"മാവിലാക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ ...
(ചെ.)No edit summary
വരി 1: വരി 1:
കേരളത്തിൽ [[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിൽ]] കണ്ണൂർ-[[കൂത്തുപറമ്പ്]] പാതക്കരികിലായി [[മാവിലായി|മാവിലായിയിൽ]] സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആണ്‌ '''മാവിലാക്കാവ്''' . ശ്രീ ദൈവത്താർ ഈശ്വരനാണ്‌ പ്രധാന പ്രതിഷ്ഠ. [[വിഷു]] ഉൽസവത്തിന്റെ ഭാഗമായി ഇവിടെ നടന്നുവരുന്ന അടിയുൽസവം പ്രസിദ്ധമാണ്‌.<ref>[http://www.mathrubhumi.com/php/newFrm.php?news_id=12107092&n_type=RE&category_id=13&Farc=&previous= മാതൃഭൂമി വാർത്ത, 18 ഏപ്രിൽ 2009]</ref> <ref>[http://astrology.mathrubhumi.com/php/showTmpDtls.php?tid=298&type=temple മാതൃഭൂമി ആസ്ട്രോളജി]</ref>ദൈവത്താർ ഈശ്വരന്റെ തെയ്യാട്ടത്തിന്റെ മുടി അഴിച്ചതിന്‌ ശേഷം ജ്യേഷ്ഠാനുജന്മാരെ പ്രതിനിധാനം ചെയ്യുന്ന മൂത്ത കൂർവാടും ഇളയ കൂർവാടും തമ്മിൽ മൂന്നാംപാലം നിലാഞ്ചിറ വയലിലാണ്‌ 'ഏറ്റുമുട്ടുന്നത്‌'.

ഈ അമ്പലത്തിനടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് മാവിലായി സെൻട്രൽ എൽ പി സ്കൂളും ആർ ഡി സി മാവിലായിയും

==അവലംബം==
==അവലംബം==
<references/>
<references/>

12:11, 11 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിൽ കണ്ണൂർ ജില്ലയിൽ കണ്ണൂർ-കൂത്തുപറമ്പ് പാതക്കരികിലായി മാവിലായിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആണ്‌ മാവിലാക്കാവ് . ശ്രീ ദൈവത്താർ ഈശ്വരനാണ്‌ പ്രധാന പ്രതിഷ്ഠ. വിഷു ഉൽസവത്തിന്റെ ഭാഗമായി ഇവിടെ നടന്നുവരുന്ന അടിയുൽസവം പ്രസിദ്ധമാണ്‌.[1] [2]ദൈവത്താർ ഈശ്വരന്റെ തെയ്യാട്ടത്തിന്റെ മുടി അഴിച്ചതിന്‌ ശേഷം ജ്യേഷ്ഠാനുജന്മാരെ പ്രതിനിധാനം ചെയ്യുന്ന മൂത്ത കൂർവാടും ഇളയ കൂർവാടും തമ്മിൽ മൂന്നാംപാലം നിലാഞ്ചിറ വയലിലാണ്‌ 'ഏറ്റുമുട്ടുന്നത്‌'. ഈ അമ്പലത്തിനടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് മാവിലായി സെൻട്രൽ എൽ പി സ്കൂളും ആർ ഡി സി മാവിലായിയും

അവലംബം

  1. മാതൃഭൂമി വാർത്ത, 18 ഏപ്രിൽ 2009
  2. മാതൃഭൂമി ആസ്ട്രോളജി

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മാവിലാക്കാവ്&oldid=887406" എന്ന താളിൽനിന്ന് ശേഖരിച്ചത്