"മേയ് 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: hy:Մայիսի 23, krc:23 май |
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: rue:23. май |
||
വരി 120: | വരി 120: | ||
[[roa-rup:23 Mai]] |
[[roa-rup:23 Mai]] |
||
[[ru:23 мая]] |
[[ru:23 мая]] |
||
[[rue:23. май]] |
|||
[[sah:Ыам ыйын 23]] |
[[sah:Ыам ыйын 23]] |
||
[[scn:23 di maiu]] |
[[scn:23 di maiu]] |
01:23, 4 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 23 വർഷത്തിലെ 143 (അധിവർഷത്തിൽ 144)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 1430 - ജൊവാൻ ഓഫ് ആർക്ക് ബുർഗുണ്ടിക്കാരുടെ പിടിയിലകപ്പെട്ടു.
- 1533 - ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവും അരാഗോണിലെ കാതറീനുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു.
- 1568 - നെതർലൻഡ്സ് സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഇറ്റലി സഖ്യകക്ഷികളോട് ചേർന്ന് ഓസ്ട്രിയ-ഹംഗറിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നു.
- 1929 - സംസാരിക്കുന്ന ആദ്യ മിക്കി മൗസ് ചിത്രം, The Karnival Kid, പുറത്തിറങ്ങി.
ജനനം
മരണം
- 1125 - ഹെൻറി അഞ്ചാമൻ, വിശുദ്ധ റോമാസാമ്രാജ്യ ചക്രവർത്തി (ജ. 1081)