"രാജാസോറസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ദിനോസറുകൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
(ചെ.) Abelisaurids നീക്കം ചെയ്തു (ചൂടൻപൂച്ച ഉപയോഗിച്ച്)
വരി 18: വരി 18:
*[http://www.hindu.com/thehindu/2003/08/14/stories/2003081401741100.htm "''രാജാസോറസ്'' നർമദയുടെ കരയിൽ നടനിരുനു"] ''The Hindu'', 2003
*[http://www.hindu.com/thehindu/2003/08/14/stories/2003081401741100.htm "''രാജാസോറസ്'' നർമദയുടെ കരയിൽ നടനിരുനു"] ''The Hindu'', 2003


[[Category:Abelisaurids]]
[[Category:Cretaceous dinosaurs]]
[[Category:Cretaceous dinosaurs]]
[[Category:Dinosaurs of India and Madagascar]]
[[Category:Dinosaurs of India and Madagascar]]

10:10, 7 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

രാജാസോറസ്

രാജാസോറസ്‌, മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ദിനോസറുകളാണ്‌. ഇവയുടെ ഫോസ്സിൽ കണ്ടു എടുതിടുള്ളത് നർമദ നദി യുടെ താഴ്വാരത്തിൽ നിന്നും ആണ് .( ഖേദ ജില്ലയിലെ രാഹിഓലി എന്നാ സ്ഥലം )ഇന്ത്യയിലെ, ഗുജറാത്ത്‌ ആണ് സംസ്ഥാനം. തെറാപ്പോഡ വിഭാഗം ആണ് ഇവ. വിചിത്ര മായ ഒരു കൊമ്പ് മുകിനു മുകളിൽ ഉണ്ടായിരുന്നു പിന്നെ ഒരു ചെറിയ കിരിടം പോലെ ഉള്ള ഒരു ആവരണം തലയിലും അതലേ രാജാ എന്നാ പേര് കിടിയത്.

ജീവിത കാലം

മഹാ ക്രറ്റേഷ്യസ് യുഗത്തിന്റെ പൂർവ്വ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രാജാസോറസ് രണ്ടു കാലുകളിൽ സഞചരിക്കുന്ന ജീവികളായിരുന്നു.. എതാണ്ട് 70 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ ദിനോസറുകൾ ജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം.

ശരീര ഘടന

ഏകദേശം 7.6–9 മീറ്റർ (24.9–29.5 അടി) നീളവും 2.4 മീറ്റർ (7.9 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 3 - 4 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു

രാജാസോറസ്യുടെ ഒരു ഫൈബർ ഗ്ലാസ്‌ മോഡൽ ലക്‌നോ ഉള്ള ജിഒലോഗികേൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫീസിൽ കാണാം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാജാസോറസ്‌&oldid=908116" എന്ന താളിൽനിന്ന് ശേഖരിച്ചത്