"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ചെ
ചെ
വരി 16: വരി 16:
ഇതേതു ഭാഷയും യുക്തിയും ആണെന്നറിഞ്ഞില്ല. വാക്ക് വേദപുസ്തകത്തിൽ "'''ഉപയോഗിച്ചിട്ടില്ല'''.....'''ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണം......'''". നേരു മറയ്ക്കാനും നുണ പറയാനും മാത്രമായി സൃഷ്ടിക്കപ്പെടുന്ന ഒരു ഭാഷയെക്കുറിച്ച് പ്രഖ്യാത ഇംഗ്ലീഷ് എഴുത്തുകാരൻ [[ജോർജ്ജ് ഓർവെൽ]] അദ്ദേഹത്തിന്റെ '1984' എന്ന നോവലിൽ പറയുന്നുണ്ട്. 'Newspeak' എന്നോ മറ്റോ ആണ് ആ ഭാഷയ്ക്ക് അദ്ദേഹം പേരിട്ടത്. ഈ ലിങ്കിലെ ഉള്ളടക്കവും ഓർവെൽ പറഞ്ഞ ന്യൂസ്പീക്കിൽ എഴുതിയതു തന്നെ.[[ഉപയോക്താവ്:Georgekutty|Georgekutty]] 02:39, 29 ജനുവരി 2011 (UTC)

::'' "ഈ വിഷയത്തെക്കുറിച്ചു പഠിക്കുമ്പോള് മനസ്സില് കരുതേണ്ട ആദ്യത്തെ കാര്യം ത്രിത്വം എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല എന്നതാണ്. '''(ക്രിസ്ത്യാനികൾ ത്രിത്വം എന്ന ഉപദേശം പഠിപ്പിക്കുവാൻ)''' ഈ വാക്കുപയോഗിച്ചിരിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ എല്ലാ ഗുണാതിശയങ്ങളും ഒരുപോലെ ഉള്ക്കൊണ്ടിരിക്കുന്ന മൂന്നു പേര് നിത്യതയില് നിന്ന് ഉണായിരുന്നു എന്ന സത്യം മനസ്സിലാക്കിക്കൊടുക്കാനാണ്." ''
::'' "ഈ വിഷയത്തെക്കുറിച്ചു പഠിക്കുമ്പോള് മനസ്സില് കരുതേണ്ട ആദ്യത്തെ കാര്യം ത്രിത്വം എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല എന്നതാണ്. '''(ക്രിസ്ത്യാനികൾ "ത്രിയേക ദൈവം" എന്ന ഉപദേശം പഠിപ്പിക്കുവാൻ, ത്രിത്വം എന്ന... )''' ഈ വാക്കുപയോഗിച്ചിരിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ എല്ലാ ഗുണാതിശയങ്ങളും ഒരുപോലെ ഉള്ക്കൊണ്ടിരിക്കുന്ന മൂന്നു പേര് നിത്യതയില് നിന്ന് ഉണായിരുന്നു എന്ന സത്യം മനസ്സിലാക്കിക്കൊടുക്കാനാണ്." ''
::(ആശയം വ്യക്തമായി എന്നു കരുതുന്നു). കാരണം, ''''ക്രിസ്ത്യാനികൾ പഠിപ്പിക്കുന്ന ത്രിത്വം എന്ന ഉപദേശം എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നതും.'''' അതുകൊണ്ട് ആശയക്കുഴപ്പം മന:പൂർവ്വമായി സൃഷ്ടിക്കുകയും ലിങ്ക് ശുദ്ധതട്ടിപ്പാണെന്നൊക്കെ ത്രിത്വം എന്ന ലേഖനം ഇത്രയും വലിപ്പത്തിൽ എഴുതിയുണ്ടാക്കിയ ലേഖകൻതന്നെ ആരോപിക്കുകയും ചെയ്യുമ്പോൾ വളരെ '''വിരോധാഭാസമായി തോന്നുന്നു'''. "ത്രീത്വം" എന്നതാണോ "ത്രിത്വം" എന്നതാണോ ശരി എന്ന താങ്കളുടെ സംശയം ദുരീകരിക്കപ്പെട്ടിട്ട് അധികം നാൾ ആയിട്ടില്ല എന്നതും ശ്രദ്ധിച്ചു. ''''ത്രീത്വം'''' എന്ന വാക്ക് ക്രൈസ്തവകൈരളിക്ക് കേട്ടുകേൾവിപോലും ഇല്ലാത്തതാണ് എന്നതും, വേദപാഠം പഠിച്ചിട്ടുള്ള കുട്ടികൾപോലും അത് ഒരിക്കലും തെറ്റിക്കാൻ സാധ്യതയില്ല എന്നതും ഒരു നഗ്നസത്യമാണ്. വേദപാഠത്തിന്റെ ബാലപാഠങ്ങൾ എങ്കിലും അഭ്യസിച്ചവർ വിക്കിയിൽ എഴുത്തുകാരായി എത്തുമ്പോൾ അനേക ക്രൈസ്തവ ലേഖനങ്ങൾ തിരുത്തി എഴുതപ്പെടുമെന്നതിനും സംശയമില്ല.

