"എഷെറിക്കീയ കോളി ബാക്റ്റീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 19: വരി 19:
==ഉപകാരിയും ഉപദ്രവകാരിയും==
==ഉപകാരിയും ഉപദ്രവകാരിയും==


കുടലിനുള്ളിൽ ആയിരിക്കുമ്പോൾ ഇത് ഉപദ്രവകാരിയല്ലെന്നു മാത്രമല്ല, പല രാസവസ്തുക്കളെയും വിഘടിപ്പിക്കുകവഴി പ്രയോജനകാരിയായി തീരകകൂടി ചെയ്യുന്നു. ചിലത് അത്യാവശ്യ [[ജീവകം|ജീവകങ്ങളുടെ]] നിർമിതിയിലും സഹായിക്കുന്നു. എന്നാൽ മൂത്രനാള സംബന്ധിയായ രോഗങ്ങൾക്ക് ''എഷെറക്കീയ'' പലപ്പോഴും കാരണമാകാറുണ്ട്. പിത്തസഞ്ചി, അപ്പെൻഡിക്സ്, മലാശയം തുടങ്ങിയവയിൽ പഴുപ്പുണ്ടാകുന്നതിനും ഇതു കാരണമാകുന്ന സന്ദർഭങ്ങൾ വിരളമല്ല. ജന്തുക്കളുടെയോ മനുഷ്യന്റെയോ മലത്താൽ മലിനമാക്കപ്പെട്ട ജലത്തിൽ ഇവ കാണപ്പെടാറുണ്ട്.<ref>http://www.medicinenet.com/e_coli__0157h7/article.htm E. Coli 0157:H7. കൂടുതലായും ആശുപത്രി അന്തരീക്ഷത്തിൽ കാണപ്പെടാറുണ്ട്.
കുടലിനുള്ളിൽ ആയിരിക്കുമ്പോൾ ഇത് ഉപദ്രവകാരിയല്ലെന്നു മാത്രമല്ല, പല രാസവസ്തുക്കളെയും വിഘടിപ്പിക്കുകവഴി പ്രയോജനകാരിയായി തീരകകൂടി ചെയ്യുന്നു. ചിലത് അത്യാവശ്യ [[ജീവകം|ജീവകങ്ങളുടെ]] നിർമിതിയിലും സഹായിക്കുന്നു. എന്നാൽ മൂത്രനാള സംബന്ധിയായ രോഗങ്ങൾക്ക് ''എഷെറക്കീയ'' പലപ്പോഴും കാരണമാകാറുണ്ട്. പിത്തസഞ്ചി, അപ്പെൻഡിക്സ്, മലാശയം തുടങ്ങിയവയിൽ പഴുപ്പുണ്ടാകുന്നതിനും ഇതു കാരണമാകുന്ന സന്ദർഭങ്ങൾ വിരളമല്ല. ജന്തുക്കളുടെയോ മനുഷ്യന്റെയോ മലത്താൽ മലിനമാക്കപ്പെട്ട ജലത്തിൽ ഇവ കാണപ്പെടാറുണ്ട്. കൂടുതലായും ആശുപത്രി അന്തരീക്ഷത്തിൽ കാണപ്പെടാറുണ്ട്.<ref>http://www.medicinenet.com/e_coli__0157h7/article.htm E. Coli 0157:H7.


==പലവിധ രോഗങ്ങൾ==
==പലവിധ രോഗങ്ങൾ==

18:50, 22 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

എഷെറിക്കീയ കോളി
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
Phylum:
Class:
Order:
Family:
Genus:
Species:
E. coli

വൻ‌‌കുടലിനുള്ളിൽ കാണപ്പെടുന്ന ഒരിനം ബാക്റ്റീരിയ ആണ് എഷെറിക്കീയ കോളി. മനുഷ്യന്റെ മാത്രമല്ല, പല ജന്തുക്കളുടെയും കുടലിനുള്ളിലും ഇതിനെ കാണുക സാധാരണമാണ്. ബാക്റ്റീരിയം കോളി എന്നും ഇതിനു പേരുണ്ട്. കുടലിൻള്ളിൽനിന്ന് ആദ്യമായി ഇതിനെ വേർതിരിച്ചെടുത്ത തിയോഡർ എഷെറിക് എന്ന ജർമൻ ഫിസിയോളജിസ്റ്റിന്റെ പേരിൽ നിന്നാണ് ഇതിന് ഈ പേരു ലഭിച്ചത്.[1]

ഉപകാരിയും ഉപദ്രവകാരിയും

കുടലിനുള്ളിൽ ആയിരിക്കുമ്പോൾ ഇത് ഉപദ്രവകാരിയല്ലെന്നു മാത്രമല്ല, പല രാസവസ്തുക്കളെയും വിഘടിപ്പിക്കുകവഴി പ്രയോജനകാരിയായി തീരകകൂടി ചെയ്യുന്നു. ചിലത് അത്യാവശ്യ ജീവകങ്ങളുടെ നിർമിതിയിലും സഹായിക്കുന്നു. എന്നാൽ മൂത്രനാള സംബന്ധിയായ രോഗങ്ങൾക്ക് എഷെറക്കീയ പലപ്പോഴും കാരണമാകാറുണ്ട്. പിത്തസഞ്ചി, അപ്പെൻഡിക്സ്, മലാശയം തുടങ്ങിയവയിൽ പഴുപ്പുണ്ടാകുന്നതിനും ഇതു കാരണമാകുന്ന സന്ദർഭങ്ങൾ വിരളമല്ല. ജന്തുക്കളുടെയോ മനുഷ്യന്റെയോ മലത്താൽ മലിനമാക്കപ്പെട്ട ജലത്തിൽ ഇവ കാണപ്പെടാറുണ്ട്. കൂടുതലായും ആശുപത്രി അന്തരീക്ഷത്തിൽ കാണപ്പെടാറുണ്ട്.ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല

പരീക്ഷണശാലയിൽ

ശരിയായ ആഹാരം ലഭ്യമാകുകയും കൂടിക്കിടക്കുന്ന സ്വന്തം വിസർജ്യവസ്തുക്കൾ തന്നെ വളർച്ചയ്ക്കു പ്രതിബംന്ധമായി തീരാതിരിക്കുകയും ചെയ്യുന്ന പക്ഷം അതിശയകരമായ വേഗത്തിൽ വർദ്ധനവുണ്ടാകുന്ന ഒരിനമാണ് എ. കോളി. ബക്റ്റീരിയോളജിസ്റ്റുകൾ ഏറ്റവുമധികം പഠനവിധേയമാക്കുന്ന ബാക്റ്റീരിയയും ഇതുതന്നെ പരീക്ഷണശാലയിൽ കൃത്രിമമായി ഇതിനെ വളർത്തിയെടുക്കാനുള്ള സൗകര്യമാണ് ഇതിനു കാരണം. ബാക്റ്റീരിയോളജിയിൽ പ്രധാനമായ പല അടിസ്ഥാന ധാരണകളും ഇതിൽ നടത്തിയ പഠനങ്ങളിൽ നിന്ന് രൂപംകൊടുത്തവയാണ്.[2]

അവലംബം

  1. http://ohioline.osu.edu/hyg-fact/5000/5561.html What You Should Know About Escherichia Coli 0157:H7
  2. http://www.ncbi.nlm.nih.gov/pubmed/12518059 Imaging whole Escherichia coli bacteria by using single-particle x-ray diffraction.

പുറംകണ്ണികൾ