"വിക്കിപീഡിയ:വിവക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 4: വരി 4:
പൊതുവേ വലയത്തിനകത്ത് '''വിവക്ഷകൾ''' എന്ന വാക്കോടുകൂടിയായിരിക്കും വിവക്ഷാത്താളുകളുടെ പേര് അവസാനിക്കുക.
പൊതുവേ വലയത്തിനകത്ത് '''വിവക്ഷകൾ''' എന്ന വാക്കോടുകൂടിയായിരിക്കും വിവക്ഷാത്താളുകളുടെ പേര് അവസാനിക്കുക.
ഉദാഹരണം: [[ഏഷ്യാകപ്പ് (വിവക്ഷകൾ)]]
ഉദാഹരണം: [[ഏഷ്യാകപ്പ് (വിവക്ഷകൾ)]]
[[:വർഗ്ഗം:വിവക്ഷകൾ]] എന്ന വർഗ്ഗത്തിൽ വിക്കിപീഡിയയിലെ എല്ലാ വിവക്ഷാത്താളുകളേയും കണ്ടെത്താൻ സാധിക്കും.
[[:വർഗ്ഗം:വിവക്ഷകൾ]] എന്ന താളിൽ വിക്കിപീഡിയയിലെ എല്ലാ വിവക്ഷാത്താളുകളേയും കണ്ടെത്താൻ സാധിക്കും.

== മാനദണ്ഡങ്ങൾ ==
== മാനദണ്ഡങ്ങൾ ==
*വിവക്ഷാത്താളുകൾ അത്യാവശ്യസന്ദർഭങ്ങളിൽ മാത്രം നിർമ്മിക്കുക.
*വിവക്ഷാത്താളുകൾ അത്യാവശ്യസന്ദർഭങ്ങളിൽ മാത്രം നിർമ്മിക്കുക.

10:23, 30 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിലധികം കാര്യങ്ങൾ ഒരേ പേരിൽ അറിയപ്പെടുന്നുണ്ടെങ്കിൽ അവയെ വിശദീകരിക്കുന്നതിനും നിരത്തുന്നതിനുമാണ് വിവക്ഷാത്താളുകൾ വിക്കിപീഡിയയിൽ ഉപയോഗിക്കുന്നത്. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് തിരയുന്ന ഉപയോക്താവ്, അതേ പേരിലുള്ള മറ്റൊരു ലേഖനത്തിലാണ് വന്നെത്തുന്നതെങ്കിൽ, ആ ലേഖനത്തിന്റെ മുകളിൽ വിവക്ഷാത്താളിലേക്കുള്ള കണ്ണിയുണ്ടെങ്കിൽ, വിവക്ഷാത്താളിൽ നിന്നും അയാൾക്ക് താല്പര്യമുള്ള ലേഖനത്തിലേക്ക് ചെന്നെത്താൻ സാധിക്കും.

പൊതുവേ വലയത്തിനകത്ത് വിവക്ഷകൾ എന്ന വാക്കോടുകൂടിയായിരിക്കും വിവക്ഷാത്താളുകളുടെ പേര് അവസാനിക്കുക.

ഉദാഹരണം: ഏഷ്യാകപ്പ് (വിവക്ഷകൾ)

വർഗ്ഗം:വിവക്ഷകൾ എന്ന താളിൽ വിക്കിപീഡിയയിലെ എല്ലാ വിവക്ഷാത്താളുകളേയും കണ്ടെത്താൻ സാധിക്കും.

മാനദണ്ഡങ്ങൾ

  • വിവക്ഷാത്താളുകൾ അത്യാവശ്യസന്ദർഭങ്ങളിൽ മാത്രം നിർമ്മിക്കുക.
  • വിവക്ഷാത്താളുകൾക്കകത്ത് {{വിവക്ഷകൾ}} എന്ന ഫലകം ഉപയോഗിക്കുക. അതുവഴി ആ താളിൽ വിശദീകരണവും, വർഗ്ഗീകരണവും തനിയേ വരുത്തുന്നതിന് സാധിക്കും.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:വിവക്ഷകൾ&oldid=880562" എന്ന താളിൽനിന്ന് ശേഖരിച്ചത്