::* ദൈവം "സർവ്വവ്യാപിയാണ്" എന്ന് വേദപുസ്തകത്തിൽ എഴുതിയിട്ടില്ല എന്ന് ഒരു സുഹൃത്ത് മറ്റൊരിടത്ത് എഴുതിയിരിക്കുന്നതും ശ്രദ്ധിച്ചു, ആ പദം പ്രത്യേകമായി ഉപയോഗിച്ചാലും ഇല്ലെങ്കിലും ദൈവം സർവ്വവ്യാപിയാണെന്ന് തെളിയിക്കുന്ന അനേകം തെളിവുകൾ ബൈബിളിൽ ഉണ്ട്. "ദൈവ"ത്തിന് അങ്ങനെ ആയിരിക്കുവാനേ സാധിക്കൂ. അതുപോലെതന്നെ, ത്രിത്വം എന്ന പദം പ്രത്യേകമായി ബൈബിളിൽ ഉപയോഗിച്ചിട്ടില്ല എന്നതിനാൽ ദൈവത്വത്തിൽ മൂന്ന് ആളത്വങ്ങൾ അടങ്ങിയിരിക്കുന്നു (ത്രിയേകത്വം) എന്ന് ബൈബിൾ വെളിപ്പെടുത്തുന്ന സത്യം ഇല്ലാതാകുന്നില്ല. മുഖ്യധാരാ ക്രൈസ്തവസഭകൾ എല്ലാംതന്നെ പഠിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാനപരമായ പ്രമാണമാണ് ത്രിത്വം അഥവാ ത്രിയേകത്വം എന്നത്.

10:17, 29 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനുവേണ്ടി ഒന്നു search ചെയ്തപ്പോ ഴാണ് മനസ്സിലായത് തലക്കെട്ട് ത്രിത്വം എന്നാണ് കൊടുത്തിരിക്കുന്നതെന്ന്. ഞാൻ കണ്ടിരിക്കുന്നത് ത്രീത്വം എന്നാണ്. ('ഇ' യുടെ ദീർഘമാത്രയോടുകൂടി). അതല്ലേ ശരി? Georgekutty 16:58, 6 ഏപ്രിൽ 2008 (UTC)[മറുപടി]

ഗൂഗിൾ സേർച്ചിയപ്പോൾ കിട്ടിയ റിസൽറ്റ്. ത്രിത്വം,ത്രീത്വം. അത് കണ്ടിട്ട് ത്രിത്വമാണ് ശരിയെന്ന് തോനുന്നു--അഭി 17:10, 6 ഏപ്രിൽ 2008 (UTC)[മറുപടി]

നമുക്കു മിയമിയയോടു ചോദിക്കാം. ഞാൻ കണ്ടിരിക്കുന്നത് ത്രിത്വം എന്നാണു. എന്തായാലും സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക് ത്രീത്വം എന്ന ഒരു റീഡയറക്ട് താളും ഉണ്ടാക്കാം. --ഷിജു അലക്സ് 17:12, 6 ഏപ്രിൽ 2008 (UTC)[മറുപടി]

