"ഓർസൺ വെൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{merge|ഓർസൺ വെൽസ്}}
{{merge|ഓർസൻ വെൽസ്}}
{{prettyurl|Orson Welles}}
ഒരേയൊരു സിനിമകൊണ്ട് വിശ്വചലചിത്ര വേദിയിൽ മുന്നിരക്കാരനായി പരിഗണിക്കപ്പെടുന്ന അമേരിക്കൻ സംവിധായകൻ.1915 മേയ് 6 നു വിസ്കോൺസിൽ ജനനം.ചെറുപ്പത്തിൽ നാടകവും സംഗീതവും അഭ്യസിച്ചു. മാതാപിതാക്കൾ പരസ്പരം വേർപിരിഞ്ഞതിനു ശേഷം അനാഥനായി നാടുചുറ്റി നടന്നു.[[എച്.ജി.വെൽസ്]]എഴുതിയ 'വാർ ഓഫ് ദ വേൾഡ്സ്' എന്ന സയൻസ് ഫിക്ഷൻ റേഡൈയോ നാടകമായി അവതരിപ്പിച്ച് പെട്ടന്ന് പ്രശസ്ഥനായി.1938 ൽ 40 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സംവിധാനം ചെറ്റയ്തു കൊണ്ട് സിനിമ രംഗത്തെത്തി.പ്രഥമ ഫീച്ചർ സിനിമയായ [[സിറ്റിസൺ കൈൻ]] 1941 ൽ പുറത്തിറങ്ങി. എക്കാലത്തേയും ക്ലാസ്സിക്കായി ഈ സിനിമ കണക്കാക്കപ്പെടുന്നു.1945 ലെ 'ദ സ്റ്റ്രൈഞ്ചർ' എന്ന സിനിമ ബോക്സാഫീസ് വിജയം നേടി.1986 ഒക്ടോബർ 10 നു അന്തരിച്ചു.
{{Infobox actor
==== പ്രധാന സിനിമകൾ ====
| name = Orson Welles
* [[സിറ്റിസൺ കൈൻ]]
| image = Orson Welles 1937.jpg
* [[ദ സ്ട്രൈഞ്ചർ]]
| caption = Welles in 1937 (Age 21), photographed by [[Carl Van Vechten]].
* ദ ലേഡി ഫ്രം ഷാങ് ഹായ്
| birthname = George Orson Welles
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്രസംവിധായകർ]]
| birthdate = {{birth date|1915|5|6}}
| birthplace = {{city-state|Kenosha|Wisconsin}}, [[United States|U.S.]]
| deathdate = {{dda|1985|10|10|1915|5|6}}
| deathplace = {{city-state|Los Angeles|California}}, [[United States|U.S.]]
| occupation = Actor, director, writer, producer, voice actor
| yearsactive = 1934–1985
| spouse = Virginia Nicholson (1934–1940)<br />[[Rita Hayworth]] (1943–1948)<br />Paola Mori (1955–1985)
| domesticpartner = [[Dolores del Río]] (1938–1941)<br />[[Oja Kodar]] (1966–1985)
}}
യു. എസ്. നടനും നാടക-ചലച്ചിത്ര സംവിധായകനുമാണ്‌ '''ഓർസൺ വെൽസ്'''. ഇദ്ദേഹത്തിന്റെ മെർക്കുറി തീയേറ്റേഴ്‌സ് അവതരിപ്പിച്ച എച്ച്. ജി. വെൽസിന്റെ [[വാർ ഒഫ് ദ വേൾഡ്‌സി]]ന്റെ [[റേഡിയോ]] ആവിഷ്ക്കരണം കേഴ്‌വിക്കാരിൽ ചൊവ്വാഗ്രഹത്തിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു (1938). ആദ്യത്തെ ചലച്ചിത്രമായ [[സിറ്റിസൻ കെയ്ൻ]] (1941) ൽ നടനും സംവിധായകനും സഹതിരക്കഥാരചയിതാവുമായിരുന്നു. ഇത് എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.തന്റെ എല്ലാ സിനിമകളിലും [[ദ തേഡ് മേൻ (1949)]], [[മോബിഡിക്ക് (1956)]], [[ട്രഷർ ഐലൻഡ് (1972)]] തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നടി [[റീത്ത ഹെയ്‌വർത്ത് ]]ആയിരുന്നു ഭാര്യ.

