"ജി. ശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) മലയാള നാടകകൃത്തുക്കൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച
(ചെ.)No edit summary
വരി 1: വരി 1:
മലയാള നാടക കൃത്തും സംവിധായകനും ആയിരുന്നു '''പ്രൊഫ. ജി. ശങ്കരപ്പിള്ള'''. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം.നാടക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ<ref>N. Radhakrishnan (Ed.) (1997): Selected Essays of G. Sankarappilla</ref>.
==ആമുഖം==
മലയാള നാടക കൃത്തും സംവിധായകനും ആയിരുന്നു പ്രൊഫ്. ജി. ശങ്കരപ്പിള്ള. പറെഖനാത്മക നാടകത്തിന്റെ വക്താവു ആയിരുന്നു അദ്ദേഹം.നാടക കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ<ref>N. Radhakrishnan (Ed.) (1997): Selected Essays of G. Sankarappilla</ref>.


==ജീവിതരേഖ==
==ജീവിത രേഖ==
1960-കളിൽ മലയാള നാടക വേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാസാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിചു, അതിന്റെ മേധാവി ആയിരുന്നു. 1989-ൽ അന്തരിച്ചു.
1960-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാസാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു. 1989-ൽ അന്തരിച്ചു.


==പ്രധാന നാടകങ്ങൾ==
==പ്രധാന നാടകങ്ങൾ==


*സ്നേഹബദൂതൻ (1956)
*സ്നേഹദൂതൻ (1956)
*വിവാഹം സ്വർഗത്തിൽ നടക്കുന്നു (1958)
*വിവാഹം സ്വർഗത്തിൽ നടക്കുന്നു (1958)
*പൂജാ മുറി (1966)
*പൂജാമുറി (1966)
*ഭരത വാക്യം (1972)
*ഭരതവാക്യം (1972)
*ബന്ദി (1977)
*ബന്ദി (1977)
*മണൽത്തരികൾ (1978)
*മണൽത്തരികൾ (1978)

09:38, 23 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള നാടക കൃത്തും സംവിധായകനും ആയിരുന്നു പ്രൊഫ. ജി. ശങ്കരപ്പിള്ള. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം.നാടക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ[1].

ജീവിതരേഖ

1960-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാസാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു. 1989-ൽ അന്തരിച്ചു.

പ്രധാന നാടകങ്ങൾ

  • സ്നേഹദൂതൻ (1956)
  • വിവാഹം സ്വർഗത്തിൽ നടക്കുന്നു (1958)
  • പൂജാമുറി (1966)
  • ഭരതവാക്യം (1972)
  • ബന്ദി (1977)
  • മണൽത്തരികൾ (1978)
  • കറുത്ത ദൈവത്തെ തേടി (1980)
  • കിരാതം (1985)

അവലംബം

  1. N. Radhakrishnan (Ed.) (1997): Selected Essays of G. Sankarappilla
"https://ml.wikipedia.org/w/index.php?title=ജി._ശങ്കരപ്പിള്ള&oldid=876384" എന്ന താളിൽനിന്ന് ശേഖരിച്ചത്