"ഗംഗ കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: en:Ganges Canal
വരി 5: വരി 5:


ഈ കനാൽ ജലസേചനത്തിനായാണ്‌ നിർമ്മിച്ചതെങ്കിലും ഇതിന്റെ ചില ഭാഗങ്ങൾ ഗതാഗതത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് (പ്രത്യേകിച്ച് ഈ കനാലിന്റെ നിർമ്മാണസാമഗ്രികൾ കടത്തുന്നതിന്‌). വള്ളങ്ങൾ സുഗമമായി കടന്നു പോകുന്നതിന്‌ വെള്ളപ്പൂട്ടുകൾ അടങ്ങിയ പ്രത്യേകം ഗതാഗതച്ചാലുകൾ ഇതിനുണ്ടായിരുന്നു. 1842 മുതൽ 1854 വരെയുള്ള കാലയളവിലാണ്‌ ഇതിന്റെ നിർമ്മാണം നടന്നത്. [[ഉത്തർ പ്രദേശ്|ഉത്തർപ്രദേശിലേയും]] [[ഉത്തരാഖണ്ഡ്|ഉത്തരാഖൺഡിലേയും]] ഏതാണ്ട് 9000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ജലസേചനത്തിന്‌ ഈ കനാൽ സം‌വിധാനം ഉപയുക്തമാകുന്നു.
ഈ കനാൽ ജലസേചനത്തിനായാണ്‌ നിർമ്മിച്ചതെങ്കിലും ഇതിന്റെ ചില ഭാഗങ്ങൾ ഗതാഗതത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് (പ്രത്യേകിച്ച് ഈ കനാലിന്റെ നിർമ്മാണസാമഗ്രികൾ കടത്തുന്നതിന്‌). വള്ളങ്ങൾ സുഗമമായി കടന്നു പോകുന്നതിന്‌ വെള്ളപ്പൂട്ടുകൾ അടങ്ങിയ പ്രത്യേകം ഗതാഗതച്ചാലുകൾ ഇതിനുണ്ടായിരുന്നു. 1842 മുതൽ 1854 വരെയുള്ള കാലയളവിലാണ്‌ ഇതിന്റെ നിർമ്മാണം നടന്നത്. [[ഉത്തർ പ്രദേശ്|ഉത്തർപ്രദേശിലേയും]] [[ഉത്തരാഖണ്ഡ്|ഉത്തരാഖൺഡിലേയും]] ഏതാണ്ട് 9000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ജലസേചനത്തിന്‌ ഈ കനാൽ സം‌വിധാനം ഉപയുക്തമാകുന്നു.
rl=}}</ref>‌ബ്ഘ്ഗ്ൻ745526432വ്വ്വ്ദ്ബ്ദ്ബ്വ്ബ്വ്ബ്ഫ്ഗ്വ്വ്ന്യ്ജ്സ്ബ്വ്ഘ്ഘ്ഹ്ഗ്ദ്ഫ്ഗ്മസ്ദ്ലസ്ഫ്ഗ്ഫ്ഗ്ഫ്ഗ്[[പ്രമാണം:ഫ്ഗ്ഫ്ഗ്ഫ്ഗ്'''''ചെരിച്ചുള്ള എഴുത്ത്'''ഫ്ഗ്ഫ്ഗ്ഫ്ഗ്ന്ന്..................................................ങ്ക്ല്ക്...ക്..,./.,ക്,,ക്ക്ക്ക്,ജ്ക്,ക്,ക്ക്,ക്,,ക്,'']]
== നിർമ്മാണം ==
1837-ൽ പ്രോബി തോമസ് കോട്ട്‌ലി എന്ന [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയുടെ]] കനാലുകൾക്കായുള്ള സൂപ്രണ്ട് ജനറൽ ആണ് ഗംഗാ കനാൽ നിർമ്മാണത്തിനായുള്ള [[സർവേ]] നടത്തിയത്. ഈ വർഷം തന്നെ, ഇന്ത്യയിൽ മഴയുടെ തോത് കുറഞ്ഞതിനാൽ, ജലസേചനത്തിനായി കനാലിന്റെ ആവശ്യകത പൊതുവേ ബോധ്യപ്പെട്ടു. വിഷമം പിടിച്ച ഭൂഘടന മൂലമുള്ള തടസങ്ങൾക്കു പുറമേ, മറ്റനേകം ഘടകങ്ങളും ഈ കനാലിന്റെ പണിയെ പ്രതികൂലമായി ബാധിച്ചു.