==പ്രധാന ചിത്രങ്ങൾ==
[[ദ മാഗ്നിഫിഷന്റ് അംബർ സൺസ് (1942)]]
[[ദ ലേഡി ഫ്രം ഷാങ്ഹായ് (1947)]]
[[മാക്ബത്ത് (1948)]]
[[ടച്ച് ഒഫ് ഈവിൾ (1958)]]

[[Category:ചലച്ചിത്രസംവിധായകർ]]

[[an:Orson Welles]]
[[ar:أورسون ويلز]]
[[ast:Orson Welles]]
[[bg:Орсън Уелс]]
[[bn:অরসন ওয়েলস]]
[[br:Orson Welles]]
[[bs:Orson Welles]]
[[ca:Orson Welles]]
[[cs:Orson Welles]]
[[da:Orson Welles]]
[[de:Orson Welles]]
[[en:Orson Welles]]
[[en:Orson Welles]]
[[eo:Orson Welles]]
[[es:Orson Welles]]
[[et:Orson Welles]]
[[eu:Orson Welles]]
[[fa:اورسن ولز]]
[[fi:Orson Welles]]
[[fr:Orson Welles]]
[[ga:Orson Welles]]
[[gl:Orson Welles]]
[[he:אורסון ולס]]
[[hr:Orson Welles]]
[[hu:Orson Welles]]
[[id:Orson Welles]]
[[io:Orson Welles]]
[[it:Orson Welles]]
[[ja:オーソン・ウェルズ]]
[[ka:ორსონ უელსი]]
[[ko:오슨 웰스]]
[[la:Orson Welles]]
[[lt:Orson Welles]]
[[nl:Orson Welles]]
[[no:Orson Welles]]
[[oc:Orson Welles]]
[[pl:Orson Welles]]
[[pt:Orson Welles]]
[[qu:Orson Welles]]
[[ro:Orson Welles]]
[[ru:Уэллс, Орсон]]
[[sh:Orson Welles]]
[[simple:Orson Welles]]
[[sk:Orson Welles]]
[[sl:Orson Welles]]
[[sq:Orson Welles]]
[[sr:Орсон Велс]]
[[sv:Orson Welles]]
[[sw:Orson Welles]]
[[tg:Орсон Уелс]]
[[th:ออร์สัน เวลส์]]
[[tr:Orson Welles]]
[[uk:Орсон Уеллс]]
[[vi:Orson Welles]]
[[zh:奧森·威爾斯]]

13:52, 6 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

Orson Welles
Welles in 1937 (Age 21), photographed by Carl Van Vechten.
ജനനം
George Orson Welles
തൊഴിൽActor, director, writer, producer, voice actor
സജീവ കാലം1934–1985
ജീവിതപങ്കാളി(കൾ)Virginia Nicholson (1934–1940)
Rita Hayworth (1943–1948)
Paola Mori (1955–1985)
പങ്കാളി(കൾ)Dolores del Río (1938–1941)
Oja Kodar (1966–1985)

യു. എസ്. നടനും നാടക-ചലച്ചിത്ര സംവിധായകനുമാണ്‌ ഓർസൺ വെൽസ്. ഇദ്ദേഹത്തിന്റെ മെർക്കുറി തീയേറ്റേഴ്‌സ് അവതരിപ്പിച്ച എച്ച്. ജി. വെൽസിന്റെ വാർ ഒഫ് ദ വേൾഡ്‌സിന്റെ റേഡിയോ ആവിഷ്ക്കരണം കേഴ്‌വിക്കാരിൽ ചൊവ്വാഗ്രഹത്തിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു (1938). ആദ്യത്തെ ചലച്ചിത്രമായ സിറ്റിസൻ കെയ്ൻ (1941) ൽ നടനും സംവിധായകനും സഹതിരക്കഥാരചയിതാവുമായിരുന്നു. ഇത് എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.തന്റെ എല്ലാ സിനിമകളിലും ദ തേഡ് മേൻ (1949), മോബിഡിക്ക് (1956), ട്രഷർ ഐലൻഡ് (1972) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നടി റീത്ത ഹെയ്‌വർത്ത് ആയിരുന്നു ഭാര്യ.

പ്രധാന ചിത്രങ്ങൾ

ദ മാഗ്നിഫിഷന്റ് അംബർ സൺസ് (1942) ദ ലേഡി ഫ്രം ഷാങ്ഹായ് (1947) മാക്ബത്ത് (1948) ടച്ച് ഒഫ് ഈവിൾ (1958)

"https://ml.wikipedia.org/w/index.php?title=ഓർസൺ_വെൽസ്&oldid=884338" എന്ന താളിൽനിന്ന് ശേഖരിച്ചത്