"ശകുന്തള ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 1: വരി 1:
ഭാരതത്തില്‍ ജനിച്ച ഗണിതശാസ്ത്ര പ്രതിഭാസമായ വനിതയാണ് ശകുന്തളാ ദേവി (ജനനം: [[1939]] [[നവംബര്‍ 4]], [[ബാംഗ്ലൂര്‍]], [[ഇന്ത്യ]]). നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ശകുന്തളാ ദേവി ജനിച്ചു.
ജനനം: 1922 ജൂലായ് 17 നു ബാംഗ്ലൂരില്‍.
പിതാവ് : നാനാക്ക് ചന്ദ് ഝേഡി.
മാതാവ് : ദേവകി


==ജീവിത രേഖ==
==ജീവിത രേഖ==
വലിച്ചു മുറുക്കിക്കെട്ടിയ കയറിനു മുകളിലൂടെ നടന്ന് നാനാക്ക് ചന്ദ് അഭ്യാസം കാണിച്ചിരുന്നത് ജീവിയ്ക്കാനൊരു മാര്‍ഗ്ഗം എന്ന നിലയിലാണ്. അയാള്‍ തന്റെ മൂന്നു വയസ്സുകാരിയായ മകളോടൊപ്പം ചീട്ടിലെ അത്ഭുതങ്ങള്‍ കാണികള്‍‌ക്ക് മുന്നില്‍ പ്രദര്‍ശിപ്പിയ്ക്കുമ്പോള്‍ , ലോകം ആരാധിയ്ക്കുന്ന ഒരു കണക്കു കൂട്ടല്‍ യന്ത്രമായി മകള്‍ മാറുമെന്ന് പിതാവ് സ്വപനത്തില്‍ പോലും നിനച്ചിരുന്നുമില്ല. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകള്‍ കൈവരിയ്ക്കാതെ തന്നെ ജ്യോതിശാസ്ത്രത്തെയും സംഖ്യകളെയും മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അദ്ഭുത വനിതയായ ശകുന്തളാ ദേവി ആറാം വയസ്സില്‍ മൈസൂര് സര്‍‌വ്വകലാശാലയില്‍ തണ്ടെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍‌ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്നാട്ടിലെ അണ്ണാമല സര്‍‌വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു.


ശകുന്തളാ ദേവിയുടെ പിതാവായ നാനാക്ക് ചന്ദ് ഒരു സര്‍ക്കസ് കായികതാരമായിരുന്നു. ട്രപ്പീസ്, വലിച്ചുമുറുക്കിയ കയറിനുമുകളിലൂടെയുള്ള നടത്ത, പീരങ്കിയില്‍ മനുഷ്യ ഉണ്ടയാവുക, തുടങ്ങിയവയായിരുന്നു നാനാക്ക് ചന്ദ് പ്രദര്‍ശിപ്പിച്ചിരുന്നത്. പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകള്‍ പ്രദര്‍ശിപ്പിച്ച ശകുന്തളാദേവിയുടെ ഗണിതശാസ്ത്ര പാടവം 3-ആം വയസ്സില്‍ തന്നെ പ്രകടമായി. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകള്‍ കൈവരിയ്ക്കാതെ തന്നെ ജ്യോതിശാസ്ത്രത്തെയും സംഖ്യകളെയും മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അദ്ഭുത വനിതയായ ശകുന്തളാ ദേവി ആറാം വയസ്സില്‍ മൈസൂര് സര്‍‌വ്വകലാശാലയില്‍ തണ്ടെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍‌ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്നാട്ടിലെ അണ്ണാമല സര്‍‌വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു.
ട്രൂമാന് ഹെണ്ട്രി സാഫ്ഫോര്ഡിണ്ടേതു പോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാ ദേവിയ്ക്ക് കണക്കുകൂട്ടലിലുണ്ടായിരുന്ന കഴിവ്. 1977 ല്‍ ഒരു 201 അക്ക സംഖ്യയുടെ 23-ം വര്‍ഗ്ഗമൂലം മനക്കണക്കിലൂടെ കണ്ടെത്തി ഈ അദ്ഭുത വനിത,

