"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.4.6) (യന്ത്രം ചേർക്കുന്നു: be-x-old:Секель
(ചെ.) r2.6.3) (യന്ത്രം പുതുക്കുന്നു: be-x-old:Ласкацень
വരി 11: വരി 11:
[[ar:بظر]]
[[ar:بظر]]
[[be:Клітар]]
[[be:Клітар]]
[[be-x-old:Секель]]
[[be-x-old:Ласкацень]]
[[bg:Клитор]]
[[bg:Клитор]]
[[bjn:Cingit]]
[[bjn:Cingit]]

16:37, 4 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

സ്ത്രീകളിൽ യോനീനാളത്തിന് മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായ അവയവമാണ് കൃസരി‌ അഥവാ ഭഗശിശ്നിക (ഇംഗ്ലീഷ്:Clitoris). വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്‌.[1] by ആതുകൊണ്ടു സ്ത്രികളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പ്രുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്‌.ഇതിനെ കന്ത് എന്നും വിളിക്കുന്നു.

ഭഗശിശ്നികാഛദം

(clitoral hood),
കൃസരിയുടെ ചുവടുഭാഗം. പലരിലും ഭഗശിശ്നികാഛദത്താൽ ആവൃതമായതിനാൽ കൃസരി വ്യക്തമായി കാണാറില്ല.[citation required]

"https://ml.wikipedia.org/w/index.php?title=കൃസരി&oldid=924132" എന്ന താളിൽനിന്ന് ശേഖരിച്ചത്