ത്രിത്വം ആണ്‌ ശരി. ത്രിത്വൈകദൈവം എന്നാണ്‌ പറയാറ്. --ജേക്കബ് 17:40, 6 ഏപ്രിൽ 2008 (UTC)[മറുപടി]

ത്രിത്വം തന്നെയാണ് ശരി എന്നു സമ്മതിക്കുന്നു. വീട്ടിലുള്ള പ്രാർഥനപ്പുസ്തകങ്ങളിൽ‌പ്പോലും 'ത്രിത്വസ്തുതി' എന്നാണ് എഴുതിയിരിക്കുന്നത്. എന്റെ പിഴ!Georgekutty 18:28, 6 ഏപ്രിൽ 2008 (UTC)[മറുപടി]

"ത്രിത്വത്തെക്കുറിച്ച് വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്" എന്നൊരു ലിങ്കു ചേർത്തിരിക്കുന്നു ലേഖനത്തിൽ. ശുദ്ധ തട്ടിപ്പാണിത്. അതിലെ ഒരു വാക്യം ഇങ്ങനെ: "ഈ വിഷയത്തെക്കുറിച്ചു പഠിക്കുമ്പോള് മനസ്സില് കരുതേണ്ട ആദ്യത്തെ കാര്യം ത്രിത്വം എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല എന്നതാണ്. ഈ വാക്കുപയോഗിച്ചിരിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ എല്ലാ ഗുണാതിശയങ്ങളും ഒരുപോലെ ഉള്ക്കൊണ്ടിരിക്കുന്ന മൂന്നു പേര് നിത്യതയില് നിന്ന് ഉണായിരുന്നു എന്ന സത്യം മനസ്സിലാക്കിക്കൊടുക്കാനാണ്."
ഇതേതു ഭാഷയും യുക്തിയും ആണെന്നറിഞ്ഞില്ല. വാക്ക് വേദപുസ്തകത്തിൽ "ഉപയോഗിച്ചിട്ടില്ല.....ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണം......". നേരു മറയ്ക്കാനും നുണ പറയാനും മാത്രമായി സൃഷ്ടിക്കപ്പെടുന്ന ഒരു ഭാഷയെക്കുറിച്ച് പ്രഖ്യാത ഇംഗ്ലീഷ് എഴുത്തുകാരൻ ജോർജ്ജ് ഓർവെൽ അദ്ദേഹത്തിന്റെ '1984' എന്ന നോവലിൽ പറയുന്നുണ്ട്. 'Newspeak' എന്നോ മറ്റോ ആണ് ആ ഭാഷയ്ക്ക് അദ്ദേഹം പേരിട്ടത്. ഈ ലിങ്കിലെ ഉള്ളടക്കവും ഓർവെൽ പറഞ്ഞ ന്യൂസ്പീക്കിൽ എഴുതിയതു തന്നെ.Georgekutty 02:39, 29 ജനുവരി 2011 (UTC)[മറുപടി]

