"സസ്തനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.5.1) (യന്ത്രം ചേർക്കുന്നു: hif:Mammal
വരി 86: വരി 86:
[[he:יונקים]]
[[he:יונקים]]
[[hi:स्तनधारी]]
[[hi:स्तनधारी]]
[[hif:Mammal]]
[[hr:Sisavci]]
[[hr:Sisavci]]
[[hsb:Cycaki]]
[[hsb:Cycaki]]

08:18, 21 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സസ്തനികൾ
Temporal range: Late Triassic–Recent
ആട് ഒരു സസ്തനിയാണ്.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
(unranked):
Class:
Mammalia

Linnaeus, 1758
Subclasses & Infraclasses

കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തുന്ന ജീവികൾക്ക് സസ്തനികൾ എന്നു പറയുന്നു. സസ്തനികളൂടെ പൊതുവായ പ്രത്യേകതകൾ നട്ടെല്ല്, സ്വേദഗ്രന്ഥികൾ, പാലുൽപാദന ഗ്രന്ഥികൾ, രോമം, ചെവിയിൽ കേൾ‌വിയെ സഹായിക്കുന്ന മൂന്ന് എല്ലുകൾ, മസ്തിഷ്കത്തിലെ നിയോകോർടെക്സ് എന്ന ഭാഗം എന്നിവയാണ്.

പേരിനു പിന്നിൽ

സ്തനം ഉള്ളവ എന്നാണ്‌ സസ്തനി എന്ന വാക്കിന്റെ അർത്ഥം.

സസ്തനിവർഗങ്ങൾ

മനുഷ്യനും മൃഗങ്ങളും സസ്തനികളാണ്. എല്ലാ മൃഗങ്ങളും സസ്തനികളാണ്. പറക്കാൻ കഴിവുള്ള സസ്തനിയാണ് വവ്വാൽ. മുട്ടയിടുന്ന സസ്തനിയാണ് പ്ലാറ്റിപസ്, എക്കിഡ്‌ന എന്നിവ. തിമിന്ഗലം, സീൽ എന്നിവയും സസ്തനികളാണ്.



ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=സസ്തനി&oldid=875164" എന്ന താളിൽനിന്ന് ശേഖരിച്ചത്