ട്രൂമാന് ഹെണ്ട്രി സാഫ്ഫോര്ഡിണ്ടേതു പോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാ ദേവിയ്ക്ക് കണക്കുകൂട്ടലിലുണ്ടായിരുന്ന കഴിവ്. 1977-ല്‍ ഒരു 201 അക്ക സംഖ്യയുടെ 23-ം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.


==ഇമ്പീരിയല്‍ കോളേജിലെ അത്ഭുതം ==
==ഇമ്പീരിയല്‍ കോളേജിലെ അത്ഭുതം ==


ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാര്ഥികളുമടങ്ങിയ ഒരു സംഘം 1980ജൂണ്‍ 13 നു [[ലണ്ടന്‍|ലണ്ടനിലെ]] [[ഇമ്പീരിയല്‍ കോളേജ് |ഇമ്പീരിയല്‍ കോളേജില്‍]] ഒത്തുകൂടി.ശകുന്തളാ ദേവിയും സന്നിഹിതയായിട്ടുണ്ട്. അവിടുത്തെ കമ്പ്യൂട്ടര്‍ രണ്ടു പതിമൂന്നക്ക സംഖ്യകള്‍ നിര്ദ്ദേശിച്ചു. 7,686,369,774,870 , 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കര്‍ത്തവ്യം. വെറും ഇരുപത്തിയെട്ടു സെക്കണ്ടുകള്‍ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവര്‍ എത്തി. 1995ലെ ഗിന്നസ് ബുക്കില്‍ 26-ം പേജില്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാര്ഥികളുമടങ്ങിയ ഒരു സംഘം 1980ജൂണ്‍ 13 നു [[ലണ്ടന്‍|ലണ്ടനിലെ]] [[ഇമ്പീരിയല്‍ കോളേജ് |ഇമ്പീരിയല്‍ കോളേജില്‍]] ഒത്തുകൂടി.ശകുന്തളാ ദേവിയും സന്നിഹിതയായിട്ടുണ്ട്. അവിടുത്തെ കമ്പ്യൂട്ടര്‍ രണ്ടു പതിമൂന്നക്ക സംഖ്യകള്‍ നിര്ദ്ദേശിച്ചു. 7,686,369,774,870 , 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കര്‍ത്തവ്യം. വെറും ഇരുപത്തിയെട്ടു സെക്കണ്ടുകള്‍ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവര്‍ എത്തി. 1995ലെ [[ഗിന്നസ് ബുക്ക്|ഗിന്നസ് ബുക്കില്‍]] 26-ം പേജില്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.


==പുസ്തകങ്ങള്‍==
==പുസ്തകങ്ങള്‍==
വരി 25: വരി 23:
*Perfect murder
*Perfect murder
[[Category:ജീവചരിത്രം]]
[[Category:ജീവചരിത്രം]]

==പുറത്തുനിന്നുള്ള കണ്ണികള്‍==
*[http://www.vedicmathsindia.org/human_computer.htm ശകുന്തളാ ദേവിയുടെ ജീവചരിത്രം]
*[http://www.hinduismtoday.com/archives/1988/04/1988-04-02.shtml ഹിന്ദുയിസം റ്റുഡേ, 1988]
*[http://www.hinduismtoday.com/archives/2000/5-6/2000-5-17.shtml ഹിന്ദുയിസം റ്റുഡേ, 2000]
*[http://www.suntimes.co.za/2002/02/03/news/durban/ndbn11.asp സണ്ടേ റ്റൈംസ് (സൗത്ത് ആഫ്രിക്ക), 2002]
*[http://www1.timesofindia.indiatimes.com/articleshow/19707497.cms റ്റൈംസ് ഓഫ് ഇന്ത്യ]
*[http://www.tribuneindia.com/2003/20030420/spectrum/book7.htm ശകുന്തളാ ദേവി രചിച്ച ഒരു പുസ്തകം]


