"ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: te:పాట |
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
||
വരി 1: | വരി 1: | ||
{{prettyurl|Song}} |
|||
==നിർവ്വചനം== |
==നിർവ്വചനം== |
||
[[ഗാനം]] എന്നാൽ [[പാട്ട്]]. ഓരോ ഗാനത്തിനും ഒരു സംഗീതഭംഗി ഉണ്ടായിരിക്കും. ഗാന രചയിതാക്കളെ കവി/കവിയത്രി എന്നു നാമകരണം ചെയ്തിരിക്കുന്നു. ഗാനങ്ങൾക്കു [[സംഗീതം]] നൽകുന്നവരെ സംഗീതസംവിധായകർ എന്നും നാമകരണം ചെയ്തിരിക്കുന്നു. |
[[ഗാനം]] എന്നാൽ [[പാട്ട്]]. ഓരോ ഗാനത്തിനും ഒരു സംഗീതഭംഗി ഉണ്ടായിരിക്കും. ഗാന രചയിതാക്കളെ കവി/കവിയത്രി എന്നു നാമകരണം ചെയ്തിരിക്കുന്നു. ഗാനങ്ങൾക്കു [[സംഗീതം]] നൽകുന്നവരെ സംഗീതസംവിധായകർ എന്നും നാമകരണം ചെയ്തിരിക്കുന്നു. |
13:02, 9 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
നിർവ്വചനം
ഗാനം എന്നാൽ പാട്ട്. ഓരോ ഗാനത്തിനും ഒരു സംഗീതഭംഗി ഉണ്ടായിരിക്കും. ഗാന രചയിതാക്കളെ കവി/കവിയത്രി എന്നു നാമകരണം ചെയ്തിരിക്കുന്നു. ഗാനങ്ങൾക്കു സംഗീതം നൽകുന്നവരെ സംഗീതസംവിധായകർ എന്നും നാമകരണം ചെയ്തിരിക്കുന്നു.
പലതരം ഗാനങ്ങൾ
മനുഷ്യമനസ്സിന്റെ വികാരം ഒരു ഗാനത്തിൽ ഉൾക്കോള്ളുന്നു. അങ്ങിനെ ഗാനങ്ങളെ പലതരത്തിൽ ക്രമീകരിക്കാം.
- ഭക്തിഗാനങ്ങൾ (Devotional Songs)
- പ്രേമഗാനങ്ങൾ (Romantic Songs)
- ദു:ഖഗാനങ്ങൾ (Sad Songs)
- ലളിതഗാനങ്ങൾ
ഭക്തിഗാനങ്ങൾ (Devotional Songs)
- ശബരിമലയിൽ തങ്ക സൂര്യോദയം.......
- ഹരിവരാസനം വിശ്വമോഹനം.......
- വടക്കുംനാഥ സർവ്വം നടത്തും നാഥാ.....
- കാലിത്തോഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ ....
- അള്ളാവിൻ കാരുണ്യമില്ലെയിൽ ഭൂമിയിൽ എല്ലാരും എല്ലാരും യത്തീമുകൾ.....
പ്രേമഗാനങ്ങൾ (Romantic Songs)
- അല്ലിയാമ്പൽ കടവിലങ്ങരക്കു വെള്ളം .....
- മഞ്ഞുപോലെ മാമ്പൂ പോലെ......
- തങ്കത്തളതാളം.......
- ഓ പ്രിയേ, പ്രിയേ നിനക്കൊരു ഗാനം ........
- ചന്ദ്രികയിൽ അലിയുന്നു ചന്ദ്രികാന്തം ......
- ഒന്നുതൊടാൻ ഉള്ളൈൽ തീരാമോഹം .......
ദു:ഖഗാനങ്ങൾ (Sad Songs)
- സൂര്യകിരീടം വീണുടഞ്ഞു ......
- സന്ധ്യെ കണ്ണീരിലെന്തെ ......
- രാപ്പാടി കേഴുന്നുവോ ........
ലളിതഗാനങ്ങൾ
- ഉത്രാടപൂനിലാവെ വാ......
- ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ .....