"പ്രാപ്പിടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: en:Shikra |
Kiran Gopi (സംവാദം | സംഭാവനകൾ) |
||
വരി 38: | വരി 38: | ||
[[tr:Şeritli küçük çakır kuşu]] |
[[tr:Şeritli küçük çakır kuşu]] |
||
[[zh:褐耳鹰]] |
[[zh:褐耳鹰]] |
||
[[വർഗ്ഗം:പക്ഷികൾ]] |
03:21, 10 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
പ്രാപ്പിടിയൻ | |
---|---|
Male with red iris | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Falconiformes (or Accipitriformes, q.v.)
|
Family: | |
Genus: | |
Species: | A. badius
|
Binomial name | |
Accipiter badius Gmelin, 1788
|
മറ്റൊരു പേർ ഷിക്ര. വലുപ്പം ഒരു അരിപ്രാവിനോളം .മുകൾഭാഗം മുഴുവൻ ചാരനിറം .അടിവശം മങ്ങിയ തവിട്ടു കലർന്ന വെള്ള ,അടിവശത്തും മാറത്തും തവിട്ടുനിറത്തിലുള്ള ധാരാളം വരകളും കാണാം .അധികം ഉയരത്തിലല്ലാതെ വട്ടമിട്ടു പറക്കുന്ന സ്വഭാവം .പെൺപക്ഷിക്കു വലുപ്പം കൂടും .ഉപരിഭാഗം തവിട്ടുനിറം ,കുറേ വരകളും , വെളളനിറം . പക്ഷി മൊത്തമായി ഒന്നു മങ്ങിയതു പോലെ .