ബ്രിട്ടീഷുകാരും [[സിഖുകാർ|സിഖുകാരും]] തമ്മിലുള്ള വൈര്യം, തങ്ങളുടെ പുണ്യനദിയിൽ സാങ്കേതികമായ ഇടപെടലുകൾ നടത്തുന്നതിനെതിരെയുള്ള ഹിന്ദു [[ബ്രാഹ്മണൻ|ബ്രാഹ്മണരുടെ]] പ്രതിഷേധം എന്നിവ ഇതിൽപ്പെടുന്നു.ഈ തടസ്സങ്ങൾക്കിടയിലും 1839-ൽ കോട്ട്‌ലി, കനാലിന്റെ നിർമ്മാണം ആരംഭിച്ചു. 1854-ലാണ് ഗംഗാ കനാലിന്റെ പണി പൂർത്തിയായത്. തൊട്ടടുത്ത വർഷം തന്നെ ഇതിലൂടെ വെള്ളം വിട്ട് ജലസേചനവും ആരംഭിച്ചു. വളരെക്കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ ധാരമായി ലഭ്യമായതിനാൽ ഗംഗാകനലാലിന്റെ നിർമ്മാണച്ചെലവ് വളരെക്കുറവായിരുന്നു. അന്ന് പതിനാല്‌‍ ലക്ഷം പൌണ്ടാണ് ഇതിനായി ചെലവായത്. മണ്ണെടുക്കുന്നതിൽ വിദഗ്ദ്ധരായ [[ഓഡ്]] (Oades) എന്ന നാടോടികളായിരുന്നു ഇതിന്റെ പണീയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും.103 പാലങ്ങളും മൂന്നു മൈൽ നീളമുള്ള ഒരു ഉയർത്തിയ വെള്ളച്ചാലും (aquaduct) ഈ കനാലിലുണ്ടായിരുന്നു. ഈ നിർമ്മിതിക്കാവശ്യമായ [[ഇഷ്ടിക|ഇഷ്ടികകൾ]] സംഘടിപ്പിക്കുക എന്നതും വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു. 30 കോടിയോളം ഇഷ്ടികകൾ ഇതിന്റെ ഇഷ്ടികപ്പണിക്കായി ഉപയോഗിച്ചു. ഇതിനുപുറമേ ദശലക്ഷക്കണക്കിന് ഇഷ്ടികകൾ [[ചുണ്ണാമ്പ്|ചുണ്ണാമ്പുകൂട്ടിൽ]] പൊടിച്ചു ചേർക്കുന്നതിനും ഉപയോഗ്ഗിച്ഛു.ഈ ഇഷ്ടികകൾ അതാതു സ്ഥലങ്ങളിൽത്തന്നെ നിർമ്മിച്ചെടുക്കുകയാണ് ചെതിരുന്നത്. പക്ഷേ ഇവ പാകത്തിന് ചുട്ടെടുക്കുന്നതിൽ പ്രശ്നം നേരിട്ടിരുന്നു. [[സിന്ധ്]] പ്രദേശത്ത് ഉപയോഗ്ഗിച്ചിരുന്ന പ്രത്യേകതരം ചൂളകൾ ഇവിടങ്ങളിൽ നിർമ്മിച്ച് ഇഷ്ടികകൾ കേടാകാതെ ചുട്ടെടുത്ത് ഇതിന് പരിഹാരം കണ്ടെത്തി. ഈ ചൂളകൾക്കുള്ള ഇന്ധനമായി 100-ലധികം ചതുരശ്രമൈൽ കാട് വെട്ടിത്തെളിച്ചിരുന്നു.ചുണ്ണാമ്പുകൂട്ട് ബലപ്പെടുത്തുന്നതിന് lentils, ചില കാട്ടുപഴങ്ങൾ, നാടൻ പഞ്ചസാര, ചണം തുടങ്ങിയവയും ചേർത്തിരുന്നു. ഈ കനാൽ ഇന്ന് ഏതാണ്ട് 17 ലക്ഷത്തോളം ഏക്കർ പ്രദേശത്ത് ജലസേചനം നടത്തുന്നു. ഇതിന്റെ തീരത്ത് <!--?? 8--> നിരവധി ജലവൈദ്യുതപദ്ധതികളും പ്രവർത്തിക്കുന്നുണ്ട്.1854-നു ശേഷം ഈ കനാലിൽ ധാരാളം കൂട്ടിച്ചേർക്കലുകളും വരുത്തിയിട്ടുണ്ട്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=5-THE GANGES PLAIN|pages=157-158|url=}}</ref>‌.


