"ഗദ്ദാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 23: വരി 23:


==നിർമ്മാണം==
==നിർമ്മാണം==
[[കാവ്യ മാധവൻ|കാവ്യാമാധവൻ]] പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം അനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി പ്രദീപ് നിർമ്മിക്കുന്നു. [[ശ്രീനിവാസൻ]], ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. [[ദുബൈ|ദുബൈലാണ്]] ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇന്തോനേഷ്യ,ഇറാൻ,സൗദി അറേബ്യ,ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്. പത്തോളം അറബ് സ്വദേശികൾ ഈ ചിത്രത്തിൽ വേഷമിട്ടു. 2011 ഫെബ്രുവരി 4 ന് ചിത്രം പ്രദർശനത്തിനെത്തും.<ref>http://www.sify.com/movies/Gaddama-to-release-on-February-4-imagegallery-malayalam-lbymgnaaadb.html</ref>
[[കാവ്യ മാധവൻ|കാവ്യാമാധവൻ]] പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം അനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി പ്രദീപ് നിർമ്മിക്കുന്നു. [[ശ്രീനിവാസൻ]], ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. [[ദുബൈ|ദുബൈലാണ്]] ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇന്തോനേഷ്യ,ഇറാൻ,സൗദി അറേബ്യ,ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്. പത്തോളം അറബ് സ്വദേശികൾ ഈ ചിത്രത്തിൽ വേഷമിട്ടു. 2011 ഫെബ്രുവരി 4 ന് ചിത്രം പ്രദർശനത്തിനെത്തി.<ref>http://www.sify.com/movies/Gaddama-to-release-on-February-4-imagegallery-malayalam-lbymgnaaadb.html</ref>
ചിത്രത്തിലെ പശ്ചാതല സംഗീതം എം. ജയചന്ദ്രൻ ആണ് നിർവഹിച്ചത്.
ചിത്രത്തിലെ പശ്ചാത്തല സംഗീതം എം. ജയചന്ദ്രൻ ആണ് നിർവഹിച്ചത്.


==ഗാനങ്ങൾ==
==ഗാനങ്ങൾ==

16:20, 4 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗദ്ദാമ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകമൽ
നിർമ്മാണംപി.വി പ്രദീപ്
അഭിനേതാക്കൾകാവ്യാ മാധവൻ
ശ്രീനിവാസൻ,ബിജു മേനോൻ,സുരാജ് വെഞ്ഞാറമൂട്,
സുകുമാരി
സംഗീതംബെനറ്റ് വീത്‌രാഗ്
ചിത്രസംയോജനംസഫീർ സേട്ട്
ഭാഷമലയാളം

2011 ഫെബ്രുവരി 4-നു് കമലിന്റെ സംവിധാന നിർവഹണത്തിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഗദ്ദാമ. ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥയാണ് ഗദ്ദാമ പറയുന്നത്. വേലക്കാരി എന്നതിന്റെ അറബിയായ "ഖാദിമ" എന്ന പദത്തിന്റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ.[1] പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെ.യു. ഇഖ്ബാൽ ഭാഷാപോഷിണിയിൽ എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദിച്ച് കെ. ഗിരീഷ്കുമാറും കമലും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.[2] സൗദി അറേബ്യയിലെ ഒരു മലയാളി വീട്ടുവേലക്കാരിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നിർമ്മാണം

കാവ്യാമാധവൻ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം അനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി പ്രദീപ് നിർമ്മിക്കുന്നു. ശ്രീനിവാസൻ, ബിജുമേനോൻ, മുരളീകൃഷ്ണൻ,സുരാജ് വെഞ്ഞാറമൂട് , സുകുമാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ദുബൈലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇന്തോനേഷ്യ,ഇറാൻ,സൗദി അറേബ്യ,ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ ചിത്രത്തിൽ പങ്കാളികളായിട്ടുണ്ട്. പത്തോളം അറബ് സ്വദേശികൾ ഈ ചിത്രത്തിൽ വേഷമിട്ടു. 2011 ഫെബ്രുവരി 4 ന് ചിത്രം പ്രദർശനത്തിനെത്തി.[3] ചിത്രത്തിലെ പശ്ചാത്തല സംഗീതം എം. ജയചന്ദ്രൻ ആണ് നിർവഹിച്ചത്.

ഗാനങ്ങൾ

റഫീഖ് അഹമ്മദിന്റെ രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതം നൽകിയിരിക്കുന്നത് ബെനറ്റ് വീത്‌രാഗ്.

അവലംബം

"https://ml.wikipedia.org/w/index.php?title=ഗദ്ദാമ&oldid=905982" എന്ന താളിൽനിന്ന് ശേഖരിച്ചത്