"മൂന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 22: വരി 22:
ഈ യുദ്ധത്തിൽ 125,000 പേർ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളിൽ, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങൾ ഉണ്ടായി. ഒടുവിൽ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്നു. 60,000-നും 70,000-നും ഇടയിൽ സൈനികർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങൾക്ക് വിരാമമായി എന്നതാണ്.
ഈ യുദ്ധത്തിൽ 125,000 പേർ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളിൽ, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങൾ ഉണ്ടായി. ഒടുവിൽ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്നു. 60,000-നും 70,000-നും ഇടയിൽ സൈനികർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങൾക്ക് വിരാമമായി എന്നതാണ്.
== പശ്ചാത്തലം ==
== പശ്ചാത്തലം ==
1707-ൽ മരണമടഞ്ഞ [[ഔറംഗസേബ്|ഔറംഗസീബിന്റെ]] കാലശേഷം മുതൽ വടക്കേ ഇന്ത്യയിൽ മുഗൾ ഭരണം ക്ഷയിച്ചുവരികയായിരുന്നു. [[പൂനെ]] ആസ്ഥാനമാക്കി പശ്ചിമ, മദ്ധ്യ ഇന്ത്യയുടെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന [[മറാഠ|മറാഠർ]] തങ്ങളുടെ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 1756-ൽ [[അഹ്മദ് ഷാ ദുറാനി]] മുഗൾ തലസ്ഥാമായ ദില്ലി ആക്രമിച്ച് കൊള്ളമുതലുമായി തിരിച്ചുപോയതിനു ശേഷമുണ്ടായ ശക്തിശൂന്യത മറാഠർ നികത്തി.<ref name=afghans15>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=15-The Sadozay Dynasty|pages=228-235|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref><ref>http://books.google.de/books?id=jdDPuiWQYeEC&pg=PA69&dq=%22Ahmad+Shah+Abdali%22&lr=&as_brr=3&sig=ACfU3U00Bt_FoOPoD9vH2y7Z8m2FBQTN0w#v=onepage&q=%22Ahmad%20Shah%20Abdali%22&f=false</ref>
1707-ൽ മരണമടഞ്ഞ [[ഔറംഗസേബ്|ഔറംഗസീബിന്റെ]] കാലശേഷം മുതൽ വടക്കേ ഇന്ത്യയിൽ മുഗൾ ഭരണം ക്ഷയിച്ചുവരികയായിരുന്നു. [[പൂനെ]] ആസ്ഥാനമാക്കി പശ്ചിമ, മദ്ധ്യ ഇന്ത്യയുടെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന [[മറാഠ|മറാഠർ]] തങ്ങളുടെ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 1756-ൽ [[അഹ്മദ് ഷാ ദുറാനി]] മുഗൾ തലസ്ഥാമായ ദില്ലി ആക്രമിച്ച് കൊള്ളമുതലുമായി തിരിച്ചുപോയതിനു ശേഷമുണ്ടായ ശക്തിശൂന്യത മറാഠർ നികത്തി.<ref name=afghans15>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=15-The Sadozay Dynasty|pages=228-235|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>


== യുദ്ധം ==
== യുദ്ധം ==

09:58, 12 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മൂന്നാം പാനിപ്പത്ത് യുദ്ധം
മറാത്ത സാമ്രാജ്യം, ദുര്രാനി സാമ്രാജ്യം ഭാഗം
തിയതിജനുവരി 14, 1761
സ്ഥലംഇന്നത്തെ ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തിലെ പാനിപ്പത്ത്
ഫലംഅഫ്ഗാൻ വിജയം, ഇരുകൂട്ടർക്കും നാശനഷ്ടങ്ങൾ, മറാത്ത സൈന്യവും പൌരന്മാരും പഞ്ചാബിൽ നിന്നും ദില്ലിയിലേയ്ക്ക് പിൻ‌വാങ്ങി.
Territorial
changes
വടക്കേ ഇന്ത്യ അഫ്ഗാൻ നാടുവാഴികളുടെ ഭരണത്തിനു കീഴിലാകുന്നു.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മറാത്ത സാമ്രാജ്യംദുര്രാനി സാമ്രാജ്യം (അഫ്ഗാൻ സാമ്രാജ്യം)
പടനായകരും മറ്റു നേതാക്കളും
സദാശിവറാവു , ഇബ്രാഹിം ഖാൻ ഗർദി, ജനോക്ജി ഷിൻഡെ, മൽഹർറാവു ഹോൽക്കർ, സർദാർ പുരന്ദരെ, സർദാർ വിഞ്ചുർക്കർഅഹ്മദ് ഷാ ദുര്രാനി,
നജീബ്-ഉദ്-ദൗള,
ഷുജാ-ഉദ്-ദൗള
ശക്തി
40,000 കാലാൾ, 200 പീരങ്കി, 15,000 infantry, 15,000 Pindaris. The force was accompanied by 300,000 non-combatants (pilgrims and camp-followers)42,000 കാലാൾ, 120–130 പീരങ്കി, 38,000 infantry in addition to 10,000 reserves, 4,000 personal guards and 5,000 Qizilbashas well as large numbers of irregulars.
നാശനഷ്ടങ്ങൾ
30,000 on the battlefield and another 10,000 in the subsequent massacre as well as 40,000 camp followers were either captured or killed.30,000 on the battlefield
India's Historic Battles: From Alexander the Great to Kargil By Kaushik Roy (2005) Published by Orient Longman, p 96

മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ദില്ലിക്ക് ഏകദേശം 80 മൈൽ (130 കി.മീ) വടക്ക് സ്ഥിതിചെയ്യുന്ന പാനിപ്പത്തിൽ29°23′N 76°58′E / 29.39°N 76.97°E / 29.39; 76.97 (ഹരിയാന സംസ്ഥാനം, ഇന്ത്യ) 1761 ജനുവരി 14-നു ആണ്. ഈ യുദ്ധത്തിൽ ഫ്രഞ്ചുകാർ ആയുധം നൽകുകയും പരിശീ‍ലിപ്പിക്കുകയും ചെയ്ത [1] മറാഠരുടെ പീരങ്കിപ്പടയും അഹ്മദ് ഷാ ദുറാനി നേതൃത്വം നൽകിയ അഫ്ഗാനികളുടെ ലഘു കുതിരപ്പടയും ഏറ്റുമുട്ടി. പഷ്തൂൺ വംശജനായ അഹ്മദ് ഷാ ദുറാനി 'അഹ്മദ് ഷാ അബ്ദാലി' എന്നും അറിയപ്പെടുന്നു. 18-ആം നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി ഈ യുദ്ധം കരുതപ്പെടുന്നു.[2] ഈ യുദ്ധത്തിൽ 125,000 പേർ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളിൽ, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങൾ ഉണ്ടായി. ഒടുവിൽ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്നു. 60,000-നും 70,000-നും ഇടയിൽ സൈനികർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങൾക്ക് വിരാമമായി എന്നതാണ്.

പശ്ചാത്തലം

1707-ൽ മരണമടഞ്ഞ ഔറംഗസീബിന്റെ കാലശേഷം മുതൽ വടക്കേ ഇന്ത്യയിൽ മുഗൾ ഭരണം ക്ഷയിച്ചുവരികയായിരുന്നു. പൂനെ ആസ്ഥാനമാക്കി പശ്ചിമ, മദ്ധ്യ ഇന്ത്യയുടെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന മറാഠർ തങ്ങളുടെ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 1756-ൽ അഹ്മദ് ഷാ ദുറാനി മുഗൾ തലസ്ഥാമായ ദില്ലി ആക്രമിച്ച് കൊള്ളമുതലുമായി തിരിച്ചുപോയതിനു ശേഷമുണ്ടായ ശക്തിശൂന്യത മറാഠർ നികത്തി.[3]

യുദ്ധം

മറാഠരുടെ നേട്ടങ്ങളെ വെറുതെ വിടാൻ അഹ്മദ് ഷാ അബ്ദാലിയും മറ്റ് അഫ്ഗാനികളും തയ്യാറായിരുന്നില്ല. 1759-ൽ പഷ്തൂൺ വംശജരിൽ നിന്ന് ബലൂചികളുടെ സഹായത്തോടെ അഹ്മദ് ഷാ അബ്ദാലി ഒരു സൈന്യം രൂപവത്കരിച്ചു, പല ചെറിയ സൈനിക കേന്ദ്രങ്ങളും പിടിച്ചെടുത്തു. ഇതിന് ഉത്തരമായി മറാഠർ സദാശിവ്‌റാവു ഭൗ-ന്റെ നേതൃത്വത്തിൽ 100,000 സൈനികർ അടങ്ങുന്ന ഒരു സൈന്യം വിളിച്ചുചേർത്ത് മുഗൾ തലസ്ഥാനമായ ദില്ലി കൊള്ളയടിച്ചു. ഇതിനു പിന്നാലെ യമുനയുടെ കരയിൽ കർണാൽ, കുഞ്ച്പുര29°42′57″N 77°4′49″E / 29.71583°N 77.08028°E / 29.71583; 77.08028 എന്നിവിടങ്ങളിൽ പല യുദ്ധങ്ങളും നടന്നു. ഇത് മറാഠർക്ക് എതിരായി അബ്ദാലിയുടെ നേതൃത്വത്തിൽ രണ്ടുമാസം നീണ്ടുനിന്ന ഒരു പ്രതിരോധത്തിലേയ്ക്ക് നയിച്ചു.

ഈ യുദ്ധം നടന്ന സ്ഥലത്തെച്ചൊല്ലി ചരിത്രകാരന്മാർക്ക് ഇടയിൽ തർക്കം നിലനിൽക്കുന്നു, എങ്കിലും മിക്കവരും ഇത് ഇന്നത്തെ കാലാ ആംബ്, സനൗലി റോഡ് എന്നിവയുടെ പരിസരത്ത് ആണ് നടന്നത് എന്നു വിശ്വസിക്കുന്നു.

ഒരു വർഷത്തിൽ കൂടുതൽ നീണ്ടുനിന്ന ഈ യുദ്ധത്തിൽ പല ചെറു യുദ്ധങ്ങളും നടന്നു, പല സൈനിക പാളയങ്ങളും പിടിച്ചെടുത്തു, പല രാഷ്ട്രീയ കളികളും നടന്നു, ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു. യുദ്ധാവസാനം മറാഠ സൈന്യത്തിൽ ഏകദേശം 45,000 പേർ ഉണ്ടായിരുന്നു, അഫ്ഗാൻ സൈന്യത്തിൽ 60,000 പേരും 15,000-ൽ അധികം കരുതൽ സൈനികരും ഉണ്ടായിരുന്നു.

അവലംബം, കുറിപ്പുകൾ

  1. "Maratha Confederacy". Encyclopedia Britannica. Retrieved 2007-08-11.
  2. Black, Jeremy (2002) Warfare In The Eighteenth Century (Cassell'S History Of Warfare) (Paperback - 25 Jul 2002)ISBN-10: 0304362123
  3. Vogelsang, Willem (2002). "15-The Sadozay Dynasty". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 228–235. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)

കൂടുതൽ വായനയ്ക്ക്

പുറത്തുനിന്നുള്ള കണ്ണികൾ

ഫലകം:Link FA