ജലി സ്റ്റുഡിയോ
അസോസിയേറ്റ് ഡയറക്ടർ ചന്ദ്രശേഖരൻ
സൌണ്ട് റെക്കോർഡിങ്ങ് തരംഗിണി
റീ റെക്കോർഡിങ്ങ് ഭരണി

പുറത്തേയ്ക്കുള്ള കണ്ണികൾ