"വിക്കിപീഡിയ:അപ്‌ലോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Information -> വിവരങ്ങൾ (കോമൺസിലേയ്ക്ക് മാറ്റുമ്പോൾ വിവരങ്ങൾ ഫലകമാണ് ശരിയായി വരുന്നത്)
+ upload wizard
വരി 10: വരി 10:
<div style="font-size:125%; border:0px solid #faecc8; padding: 8px;" class="plainlinks plainlinks2">
<div style="font-size:125%; border:0px solid #faecc8; padding: 8px;" class="plainlinks plainlinks2">
[[Image:Commons-logo-en.svg|left|70px|link=http://commons.wikimedia.org]]
[[Image:Commons-logo-en.svg|left|70px|link=http://commons.wikimedia.org]]
<big>[[സ്വതന്ത്ര ഉള്ളടക്കം|സ്വതന്ത്രാനുമതിയുള്ള പ്രമാണങ്ങളുടെ]] ഒരു പൊതുശേഖരമാണ് [http://commons.wikimedia.org വിക്കിമീഡിയ കോമൺസ്]. താങ്കൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എങ്കിൽ അത് കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാവും നല്ലത്. താങ്കൾ ഇവിടെ ഉപയോഗിച്ച അതേ ഉപയോക്തൃ നാമം ഉപയോഗിച്ച് കോമൺസിലും ലോഗിൻ ചെയ്യാവുന്നതാണ്.</big> കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ <br />
<big>[[സ്വതന്ത്ര ഉള്ളടക്കം|സ്വതന്ത്രാനുമതിയുള്ള പ്രമാണങ്ങളുടെ]] ഒരു പൊതുശേഖരമാണ് [http://commons.wikimedia.org വിക്കിമീഡിയ കോമൺസ്]. താങ്കൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എങ്കിൽ അത് കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാവും നല്ലത്. താങ്കൾ ഇവിടെ ഉപയോഗിച്ച അതേ ഉപയോക്തൃ നാമം ഉപയോഗിച്ച് കോമൺസിലും ലോഗിൻ ചെയ്യാവുന്നതാണ്.</big>
{| align="center" border="0" style="background-color:transparent;"
<center><big>[[File:Nuvola apps download manager3.png|20px|link=]]&nbsp; [http://commons.wikimedia.org/wiki/Special:Upload?uselang=ml ഇവിടെ ഞെക്കുക.]</big>
|-

|<center><big>കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ [[File:Nuvola apps download manager3.png|20px|link=http://commons.wikimedia.org/wiki/Special:Upload?uselang=ml]]&nbsp; [http://commons.wikimedia.org/wiki/Special:Upload?uselang=ml ഇവിടെ ഞെക്കുക.]</big> </center>
|-
|<center><big>കോമൺസിലെ അപ്‌ലോഡ് വിസാഡിനായി [[File:Nuvola apps download manager3.png|20px|link=http://commons.wikimedia.org/wiki/Special:UploadWizard]]&nbsp; [http://commons.wikimedia.org/wiki/Special:UploadWizard ഇവിടെ ഞെക്കുക]</big> </center>
|}
=== കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ ===
=== കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ ===
</center> <div style="font-size:80%;">
<div style="font-size:80%;">
* [[Commons:പ്രധാന_താൾ|വിക്കിമീഡിയ കോമൺസിൽ]] അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ ഏതു ഭാഷയിലെ വിക്കിമീഡിയ സംരംഭങ്ങളിലും, വിക്കി സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്വകാര്യ വെബ്‌സൈറ്റുകളിൽ പോലും ഉൾപ്പെടുത്തുവാൻ സാധിക്കും.

* കോമൺസിലെ പ്രമാണങ്ങൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിലോ, സ്വകാര്യ വെബ്സൈറ്റുകളിലോ കോമൺസിലെ പകർപ്പവകാശ സ്വാതന്ത്ര്യം അനുവദിക്കുന്നതുപ്രകാരം ആർക്കും വീണ്ടും ഉപയോഗിക്കാം.
* കോമൺസിലെ പ്രമാണങ്ങൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിലോ, സ്വകാര്യ വെബ്സൈറ്റുകളിലോ കോമൺസിലെ പകർപ്പവകാശ സ്വാതന്ത്ര്യം അനുവദിക്കുന്നതുപ്രകാരം ആർക്കും വീണ്ടും ഉപയോഗിക്കാം.

15:33, 18 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇത് മലയാളം വിക്കിപീഡിയയിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള താളാണ്. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അവയുടെ പകർപ്പവകാശത്തെ കുറിച്ചുള്ള വിവരങ്ങളും നൽകേണ്ടതാണ്. പകർപ്പവകാശം സംബന്ധിച്ച വിവരങ്ങൾ വിക്കിപീഡിയ വളരെ ഗൗരവത്തോടെ കാണുന്നതിനാൽ താങ്കൾക്ക് അറിയാവുന്ന പരമാവധി വിവരങ്ങൾ വസ്തുനിഷ്ഠമായി നൽകുവാൻ താത്പര്യപ്പെടുന്നു. ഈ വിഷയത്തിൽ താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പകർപ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങൾ എന്ന താളിൽ ചോദിക്കാവുന്നതാണ്.

താങ്കൾ ഒരു ചിത്രം ചേർക്കുമ്പോൾ അനുയോജ്യമായ ഒരു പകർപ്പവകാശ അനുമതി കൂടി സൂചിപ്പിക്കേണ്ടതുണ്ട്. താങ്കൾ നൽകുന്നത് പൊതുസഞ്ചയം ആയോ, ഗ്നു സ്വതന്ത്ര പ്രമാണ അനുമതി, ക്രിയേറ്റീവ് കോമൺസ് അനുമതി, എന്നിവയിലേതെങ്കിലും ആണെങ്കിൽ, ആ അനുമതി പിന്നീട് മാറ്റാനാവില്ല.

വിവിധ പകർപ്പകാശടാഗുകൾ ഈ താളിൽ കാണാം. വിവിധതരം പകർപ്പവകാശ അനുബന്ധങ്ങളുടെ പട്ടിക ഇവിടെ കാണാം.

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:അപ്‌ലോഡ്&oldid=892412" എന്ന താളിൽനിന്ന് ശേഖരിച്ചത്