"ഓർസൺ വെൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: ഓർസൻ വെൽസ് >>> ഓർസൺ വെൽസ്: ലയിപ്പിക്കാൻ
(ചെ.) യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം
വരി 25: വരി 25:
* ദ ലേഡി ഫ്രം ഷാങ് ഹായ്
* ദ ലേഡി ഫ്രം ഷാങ് ഹായ്
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്രസംവിധായകർ]]
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്രസംവിധായകർ]]



[[an:Orson Welles]]
[[an:Orson Welles]]

07:17, 24 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

Orson Welles
Welles in 1937 (Age 21), photographed by Carl Van Vechten.
ജനനം
George Orson Welles
തൊഴിൽActor, director, writer, producer, voice actor
സജീവ കാലം1934–1985
ജീവിതപങ്കാളി(കൾ)Virginia Nicholson (1934–1940)
Rita Hayworth (1943–1948)
Paola Mori (1955–1985)
പങ്കാളി(കൾ)Dolores del Río (1938–1941)
Oja Kodar (1966–1985)

ഒരേയൊരു സിനിമകൊണ്ട് വിശ്വചലചിത്ര വേദിയിൽ മുന്നിരക്കാരനായി പരിഗണിക്കപ്പെടുന്ന അമേരിക്കൻ സംവിധായകനാണ്‌ ഓർസൺ വെൽസ്. 1915 മേയ് 6 നു വിസ്കോൺസിൽ ജനനം.ചെറുപ്പത്തിൽ നാടകവും സംഗീതവും അഭ്യസിച്ചു. മാതാപിതാക്കൾ പരസ്പരം വേർപിരിഞ്ഞതിനു ശേഷം അനാഥനായി നാടുചുറ്റി നടന്നു.എച്.ജി.വെൽസ്എഴുതിയ 'വാർ ഓഫ് ദ വേൾഡ്സ്' എന്ന സയൻസ് ഫിക്ഷൻ റേഡൈയോ നാടകമായി അവതരിപ്പിച്ച് പെട്ടന്ന് പ്രശസ്ഥനായി. വാർ ഒഫ് ദ വേൾഡ്‌സിന്റെ റേഡിയോ ആവിഷ്ക്കരണം കേഴ്‌വിക്കാരിൽ ചൊവ്വാഗ്രഹത്തിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു (1938).1938 ൽ 40 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സംവിധാനം ചെറ്റയ്തു കൊണ്ട് സിനിമ രംഗത്തെത്തി. ആദ്യത്തെ ചലച്ചിത്രമായ സിറ്റിസൻ കെയ്ൻ (1941) ൽ നടനും സംവിധായകനും സഹതിരക്കഥാരചയിതാവുമായിരുന്നു. ഇത് എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. എക്കാലത്തേയും ക്ലാസ്സിക്കായി ഈ സിനിമ കണക്കാക്കപ്പെടുന്നു.1945 ലെ 'ദ സ്റ്റ്രൈഞ്ചർ' എന്ന സിനിമ ബോക്സാഫീസ് വിജയം നേടി. ദ തേഡ് മേൻ (1949), മോബിഡിക്ക് (1956), ട്രഷർ ഐലൻഡ് (1972) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നടി റീത്ത ഹെയ്‌വർത്ത് ആയിരുന്നു ഭാര്യ. 1986 ഒക്ടോബർ 10 നു അന്തരിച്ചു.

പ്രധാന ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=ഓർസൺ_വെൽസ്&oldid=896475" എന്ന താളിൽനിന്ന് ശേഖരിച്ചത്