"എൻ.എൻ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) മലയാള നാടക അഭിനേതാക്കൾ നീക്കം ചെയ്തു; [[:വർഗ്ഗം:മലയാള നാടക നടന
lifetime
വരി 1: വരി 1:
{{prettyurl|N. N. Pillai}}
{{prettyurl|N. N. Pillai}}
മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളാണ്‌ '''എൻ.എൻ. പിള്ള'''‍.
മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളാണ്‌ '''എൻ.എൻ. പിള്ള'''‍ (1914- [[നവംബർ 14]] [[1995]]).


==ജീവിതരേഖ==
==ജീവിതരേഖ==
(1914- [[നവംബർ 14]] [[1995]])വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് [[ഐ.എൻ.എ]] യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. [[വിശ്വകേരളാ സമിതി|വിശ്വകേരളാ സമിതിയിലൂടെ]] അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയാണ്. മകൻ [[വിജയരാഘവൻ]] നാടക-ചലച്ചിത്രനടനാണ്.1995 [[നവംബർ 14]]-ന് അന്തരിച്ചു.
വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് [[ഐ.എൻ.എ]] യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. [[വിശ്വകേരളാ സമിതി|വിശ്വകേരളാ സമിതിയിലൂടെ]] അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയാണ്. മകൻ [[വിജയരാഘവൻ]] നാടക-ചലച്ചിത്രനടനാണ്.1995 [[നവംബർ 14]]-ന് അന്തരിച്ചു.
==കലാ ജീവിതം==
==കലാ ജീവിതം==
ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; [[കാപാലിക]], [[ഈശ്വരൻ അറസ്റ്റിൽ ]],[[ക്രോസ്ബെൽറ്റ് ]]തുടങ്ങിയ പ്രശസ്തനാടകങ്ങൾ [[നാടകദർപ്പണം]], [[കർട്ടൻ]] എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് '''ഞാൻ''' എന്നാണ്. 1991ൽ [[സിദ്ദിഖ്-ലാൽ]] സംവിധാനം ചെയ്ത [[ഗോഡ്‌ഫാദർ]] എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് [[നാടോടി (മലയാളചലച്ചിത്രം)|നാടോടി]] എന്ന ചിത്രത്തിലും അഭിനയിച്ചു.
ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; [[കാപാലിക]], [[ഈശ്വരൻ അറസ്റ്റിൽ ]],[[ക്രോസ്ബെൽറ്റ് ]]തുടങ്ങിയ പ്രശസ്തനാടകങ്ങൾ [[നാടകദർപ്പണം]], [[കർട്ടൻ]] എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് '''ഞാൻ''' എന്നാണ്. 1991ൽ [[സിദ്ദിഖ്-ലാൽ]] സംവിധാനം ചെയ്ത [[ഗോഡ്‌ഫാദർ]] എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് [[നാടോടി (മലയാളചലച്ചിത്രം)|നാടോടി]] എന്ന ചിത്രത്തിലും അഭിനയിച്ചു.
വരി 11: വരി 11:
*[http://www.imdb.com/name/nm1099392/ ഐ.എം.ഡി.ബി. താൾ]
*[http://www.imdb.com/name/nm1099392/ ഐ.എം.ഡി.ബി. താൾ]
{{Bio-stub}}
{{Bio-stub}}

[[വിഭാഗം:1914-ൽ ജനിച്ചവർ]]
{{lifetime|(1914|1995|MISSING|നവംബർ 14}}
[[വിഭാഗം:1995-ൽ മരിച്ചവർ]]
[[Category:മലയാളനാടക നടന്മാർ]]
[[Category:മലയാളനാടക നടന്മാർ]]
[[Category:മലയാളനാടക സംവിധായകർ]]
[[Category:മലയാളനാടക സംവിധായകർ]]

14:19, 4 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളാണ്‌ എൻ.എൻ. പിള്ള‍ (1914- നവംബർ 14 1995).

ജീവിതരേഖ

വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയാണ്. മകൻ വിജയരാഘവൻ നാടക-ചലച്ചിത്രനടനാണ്.1995 നവംബർ 14-ന് അന്തരിച്ചു.

കലാ ജീവിതം

ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; കാപാലിക, ഈശ്വരൻ അറസ്റ്റിൽ ,ക്രോസ്ബെൽറ്റ് തുടങ്ങിയ പ്രശസ്തനാടകങ്ങൾ നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് ഞാൻ എന്നാണ്. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു.

അവാർഡുകൾ

കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് അബുദാബി മലയാളി സമാജത്തിന്റെ പുരസ്കാരവും ലഭിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=എൻ.എൻ._പിള്ള&oldid=883173" എന്ന താളിൽനിന്ന് ശേഖരിച്ചത്