"ഋത്വിക് ഘട്ടക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: te:రిత్విక్ ఘటక్
(ചെ.) യന്ത്രം sensesofcinema.com എന്ന മൃതക്കണ്ണിയിൽ മാറ്റം വരുത്തുന്നു
വരി 49: വരി 49:
* [http://www.indianauteur.com/mar_23_feature_Interview.php Interview with Ghatak at Indian Auteur]
* [http://www.indianauteur.com/mar_23_feature_Interview.php Interview with Ghatak at Indian Auteur]
* [http://www.calcuttaweb.com/cinema/ritwik.shtml at calcuttaweb]
* [http://www.calcuttaweb.com/cinema/ritwik.shtml at calcuttaweb]
* [http://www.sensesofcinema.com/contents/directors/03/ghatak.html Senses of Cinema: Great Directors Critical Database]
* [http://www.sensesofcinema.com/2003/great-directors/ghatak/ Senses of Cinema: Great Directors Critical Database]
* [http://www.upperstall.com/people/ghatak.html Biography]
* [http://www.upperstall.com/people/ghatak.html Biography]
* [http://www.filmref.com/directors/dirpages/ghatak.html Film Analysis]
* [http://www.filmref.com/directors/dirpages/ghatak.html Film Analysis]

07:01, 6 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഋത്വിക് ഘട്ടക്
പ്രമാണം:Ritwik ghatak.jpg
ജനനം(1925-11-04)നവംബർ 4, 1925
മരണംഫെബ്രുവരി 6, 1976(1976-02-06) (പ്രായം 50)
തൊഴിൽFilm maker and writer

ഋത്വിക് ഘട്ടക് (ബംഗാളി: ঋত্বিক (কুমার) ঘটক, Rittik (Kumar) Ghôţok)(നവംബർ 4, 1925ഫെബ്രുവരി 6, 1976) ഒരു ബംഗാളി ചലച്ചിത്ര സം‌വിധായകനും, തിരക്കഥാകൃത്തുമാണ്‌. ഘട്ടകിന്റെ ചിത്രങ്ങളെ സത്യജിത്ത് റേ, മൃണാൾ സെൻ തുടങ്ങിയവർ നിർമ്മിച്ച ചിത്രങ്ങളോടൊപ്പം നിലവാരമുള്ളവയാണെന്ന് നിരൂപകർ കരുതുന്നു. ഡാക്കയിൽ ജനിച്ചു. ഇന്ത്യാ- പാകിസ്താൻ വിഭജനത്തെത്തുടർന്ന് കൽക്കട്ടയിലേക്കു താമസം മാറ്റി. നാടകരംഗത്ത് വ്യക്തിമുദ്ര പതിച്ചതിനുശേഷമാണ് സിനിമാരംഗത്തേക്കു തിരിഞ്ഞത്. ആർദ്രമായ മനുഷ്യസ്‌നേഹമാണ് ഘട്ടക്ക് ചിത്രങ്ങളിലെ സ്ഥായിയായ ഭാവം. നാഗരിക്, അജാന്ത്രിക്, കോമൾ ഗാന്ധാർ, സുവർണരേഖ, ജൂക്തി ഥാക്കേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഉന്നതമായ ചലച്ചിത്ര സാങ്കേതികത്തികവും ഭാരതീയ ജീവിതദർശനവും ഒത്തുകൂടുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസറും പ്രിൻസിപ്പലും എന്ന നിലയ്ക്ക് അനേകം യുവപ്രതിഭകൾക്ക് ശിക്ഷണം നൽകിയ ഘട്ടക്ക് പുതിയ ഇന്ത്യൻ സിനിമയുടെ ആചാര്യന്മാരിലൊരാളാണ്. പദ്മശ്രീ ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടു്.

ചിത്രങ്ങൾ

ചലച്ചിത്രങ്ങൾ

സം‌വിധായകനും തിരക്കഥാകൃത്തുമായി
തിരക്കഥാകൃത്ത്

ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും

  • ദ ലൈഫ് ഓഫ് ആദിവാസീസ് (1955)
  • പ്ലേസസ് ഓഫ് ഹിസ്റ്റോറിക് ഇന്ററസ്റ്റ് ഇൻ ബീഹാർ (Places of Historic Interest in Bihar) (1955)
  • സിസ്സേർസ് (Scissors) (1962)
  • ഫിയർ (Fear) (1965)
  • റെൻഡേസ്‌വസ് (Rendezvous) (1965)
  • സിവിൽ ഡിഫൻസ് (Civil Defence) (1965)
  • സയന്റിസ്റ്റ് ഓഫ് ടുമാറോ (Scientists of Tomorrow) (1967)
  • യേ കോൻ (Yeh Kyon (Why / The Question) )(1970)
  • അമർ ലെനിൻ (Amar Lenin (My Lenin)) (1970)
  • പുരുലിയർ ചാഹു (Puruliar Chhau (The Chhau Dance of Purulia)) (1970)
  • ദുർബർ ഗതി പദ്‌മ (Durbar Gati Padma (The Turbulent Padma))(1971)

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

ഫലകം:IndicText

Persondata
NAME Ghatak, Ritwik
ALTERNATIVE NAMES
SHORT DESCRIPTION Film maker
DATE OF BIRTH November 4 1925
PLACE OF BIRTH Dhaka, East Bengal
DATE OF DEATH November 4 1925
PLACE OF DEATH Kolkata, India
"https://ml.wikipedia.org/w/index.php?title=ഋത്വിക്_ഘട്ടക്&oldid=884082" എന്ന താളിൽനിന്ന് ശേഖരിച്ചത്