"ലോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: tr:Metal
(ചെ.) യന്ത്രം പുതുക്കുന്നു: cs:Kovy
വരി 27: വരി 27:
[[ca:Metall]]
[[ca:Metall]]
[[chr:ᎠᎾᎦᎵᏍᎩ ᎦᏂᏱᏍᎩ]]
[[chr:ᎠᎾᎦᎵᏍᎩ ᎦᏂᏱᏍᎩ]]
[[cs:Kov]]
[[cs:Kovy]]
[[cv:Металл]]
[[cv:Металл]]
[[cy:Metel]]
[[cy:Metel]]

12:05, 19 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

പഴുത്ത ലോഹക്കഷണം ഒരു ആലയിൽനിന്ന്.

തിളക്കമുള്ളതും പൊതുവേ കടുപ്പമുള്ളതും ബലമുള്ളതുമായ മൂലകങ്ങളാണ് ലോഹങ്ങൾ. ഭൂരിഭാഗം മൂലകങ്ങളും ലോഹങ്ങളാണ്. ഇരുമ്പ്, സ്വർണ്ണം, വെള്ളി, കറുത്തീയം തുടങ്ങിയവ ലോഹങ്ങളാണ്. രസം ഒഴികെയുള്ള ലോഹങ്ങളെല്ലാം സാധാരണ അന്തരീക്ഷതാപനിലയിൽ ഖരാവസ്ഥയിലാണ്. പൊതുവേ ഉയർന്ന സാന്ദ്രതയുള്ള ലോഹങ്ങൾ താപത്തിന്റേയും വൈദ്യുതിയുടേയും നല്ല ചാലകങ്ങളാണ്. ബലമേറിയതു കൊണ്ടും വിവിധ ആകൃതികളിൽ രൂപപ്പെടുത്തിയെടുക്കാമെന്നതിനാലും, മിക്ക ലോഹങ്ങളും മനുഷ്യന് ഉപകാരപ്രദമായ നിരവധി വസ്തുക്കൾ നിർമ്മിക്കാൻ അനുയോജ്യമാണ്. ലോഹങ്ങളെ മറ്റു ലോഹങ്ങളുമായും അലോഹങ്ങളുമായും കൂട്ടിച്ചേർത്ത് ലോഹസങ്കരങ്ങളാക്കി മാറ്റുന്നു.

അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
"https://ml.wikipedia.org/w/index.php?title=ലോഹം&oldid=892960" എന്ന താളിൽനിന്ന് ശേഖരിച്ചത്