"ഹോക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: ur:ہاکی
(ചെ.) യന്ത്രം ചേർക്കുന്നു: si:හොකී
വരി 42: വരി 42:
[[ru:Хоккей]]
[[ru:Хоккей]]
[[sa:यष्टिकन्दुक]]
[[sa:यष्टिकन्दुक]]
[[si:හොකී]]
[[simple:Hockey]]
[[simple:Hockey]]
[[sk:Hokej]]
[[sk:Hokej]]

04:24, 25 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യൻ ഹോക്കി ടീം 1936-ലെ ബെർലിൻ ഒളിമ്പിൿസില്

1971ൽ ബാർസിലോണയിലാണ് ലോകകപ്പ് ഹോക്കിയുടെ തുടക്കം. പാകിസ്താനായിരുന്നു ആദ്യ ലോകകപ്പ് ഹോക്കി കിരീടം നേടിയത്. അതിന്റെ സംഘാടകർ ഇൻ‌റർനാഷണൽ ഹോക്കി ഫെഡറേഷൻ ആണ്. ഒടുവിൽ 2002ൽ കോലാലംപൂരിലാണ് മത്സരംനടന്നത്. അതിൽ ജർമനി ജേതാക്കളായി. ബുസാൻ ഏഷ്യൻ ഗെയിംസിൽ ദക്ഷിണ കൊറിയ സ്വർണ്ണം നേടി (ഫൈനലിൽ ഇന്ത്യയെ തോല്പിച്ചു). ധ്യാൻ‌ചന്ദ് ആണ് ‘ഹോക്കി മന്ത്രികൻ‘ എന്നറിയപ്പെടുന്ന ഇന്ത്യൻ താരം (1905 ഓഗസ്റ്റ് 29ന് ജനിച്ചൂ. ധ്യാൻ‌ചന്ദിന്റെ ജന്മദിനമാണ് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്). ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവുമധികം സ്വർണ്ണം നേടിയത് ഇന്ത്യ അണ് (8 തവണയാണ് ). ഇന്ത്യ ആദ്യമായി ലോകകപ്പ് ഹോക്കി കിരീടം നേടിയത് 1975ൽ അണ് ( പാകിസ്താനെ 2-1ന് തോല്പിച്ചു. അജിത് പാൽ ആയിരുന്നു ക്യാപ്റ്റ്ൻ). ഇന്ത്യൻ വനിതാ ഹോക്കി ടീം പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് അണ് 1980ൽ മോസ്കോ. ചാമ്പ്യൻസ് ട്രോഫി ആരംഭിച്ചത് 1978ൽ അണ്. ലാഹോറിൽ. ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവുമധികം ഗോൾ നേടിയത് സുരീന്ദർ സിങ് സോഥിയാണ്.(മോസ്‌കോ ഒളിമ്പിക്സിൽ,16 ഗോളുകൾ ആണ് നേടിയത്). അസ്ലം ഷേർഖാനാണ് ‘ടു ഹെൽ വിത്ത് ഹോക്കി‘ എഴുതിയത്. പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനണ് ലാൽ‌ഷാ ബുഖരി. ഇന്ത്യയിലെ ഏറ്റവും പഴക്കമുളള ഹോക്കി ടുർണ്ണമെന്റ് ആണ് ബെയ്‌ൻ‌റൺ കപ്പ്. ജൂനിയർ ഏഷ്യാകപ്പ് കിരീടം 2004ൽ നേടിയത് ഇന്ത്യയാണ് (പാകിസ്താനെ 5-2ന് തോല്പിച്ചു).


"https://ml.wikipedia.org/w/index.php?title=ഹോക്കി&oldid=897679" എന്ന താളിൽനിന്ന് ശേഖരിച്ചത്