"ഓസ്ട്രേലിയൻ ഓപ്പൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: lv:Austrālijas atklātais čempionāts tenisā
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: tr:Avustralya Açık
വരി 104: വരി 104:
[[ta:ஆஸ்திரேலிய டென்னிஸ் திறந்த சுற்று]]
[[ta:ஆஸ்திரேலிய டென்னிஸ் திறந்த சுற்று]]
[[th:เทนนิสออสเตรเลียนโอเพน]]
[[th:เทนนิสออสเตรเลียนโอเพน]]
[[tr:Avustralya Açık Tenis Turnuvası]]
[[tr:Avustralya Açık]]
[[uk:Відкритий чемпіонат Австралії з тенісу]]
[[uk:Відкритий чемпіонат Австралії з тенісу]]
[[vi:Giải quần vợt Úc Mở rộng]]
[[vi:Giải quần vợt Úc Mở rộng]]

11:26, 30 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

Australian Open
ഔദ്യോഗിക വെബ്പേജ്
സ്ഥലംMelbourne
 ഓസ്ട്രേലിയ
സ്റ്റേഡിയംMelbourne Park
ഉപരിതലംPlexicushion Prestige
Men's draw128S / 128Q / 64D
Women's draw128S / 96Q / 64D
സമ്മാനതുകA$ 23,140,000 (2009)[1]
ഗ്രാന്റ്സ്ലാം
Current
Current competition 2010 Australian Open

എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ്‌ ഓസ്ട്രേലിയൻ ഓപ്പൺ. എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ്‌ ഈ മത്സരം നടക്കുന്നത്. 1905-ൽ ആരംഭിച്ച ഈ ടൂർണമെന്റ് 1905 മുതൽ 1987- വരെ പുൽ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാൽ 1988 മുതൽ മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ്‌ ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്. പുൽമൈതാനത്തും ഹാർഡ് കോർട്ടിലും വിജയിച്ച ഏക കളിക്കാരൻ മാറ്റ്‌സ് വിലാൻഡർ എന്ന കളിക്കാരൻ മാത്രമാണ്‌.

മറ്റു ഗ്രാന്റ്സ്ലാം ടൂർണമെന്റുകളെപ്പോലെ ഇതിലും പുരുഷ വനിതാ മത്സരങ്ങളും ,മിക്സഡ് ഡലിൾസ് മത്സരങ്ങളും ഇനങ്ങളായുണ്ട്. അതുപോലെ ജൂനിയർ, സീനിയർ എന്നീ രണ്ടു വിഭാഗങ്ങളിലുമായും മത്സരങ്ങൾ നടത്തപ്പെടുന്നു.

നിലവിലെ ജേതാക്കൾ

മത്സര ഇനം ജേതാവ് രണ്ടാം സ്ഥാനം സ്കോർ
2010 Men's Singles സ്വിറ്റ്സർലാന്റ് റോജർ ഫെഡറർ യുണൈറ്റഡ് കിങ്ഡം ആൻഡി മുരാരി 6–3, 6–4, 7–6(11)
2010 Women's Singles United States സെറീന വില്യംസ് ബെൽജിയം ജെസ്റ്റിൻ ഹെനിൻ 6–4, 3–6, 6–2
2010 Men's Doubles United States ബോബ് ബ്ര്യാൻ
United States മൈക്ക് ബ്ര്യാൻ
കാനഡ ഡാനിയേൽ നെസ്റ്റർ
സെർബിയ നെനാദ് സിമോണിക്
6–3, 6–7(5), 6–3
2010 Women's Doubles United States സെറീന വില്യംസ്
United States വില്യംസ്
സിംബാബ്‌വെ കാര ബ്ലാക്ക്
United States ലെയ്സെൽ ഹുബേർ
6-4, 6-3
2010 Mixed Doubles സിംബാബ്‌വെ കാര ബ്ലാക്ക്
ഇന്ത്യ ലിയാണ്ടർ പേസ്
റഷ്യ എക്കാടെറീന മകറോവ
ചെക്ക് റിപ്പബ്ലിക്ക് ജാരോസ്ലാവ് ലെവിൻസ്കി
7-5, 6-3

അവലംബം

  1. "Pay increase for AO winners". Australian Open. 11 January 2009. Retrieved 2009-01-17.
"https://ml.wikipedia.org/w/index.php?title=ഓസ്ട്രേലിയൻ_ഓപ്പൺ&oldid=902413" എന്ന താളിൽനിന്ന് ശേഖരിച്ചത്