ശവകുടീര താരകം പ്രതീക്ഷിച്ചിരുന്ന് കിട്ടിയത് മാൾ താരകം. വിക്കിപ്പീഡിയയിലെല്ലാം തലതിരിഞ്ഞാ ??
ആരും ഒരു താരകം തന്നില്ല. ശവകുടീര താരകം. നക്ഷത്രത്തിന്റെ പുറത്ത് റീത്ത് വച്ച്. ഹഹഹ ...
ശവകുടീരങ്ങളുടെ പടം ചേർത്ത നിയോണിന് ശവകുടീര താരകം ഹഹഹ .... !!!!
വിക്കിയിലെ താങ്കളുടെ പ്രവർത്തനങ്ങൾ മികച്ചതാണ്. പ്രത്യേകിച്ചും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ. ഇനിയും മികച്ച ലേഖനങ്ങൾ സംഭാവന ചെയ്യൂ..താങ്കളുടെ പ്രവർത്തനങ്ങൾക്ക് ഈ താരകം സ്നേഹപൂർവ്വം സമർപ്പിക്കുന്നു. --Rameshng:::Buzz me :) 10:11, 4 ജൂലൈ 2009 (UTC)
ഞാനും ഒപ്പു വക്കുന്നു. --Vssun 10:16, 4 ജൂലൈ 2009 (UTC)
മാളുകളുടെ ചിത്രങ്ങൾ ചേർക്കുന്നതിനും അവയെക്കുറിച്ചുള്ള ലേഖനങ്ങൾക്കും എന്റെ വക താരകം. (ഇപ്പോൾ പരാതി തീർന്നിരിക്കുമല്ലോ അല്ലേ?) --നിയാസ് അബ്ദുൽസലാം 08:21, 28 ഡിസംബർ 2010 (UTC)