"അതിരാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
ഹിന്ദു വേദിക ശ്രൗത പാരമ്പര്യത്തിലെ എറ്റവും ഉയർന്ന യാഗമാണ് '''അതിരാത്രം''' അല്ലെങ്കിൽ '''അതിരാത്രം അഗ്നിക-യാനം'''.<ref>{{Cite book | last = Tull| first = Herman| title = The Vedic origins of karma: cosmos as man in ancient Indian myth and ritual| publisher = SUNY Press| year = 1989| page = 108| url = http://books.google.co.in/books?id=auqGWz2l9pYC&pg=PA108| isbn = 9780791400944}}</ref> ലോകത്തിലെ എറ്റവും പുരാതനമായ ആചാരവുമാണ് അതിരാത്രം.<ref>Staal, Frits (1975-76) [http://siris-archives.si.edu/ipac20/ipac.jsp?uri=full=3100001~!218424!0 The Agnicayana Ritual in India, 1975-1976 (supplied) 76.2.1 1975-1976]</ref> [[സോമയാഗം|സോമയാഗത്തിന്റെ]] കൂടെയും അതിരാത്രം നടത്തും. [[കേരളം|കേരളത്തിലെ]] ചില [[ബ്രാഹ്മണർ|ബ്രാഹ്മണ]] [[നമ്പൂതിരി]] കുടുംബങ്ങളിൽ മാത്രമെ ഈ പാരമ്പര്യം ഇന്ന് നിലവിലുള്ളു. |

അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്ലി സർവകലാശാലകളും ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയ്യെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു. |
അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്ലി സർവകലാശാലകളും ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയ്യെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു. 35 വർഷങ്ങൾക്ക് ശേഷം 2011-ൽ അതിരാത്രത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ഏപ്രിൽ 4 മുതൽ 15 വരെയാണ് ഈ അതിരാത്രം നടത്തുക. |
||
==അവലംബം== |
==അവലംബം== |
08:42, 21 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഹിന്ദു വേദിക ശ്രൗത പാരമ്പര്യത്തിലെ എറ്റവും ഉയർന്ന യാഗമാണ് അതിരാത്രം അല്ലെങ്കിൽ അതിരാത്രം അഗ്നിക-യാനം.[1] ലോകത്തിലെ എറ്റവും പുരാതനമായ ആചാരവുമാണ് അതിരാത്രം.[2] സോമയാഗത്തിന്റെ കൂടെയും അതിരാത്രം നടത്തും. കേരളത്തിലെ ചില ബ്രാഹ്മണ നമ്പൂതിരി കുടുംബങ്ങളിൽ മാത്രമെ ഈ പാരമ്പര്യം ഇന്ന് നിലവിലുള്ളു.
അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്ലി സർവകലാശാലകളും ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയ്യെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു. 35 വർഷങ്ങൾക്ക് ശേഷം 2011-ൽ അതിരാത്രത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്. ഏപ്രിൽ 4 മുതൽ 15 വരെയാണ് ഈ അതിരാത്രം നടത്തുക.
അവലംബം
- ↑ Tull, Herman (1989). The Vedic origins of karma: cosmos as man in ancient Indian myth and ritual. SUNY Press. p. 108. ISBN 9780791400944.
- ↑ Staal, Frits (1975-76) The Agnicayana Ritual in India, 1975-1976 (supplied) 76.2.1 1975-1976
കൂടുതൽ വിവരങ്ങൾക്ക്
- Namboothiri Website Trust
- Forizs, L. Apāṃ Napāt, Dīrghatamas and the Construction of the Brick Altar. Analysis of RV 1.143 (pdf, 386 kB) paper read at the Vedic Panel of the 12th World Sanskrit Conference, Motilal Banarsidass, 2007 (in preparation)