"ഓർസൺ വെൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ഒരേയൊരു സിനിമകൊണ്ട് വിശ്വചലചിത്ര വേദിയിൽ മുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(ചെ.) en:Orson Welles]]
വരി 4: വരി 4:
* [[ദ സ്ട്രൈഞ്ചർ]]
* [[ദ സ്ട്രൈഞ്ചർ]]
* ദ ലേഡി ഫ്രം ഷാങ് ഹായ്
* ദ ലേഡി ഫ്രം ഷാങ് ഹായ്
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്രസംവിധായകർ]]
[[en:Orson Welles]]

13:05, 6 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഒരേയൊരു സിനിമകൊണ്ട് വിശ്വചലചിത്ര വേദിയിൽ മുന്നിരക്കാരനായി പരിഗണിക്കപ്പെടുന്ന അമേരിക്കൻ സംവിധായകൻ.1915 മേയ് 6 നു വിസ്കോൺസിൽ ജനനം.ചെറുപ്പത്തിൽ നാടകവും സംഗീതവും അഭ്യസിച്ചു. മാതാപിതാക്കൾ പരസ്പരം വേർപിരിഞ്ഞതിനു ശേഷം അനാഥനായി നാടുചുറ്റി നടന്നു.എച്.ജി.വെൽസ്എഴുതിയ 'വാർ ഓഫ് ദ വേൾഡ്സ്' എന്ന സയൻസ് ഫിക്ഷൻ റേഡൈയോ നാടകമായി അവതരിപ്പിച്ച് പെട്ടന്ന് പ്രശസ്ഥനായി.1938 ൽ 40 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സംവിധാനം ചെറ്റയ്തു കൊണ്ട് സിനിമ രംഗത്തെത്തി.പ്രഥമ ഫീച്ചർ സിനിമയായ സിറ്റിസൺ കൈൻ 1941 ൽ പുറത്തിറങ്ങി. എക്കാലത്തേയും ക്ലാസ്സിക്കായി ഈ സിനിമ കണക്കാക്കപ്പെടുന്നു.1945 ലെ 'ദ സ്റ്റ്രൈഞ്ചർ' എന്ന സിനിമ ബോക്സാഫീസ് വിജയം നേടി.1986 ഒക്ടോബർ 10 നു അന്തരിച്ചു.

പ്രധാന സിനിമകൾ

"https://ml.wikipedia.org/w/index.php?title=ഓർസൺ_വെൽസ്&oldid=884316" എന്ന താളിൽനിന്ന് ശേഖരിച്ചത്