"അർമ്മഗദോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: th:อารมาเกดโดน |
No edit summary |
||
വരി 1: | വരി 1: | ||
യുഗസമാപ്തിയുടെ സമയത്ത് നടക്കപെടുമെന്ന് അബ്രഹാമിക മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയാൽ വിശ്വസിക്കപെടുന്ന ഒരു യുദ്ധമാണ് '''അർമ്മഗദോൻ''' . ഇത് എബ്രായ ഭാഷയിൽ ഹർമ്മഗദോൻ എന്നാണ്. |
യുഗസമാപ്തിയുടെ സമയത്ത് നടക്കപെടുമെന്ന് അബ്രഹാമിക മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയാൽ വിശ്വസിക്കപെടുന്ന ഒരു യുദ്ധമാണ് '''അർമ്മഗദോൻ''' . ഇത് എബ്രായ ഭാഷയിൽ ഹർമ്മഗദോൻ എന്നാണ്. ഇംഗ്ലീഷ്:'''Armageddon''' ({{lang-grc| Ἁρμαγεδών}} ''Harmagedōn'',<ref>http://bibletranslation.ws/trans/revwgrk.pdf</ref><ref>http://scripturetext.com/revelation/16-16.htm</ref> {{lang-he|הַר מְגִדּוֹ}}, ''Har Megiddo'', [[Arabic language|Arabic]] هرمجدون, [[Late Latin]]: {{lang|la|''Armagedōn''}}<ref>''Collins English Dictionary'', HarperCollins, 3rd ed., p. 81</ref>) |
||
മുഖ്യധാരാക്രൈസ്തവരല്ലാത്ത മിക്ക ക്രിസ്തീയരുടെയും വിശ്വാസം അനുസരിച്ച് യേശു അന്ത്യകാലത്ത് തിരികെ വരുമ്പോൾ എതിർക്രിസ്തുവിനെ (ക്രിസ്തു പറഞ്ഞതിനു എതിരെ പ്രവർത്തിക്കുന്നവരെ) നശിപ്പിക്കാൻ വേണ്ടി നടത്തുന്ന യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. തുടർന്ന് സാത്താനെ ആയിരം വർഷത്തേക്ക് അഗാദത്തിലെ തടവിലാക്കുമെന്നും അവർ കരുതുന്നു. <ref>[http://www.watchtower.org/e/20080401/article_01.htm WHAT IS ARMAGEDDON?]</ref> |
മുഖ്യധാരാക്രൈസ്തവരല്ലാത്ത മിക്ക ക്രിസ്തീയരുടെയും വിശ്വാസം അനുസരിച്ച് യേശു അന്ത്യകാലത്ത് തിരികെ വരുമ്പോൾ എതിർക്രിസ്തുവിനെ (ക്രിസ്തു പറഞ്ഞതിനു എതിരെ പ്രവർത്തിക്കുന്നവരെ) നശിപ്പിക്കാൻ വേണ്ടി നടത്തുന്ന യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. തുടർന്ന് സാത്താനെ ആയിരം വർഷത്തേക്ക് അഗാദത്തിലെ തടവിലാക്കുമെന്നും അവർ കരുതുന്നു. <ref>[http://www.watchtower.org/e/20080401/article_01.htm WHAT IS ARMAGEDDON?]</ref> |
17:57, 22 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
യുഗസമാപ്തിയുടെ സമയത്ത് നടക്കപെടുമെന്ന് അബ്രഹാമിക മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയാൽ വിശ്വസിക്കപെടുന്ന ഒരു യുദ്ധമാണ് അർമ്മഗദോൻ . ഇത് എബ്രായ ഭാഷയിൽ ഹർമ്മഗദോൻ എന്നാണ്. ഇംഗ്ലീഷ്:Armageddon (പുരാതന ഗ്രീക്ക്: Ἁρμαγεδών Harmagedōn,[1][2] ഹീബ്രു: הַר מְגִדּוֹ, Har Megiddo, Arabic هرمجدون, Late Latin: [Armagedōn] Error: {{Lang}}: text has italic markup (help)[3])
മുഖ്യധാരാക്രൈസ്തവരല്ലാത്ത മിക്ക ക്രിസ്തീയരുടെയും വിശ്വാസം അനുസരിച്ച് യേശു അന്ത്യകാലത്ത് തിരികെ വരുമ്പോൾ എതിർക്രിസ്തുവിനെ (ക്രിസ്തു പറഞ്ഞതിനു എതിരെ പ്രവർത്തിക്കുന്നവരെ) നശിപ്പിക്കാൻ വേണ്ടി നടത്തുന്ന യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. തുടർന്ന് സാത്താനെ ആയിരം വർഷത്തേക്ക് അഗാദത്തിലെ തടവിലാക്കുമെന്നും അവർ കരുതുന്നു. [4]
അർമ്മഗ്ദോൻ എന്ന പദം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തിൽ മാത്രമേ കാണപെടുന്നുള്ളു. ബൈബിളിലെ അവസാനത്തെപുസ്തകമായ വെളിപ്പാട് പുസ്തകത്തിൽ അത് യുഗസമാപ്തിയിൽ നടക്കാനുള്ള ഒരു പ്രവചനമായി കാണപെടുന്നു.
അവലംബം
- ↑ http://bibletranslation.ws/trans/revwgrk.pdf
- ↑ http://scripturetext.com/revelation/16-16.htm
- ↑ Collins English Dictionary, HarperCollins, 3rd ed., p. 81
- ↑ WHAT IS ARMAGEDDON?