[[en:Shakuntala Devi]]
[[en:Shakuntala Devi]]
[[Category:ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞര്‍]]

03:01, 15 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതത്തില്‍ ജനിച്ച ഗണിതശാസ്ത്ര പ്രതിഭാസമായ വനിതയാണ് ശകുന്തളാ ദേവി (ജനനം: 1939 നവംബര്‍ 4, ബാംഗ്ലൂര്‍, ഇന്ത്യ). നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ശകുന്തളാ ദേവി ജനിച്ചു.

ജീവിത രേഖ

ശകുന്തളാ ദേവിയുടെ പിതാവായ നാനാക്ക് ചന്ദ് ഒരു സര്‍ക്കസ് കായികതാരമായിരുന്നു. ട്രപ്പീസ്, വലിച്ചുമുറുക്കിയ കയറിനുമുകളിലൂടെയുള്ള നടത്ത, പീരങ്കിയില്‍ മനുഷ്യ ഉണ്ടയാവുക, തുടങ്ങിയവയായിരുന്നു നാനാക്ക് ചന്ദ് പ്രദര്‍ശിപ്പിച്ചിരുന്നത്. പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകള്‍ പ്രദര്‍ശിപ്പിച്ച ശകുന്തളാദേവിയുടെ ഗണിതശാസ്ത്ര പാടവം 3-ആം വയസ്സില്‍ തന്നെ പ്രകടമായി. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകള്‍ കൈവരിയ്ക്കാതെ തന്നെ ജ്യോതിശാസ്ത്രത്തെയും സംഖ്യകളെയും മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അദ്ഭുത വനിതയായ ശകുന്തളാ ദേവി ആറാം വയസ്സില്‍ മൈസൂര് സര്‍‌വ്വകലാശാലയില്‍ തണ്ടെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍‌ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്നാട്ടിലെ അണ്ണാമല സര്‍‌വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു.

ട്രൂമാന് ഹെണ്ട്രി സാഫ്ഫോര്ഡിണ്ടേതു പോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാ ദേവിയ്ക്ക് കണക്കുകൂട്ടലിലുണ്ടായിരുന്ന കഴിവ്. 1977-ല്‍ ഒരു 201 അക്ക സംഖ്യയുടെ 23-ം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.

ഇമ്പീരിയല്‍ കോളേജിലെ അത്ഭുതം

ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാര്ഥികളുമടങ്ങിയ ഒരു സംഘം 1980ജൂണ്‍ 13 നു ലണ്ടനിലെ ഇമ്പീരിയല്‍ കോളേജില്‍ ഒത്തുകൂടി.ശകുന്തളാ ദേവിയും സന്നിഹിതയായിട്ടുണ്ട്. അവിടുത്തെ കമ്പ്യൂട്ടര്‍ രണ്ടു പതിമൂന്നക്ക സംഖ്യകള്‍ നിര്ദ്ദേശിച്ചു. 7,686,369,774,870 , 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കര്‍ത്തവ്യം. വെറും ഇരുപത്തിയെട്ടു സെക്കണ്ടുകള്‍ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവര്‍ എത്തി. 1995ലെ ഗിന്നസ് ബുക്കില്‍ 26-ം പേജില്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

പുസ്തകങ്ങള്‍

  • Puzzles to Puzzle You
  • More Puzzles to Puzzle You
  • Awaken the Genius in Your Child
  • Book of Numbers
  • Astrology for you
  • Figuring the joy of numbers
  • Mathability
  • In the Wonderland of Numbers
  • Perfect murder

പുറത്തുനിന്നുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ശകുന്തള_ദേവി&oldid=91901" എന്ന താളിൽനിന്ന് ശേഖരിച്ചത്