"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ko:파리 (프랑스)
(ചെ.) യന്ത്രം പുതുക്കുന്നു: ilo:Paris
വരി 140: വരി 140:
[[id:Paris]]
[[id:Paris]]
[[ie:Paris]]
[[ie:Paris]]
[[ilo:Paris, Francia]]
[[ilo:Paris]]
[[io:Paris]]
[[io:Paris]]
[[is:París]]
[[is:París]]

17:53, 19 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

Coordinates: 48°52′0″N, 2°19′59″E

Ville de Paris
Flag of Paris
[[Image:|120px|Coat of arms of Paris]]
City flag City coat of arms

Motto: Fluctuat nec mergitur
(Latin: "Tossed by the waves, she does not sink")
Nickname: La Ville lumière ("The City of Light"[1])

The Eiffel Tower in Paris, as seen from the esplanade du Trocadéro.
Location
Map highlighting the commune of Paris
Time Zone CET (UTC +1)
Coordinates 48°52′0″N, 2°19′59″E
Administration
Country France
Region Île-de-France
Department Paris (75)
Subdivisions 20 arrondissements
Mayor Bertrand Delanoë (PS)
(2008-2014)
City Statistics
Land area¹ 86.9[2] km²
Population²
(Jan. 2006 estimate)
2,167,994
 - Ranking 1st in France
 - Density 24,948/km² (2006[2])
Urban Spread
Urban Area 2 723 km² (1999)
 - Population 9,644,507 (1999)
Metro Area 14,518.3 km² (1999)
 - Population 12,067,000 (2007)
1 French Land Register data, which excludes lakes, ponds, glaciers > 1 km² (0.386 sq mi or 247 acres) and river estuaries.
2 Population sans doubles comptes: residents of multiple communes (e.g. students and military personnel) only counted once.
France

ഫ്രാൻസിന്റെ തലസ്ഥാന നഗരമാണ് പാരിസ്. വടക്കൻ ഫ്രാൻസിലെ സെയ്നെ നദിയുടെ തീരത്ത് ഇൽ-ഡി-ഫ്രാൻസ് പ്രദേശത്തിന്റെ ഹൃദയഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഭരണ പ്രദേശത്തിനകത്തുള്ള പാരിസ് നഗരത്തിന്റെ (1860ന് ശേഷം കാര്യമായ മാറ്റം വന്നിട്ടില്ല) ജനസംഖ്യ ഏകദേശം 2,167,994 (ജനുവരി 2006) ആണ്.[3] ഭരണ പ്രദേശവും കഴിഞ്ഞ് വളരെ വ്യാപിച്ച് കിടക്കുന്ന പാരിസ് യുണൈറ്റ് അർബൈനിലെ (അല്ലെങ്കിൽ നഗര പ്രദേശം) ജനസംഖ്യ ഏകദേശം 99.3 ലക്ഷമാണ് (2005ൽ).[4]120 ലക്ഷം ജനസംഖ്യയുള്ള പാരിസ് എയ്റെ അർബൈൻ[5] (അല്ലെങ്കിൽ മെട്രോപൊളിറ്റൻ പ്രദേശം) യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശങ്ങളിലൊന്നാണ്. [6]

ഇന്ന് ലോകത്തിലെ ഒരു പ്രധാന വ്യാപാര, സാംസ്കാരിക കേന്ദ്രമാണ് പാരിസ്. രാഷ്ട്രീയം, വിദ്യാഭ്യാസം, വിനോദം, വാർത്താമാദ്ധ്യമം, ഫാഷൻ, ശാസ്ത്രം എന്നീ രംഗങ്ങളിൽ പാരിസ് ചെലുത്തുന്ന സ്വാധീനം അതിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള നഗരങ്ങളിലൊന്നാക്കുന്നു.[7] ഫോർച്ചുൺ മാസിക പുറത്തിറക്കിയ ഫോർച്ചുൺ ഗ്ലോബൽ 500 പട്ടികയിലുള്ള 36 കമ്പനികൾ പാരിസ് പ്രദേശം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.[8] യുനെസ്കോ, ഒഇസിഡി, ഐസിസി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും പാരിസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പാരിസ്. വർഷംതോറും ഏകദേശം 3 കോടി വിദേശി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.[9]

1900, 1924 എന്നീ വർഷങ്ങളിലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ്‌ നടത്തപ്പെട്ടത്[10] [11]

അവലംബം

  1. "English version". Official website of Paris. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. 2.0 2.1 Excluding Bois de Boulogne and Bois de Vincennes
  3. (French ഭാഷയിൽ) Institut National de la Statistique et des Études Économiques. "" Estimation de population par département, sexe et grande classe d'âge – Années 1990 à 2006"". Retrieved 2008-02-16.
  4. (French ഭാഷയിൽ) Institut National de la Statistique et des Études Économiques. ""Population des villes et unités urbaines de plus de 1 million d'habitants de l'Union Européenne"". Retrieved 2006-04-10.
  5. (French ഭാഷയിൽ) Institut National de la Statistique et des Études Économiques. ""Aire Urbaine '99 – pop totale par sexe et âge"". Retrieved 2006-04-10.
  6. Stefan Helders, World Gazetteer. ""World Metropolitan Areas"". Retrieved 2007-01-18.
  7. Globalization and World Cities (GaWC) Study Group and Network, Loughborough University. ""Inventory of World Cities"". Retrieved 2007-10-04.
  8. Fortune. "Global Fortune 500 by countries: France". Retrieved 2007-11-03.
  9. (French ഭാഷയിൽ) Institut National de la Statistique et des Études Économiques. "Le tourisme se porte mieux en 2004" (PDF). Retrieved 2007-01-16.
  10. http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=1900
  11. http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=1924



ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=പാരിസ്&oldid=893137" എന്ന താളിൽനിന്ന് ശേഖരിച്ചത്