"ലീലാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) |
||
വരി 4: | വരി 4: | ||
അദ്ദേഹത്തിന്റെ മകളായ ലീലാവതിയിൽ നിന്നാണ് ഈ പേരു വന്നത്. |
അദ്ദേഹത്തിന്റെ മകളായ ലീലാവതിയിൽ നിന്നാണ് ഈ പേരു വന്നത്. |
||
[[വർഗ്ഗം: ഗണിതം]] |
16:12, 21 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
പ്രസിദ്ധ ഭാരതീയ ഗണിതഗ്രന്ഥമാണ് ലീലാവതി. ഭാസ്കരാചാര്യ(1114-1185) ആണ് ഈ ഗ്രന്ഥമെഴുതിയത് . ഇദ്ദേഹത്തിന്റെ മുഖ്യ കൃതിയാണ് 'സിദ്ധാന്ത ശിരോമണി'(1150); ഇതിന് 4 ഭാഗങ്ങളുണ്ട് - ലീലാവതി , ബീജഗണിതം, ഗോളാധ്യായം, ഗ്രഹഗണിതം എന്നിങ്ങനെ . ലീലാവതിയിൽ അങ്കഗണിതവും, ബീജഗണിതവും, ജ്യാമിതിയും ഉണ്ട്. 266 ശ്ലോകങ്ങളുള്ള ലീലാവതി പിൽക്കാലത്ത് 13 അധ്യായങ്ങളായി തിരിക്കപ്പെടുകയുണ്ടായി.
അദ്ദേഹത്തിന്റെ മകളായ ലീലാവതിയിൽ നിന്നാണ് ഈ പേരു വന്നത്.