"പൂക്കോട് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വയനാട് ജില്ല നീക്കം ചെയ്തു (വർഗ്ഗം.js ഉപയോഗിച്ച്)
വരി 10: വരി 10:


[[ചിത്രം:Pookkodu lake.JPG|right|thumb|200px|പൂക്കോട് തടാകം]]
[[ചിത്രം:Pookkodu lake.JPG|right|thumb|200px|പൂക്കോട് തടാകം]]
കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോൾ [[വയനാട് ചുരം]] കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ കല്പറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കൊട് തടാകത്തിലേക്കുള്ള വഴി കാണാം.
കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോൾ [[വയനാട് ചുരം]] കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ കല്പറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കൊട് തടാകത്തിലേക്കുള്ള വഴി കാണാം.തടാകത്തിനടുത്തു തന്നെ ഒരു ശ്രീ നാരായണ ഗുരുകുലം ഉൻട്. മനോഹര വൃക്ഷങൽ നിറഞ്ഞു നിൽക്കുന്നിടമാണിവിടം
അടുത്തുള്ള പ്രധാന സ്ഥലങ്ങൾ [[വൈത്തിരി]],[[കൽപ്പറ്റ]], [[സുൽത്താൻ ബത്തേരി]], [[മുത്തങ്ങ]], [[ചുണ്ടേൽ]] എന്നിവയാണ്.
അടുത്തുള്ള പ്രധാന സ്ഥലങ്ങൾ [[വൈത്തിരി]],[[കൽപ്പറ്റ]], [[സുൽത്താൻ ബത്തേരി]], [[മുത്തങ്ങ]], [[ചുണ്ടേൽ]] എന്നിവയാണ്.
[[ചിത്രം:Pookkode.JPG|right|thumb|200px|പൂക്കോട് തടാകം മറ്റൊരു കാഴ്ച]]
[[ചിത്രം:Pookkode.JPG|right|thumb|200px|പൂക്കോട് തടാകം മറ്റൊരു കാഴ്ച]]

10:09, 18 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പൂക്കോട് തടാകം

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം. തടാകത്തിനു ചുറ്റും ഇടതൂർന്ന വനങ്ങളും മലകളുമാണ്. തടാകത്തിൽ പെഡൽ ബോട്ടുകൾ സവാരിക്കായി ഉണ്ട്. തടാകത്തിനു ചുറ്റും നടക്കുവാനായി നടപ്പാതയും ഉണ്ട്.

വൈത്തിരിയിലുള്ള ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. ഒരു മീൻ വളർത്തൽ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. വയനാട്ടിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കരകൌശല വസ്തുക്കളും ഇവിടെ വാങ്ങുവാൻ കിട്ടും. 8.5 ഹെക്ടർ ആണ് തടാകത്തിന്റെ വിസ്തീർണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റർ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റർ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.

അടുത്തകാലത്തായി ടൂറിസത്തെ മുൻ‌നിർത്തി നിർമ്മിച്ച മിനുക്കുപണികൾ തടാകത്തിന്റെ വന്യ സൗന്ദര്യം നശിപ്പിച്ചു എന്ന് ആരോപണമുണ്ട്.

എത്താനുള്ള വഴി

പൂക്കോട് തടാകം

കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോൾ വയനാട് ചുരം കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ കല്പറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കൊട് തടാകത്തിലേക്കുള്ള വഴി കാണാം.തടാകത്തിനടുത്തു തന്നെ ഒരു ശ്രീ നാരായണ ഗുരുകുലം ഉൻട്. മനോഹര വൃക്ഷങൽ നിറഞ്ഞു നിൽക്കുന്നിടമാണിവിടം അടുത്തുള്ള പ്രധാന സ്ഥലങ്ങൾ വൈത്തിരി,കൽപ്പറ്റ, സുൽത്താൻ ബത്തേരി, മുത്തങ്ങ, ചുണ്ടേൽ എന്നിവയാണ്.

പൂക്കോട് തടാകം മറ്റൊരു കാഴ്ച
പൂക്കോട് തടാകം, ഒരു ദൃശ്യം

"https://ml.wikipedia.org/w/index.php?title=പൂക്കോട്_തടാകം&oldid=872169" എന്ന താളിൽനിന്ന് ശേഖരിച്ചത്