"ഈ വിഷയത്തെക്കുറിച്ചു പഠിക്കുമ്പോള് മനസ്സില് കരുതേണ്ട ആദ്യത്തെ കാര്യം ത്രിത്വം എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല എന്നതാണ്. (ക്രിസ്ത്യാനികൾ "ത്രിയേക ദൈവം" എന്ന ഉപദേശം പഠിപ്പിക്കുവാൻ, ത്രിത്വം എന്ന... ) ഈ വാക്കുപയോഗിച്ചിരിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ എല്ലാ ഗുണാതിശയങ്ങളും ഒരുപോലെ ഉള്ക്കൊണ്ടിരിക്കുന്ന മൂന്നു പേര് നിത്യതയില് നിന്ന് ഉണായിരുന്നു എന്ന സത്യം മനസ്സിലാക്കിക്കൊടുക്കാനാണ്."
(ആശയം വ്യക്തമായി എന്നു കരുതുന്നു). കാരണം, 'ക്രിസ്ത്യാനികൾ പഠിപ്പിക്കുന്ന ത്രിത്വം എന്ന ഉപദേശം എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നതും.' അതുകൊണ്ട് ആശയക്കുഴപ്പം മന:പൂർവ്വമായി സൃഷ്ടിക്കുകയും ലിങ്ക് ശുദ്ധതട്ടിപ്പാണെന്നൊക്കെ ത്രിത്വം എന്ന ലേഖനം ഇത്രയും വലിപ്പത്തിൽ എഴുതിയുണ്ടാക്കിയ ലേഖകൻതന്നെ ആരോപിക്കുകയും ചെയ്യുമ്പോൾ വളരെ വിരോധാഭാസമായി തോന്നുന്നു. "ത്രീത്വം" എന്നതാണോ "ത്രിത്വം" എന്നതാണോ ശരി എന്ന താങ്കളുടെ സംശയം ദുരീകരിക്കപ്പെട്ടിട്ട് അധികം നാൾ ആയിട്ടില്ല എന്നതും ശ്രദ്ധിച്ചു. 'ത്രീത്വം' എന്ന വാക്ക് ക്രൈസ്തവകൈരളിക്ക് കേട്ടുകേൾവിപോലും ഇല്ലാത്തതാണ് എന്നതും, വേദപാഠം പഠിച്ചിട്ടുള്ള കുട്ടികൾപോലും അത് ഒരിക്കലും തെറ്റിക്കാൻ സാധ്യതയില്ല എന്നതും ഒരു നഗ്നസത്യമാണ്. വേദപാഠത്തിന്റെ ബാലപാഠങ്ങൾ എങ്കിലും അഭ്യസിച്ചവർ വിക്കിയിൽ എഴുത്തുകാരായി എത്തുമ്പോൾ അനേക ക്രൈസ്തവ ലേഖനങ്ങൾ തിരുത്തി എഴുതപ്പെടുമെന്നതിനും സംശയമില്ല.
  • ദൈവം "സർവ്വവ്യാപിയാണ്" എന്ന് വേദപുസ്തകത്തിൽ എഴുതിയിട്ടില്ല എന്ന് ഒരു സുഹൃത്ത് മറ്റൊരിടത്ത് എഴുതിയിരിക്കുന്നതും ശ്രദ്ധിച്ചു, ആ പദം പ്രത്യേകമായി ഉപയോഗിച്ചാലും ഇല്ലെങ്കിലും ദൈവം സർവ്വവ്യാപിയാണെന്ന് തെളിയിക്കുന്ന അനേകം തെളിവുകൾ ബൈബിളിൽ ഉണ്ട്. "ദൈവ"ത്തിന് അങ്ങനെ ആയിരിക്കുവാനേ സാധിക്കൂ. അതുപോലെതന്നെ, ത്രിത്വം എന്ന പദം പ്രത്യേകമായി ബൈബിളിൽ ഉപയോഗിച്ചിട്ടില്ല എന്നതിനാൽ ദൈവത്വത്തിൽ മൂന്ന് ആളത്വങ്ങൾ അടങ്ങിയിരിക്കുന്നു (ത്രിയേകത്വം) എന്ന് ബൈബിൾ വെളിപ്പെടുത്തുന്ന സത്യം ഇല്ലാതാകുന്നില്ല. മുഖ്യധാരാ ക്രൈസ്തവസഭകൾ എല്ലാംതന്നെ പഠിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാനപരമായ പ്രമാണമാണ് ത്രിത്വം അഥവാ ത്രിയേകത്വം എന്നത്.