== അവലംബം ==
== അവലംബം ==

13:50, 1 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗംഗ കനാൽ

ഉത്തരേന്ത്യയിൽ ഗംഗക്കും യമുനക്കും ഇടയിലുള്ള ദൊവാബ് മേഖലയിലെ ജലസേചനത്തിനായി നിർമ്മിക്കപ്പെട്ട കനാൽ ശൃഖലയാണ്‌ ഗംഗ കനാൽ എന്നറിയപ്പെടുന്നത്.

ഈ കനാൽ ജലസേചനത്തിനായാണ്‌ നിർമ്മിച്ചതെങ്കിലും ഇതിന്റെ ചില ഭാഗങ്ങൾ ഗതാഗതത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് (പ്രത്യേകിച്ച് ഈ കനാലിന്റെ നിർമ്മാണസാമഗ്രികൾ കടത്തുന്നതിന്‌). വള്ളങ്ങൾ സുഗമമായി കടന്നു പോകുന്നതിന്‌ വെള്ളപ്പൂട്ടുകൾ അടങ്ങിയ പ്രത്യേകം ഗതാഗതച്ചാലുകൾ ഇതിനുണ്ടായിരുന്നു. 1842 മുതൽ 1854 വരെയുള്ള കാലയളവിലാണ്‌ ഇതിന്റെ നിർമ്മാണം നടന്നത്. ഉത്തർപ്രദേശിലേയും ഉത്തരാഖൺഡിലേയും ഏതാണ്ട് 9000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ജലസേചനത്തിന്‌ ഈ കനാൽ സം‌വിധാനം ഉപയുക്തമാകുന്നു. rl=}}</ref>‌ബ്ഘ്ഗ്ൻ745526432വ്വ്വ്ദ്ബ്ദ്ബ്വ്ബ്വ്ബ്ഫ്ഗ്വ്വ്ന്യ്ജ്സ്ബ്വ്ഘ്ഘ്ഹ്ഗ്ദ്ഫ്ഗ്മസ്ദ്ലസ്ഫ്ഗ്ഫ്ഗ്ഫ്ഗ്[[പ്രമാണം:ഫ്ഗ്ഫ്ഗ്ഫ്ഗ്ചെരിച്ചുള്ള എഴുത്ത്ഫ്ഗ്ഫ്ഗ്ഫ്ഗ്ന്ന്..................................................ങ്ക്ല്ക്...ക്..,./.,ക്,,ക്ക്ക്ക്,ജ്ക്,ക്,ക്ക്,ക്,,ക്,]]

അവലംബം

"https://ml.wikipedia.org/w/index.php?title=ഗംഗ_കനാൽ&oldid=903863" എന്ന താളിൽനിന്ന് ശേഖരിച്ചത്