  • ദൈവകേന്ദ്രീകൃതമായി എഴുതപ്പെട്ടിരിക്കുന്ന ബൈബിളിലെ എസ്ഥേർ എന്ന പുസ്തകത്തിൽ 'ദൈവം' എന്ന പദം ഒരു പ്രാവശ്യംപോലും ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട് അക്കാലത്ത് ദൈവം ഉണ്ടായിരുന്നില്ല എന്നും വാദിക്കാൻ സാധിക്കില്ലല്ലോ. ത്രിത്വം, ത്രീയേകത്വം എന്ന പദപ്രയോഗം ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ച് (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) പഠിപ്പിക്കുവാനായി ദൈവശാസ്ത്രപരമായി ഉപയോഗിക്കുന്ന പദം മാത്രമാണ് എന്നതും മനസ്സിലാക്കുക.
  • ഐസക്ക് ന്യൂട്ടൻ 'ഗുരുത്വാകർഷണ ബലം' എന്ന പദം ഉപയോഗിക്കുന്നതിനു മുമ്പും ആപ്പിൾ താഴോട്ട് തന്നെയാണ് വീണുകൊണ്ടിരുന്നതും. അതുകൊണ്ട് ത്രിത്വം എന്ന പദപ്രയോഗത്തെക്കുറിച്ച് നിഖ്യാ സുന്നഹദോസുമായി ബന്ധപ്പെടുത്തി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. നിഖ്യാ സുന്നഹദോസിൽ വെച്ചാണ് ത്രിത്വം എന്ന ഉപദേശ വിഷയം ക്രൈസ്തവസഭയിൽ കടന്നുകൂടിയത് എന്ന് സ്ഥപിക്കാൻ ശ്രമിക്കുന്നത്, ഐസക്ക് ന്യൂട്ടൻ ഗുരുത്വാകർഷണബലം കണ്ടുപിടിക്കുന്നതുവരെ ആപ്പിൾ താഴേക്ക് വീണിരുന്നില്ല എന്ന് പറയുന്നതുപോലെയോ, കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതിനുമുമ്പ് അമേരിക്ക ഇല്ലായിരുന്നു എന്ന് പറയുന്നതുപോലെയോ ശുദ്ധഅസംബന്ധം ആയിരിക്കും എന്നും ഓർക്കുക.
  • [ത്രിത്വത്തെപ്പറ്റി വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്?] എന്ന ലിങ്കിന്റെ വ്യാകരണം ഉൾപ്പെടെ ഇഴകീറി പരിശോദിക്കേണ്ട ആവശ്യവും ഉദിക്കുന്നില്ല, അത് മുഖ്യധാരാ ക്രൈസ്തവ വീക്ഷണം ഉൾക്കൊള്ളുന്നതും "ജോർജ്ജ് ഓർവെൽ" എന്ന വ്യക്തിയേക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത വായനക്കാർക്കും മനസ്സിലാകുന്ന രീതിയിൽതന്നെ എഴുതപ്പെട്ടിരിക്കുന്നതും ആയതിനാലാണ് ഞാൻ ആ ലിങ്ക് നൽകിയത്.
  • എന്റെ സംവാദം താളിൽ (ഉപയോക്താവിന്റെ സംവാദം:Sijocalicut)നടന്ന ത്രിയേകത്വത്തെക്കുറിച്ചുള്ള ചർച്ച താങ്കൾ മുൻകൈയ്യെടുത്ത് അവസാനിപ്പിച്ചിരുന്നില്ലെങ്കിൽ ഈ വിഷയത്തെക്കുറിച്ചുള്ള മുഖ്യധാരാ ക്രൈസ്തവ വീക്ഷണത്തെക്കുറിച്ച് വിശദമാക്കുവാൻ കൂടുതൽ അവസരം ലഭിക്കുമായിരുന്നു, അതിൽ നിന്നും തെളിയിക്കപ്പെടുന്ന അഭിപ്രായങ്ങൾ ചേർത്ത് വിവാദങ്ങൾ ഇല്ലാതെ ഈ ലേഖനം സന്തുലിതമാക്കുവാൻ കഴിയുകയും ചെയ്യുമായിരുന്നു. -- സിജോ വർഗ്ഗീസ്, മൈക്കാവ് 08:51, 29 ജനുവരി 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ത്രിത്വം&oldid=901438" എന്ന താളിൽനിന്ന് ശേഖരിച്ചത്