"മാലികിബ്നു അനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: ca:Màlik ibn Anas
No edit summary
വരി 1: വരി 1:
{{prettyurl|Imam Malik}}{{ആധികാരികത}}
{{prettyurl|Imam Malik}}{{ആധികാരികത}}
{{Infobox Muslim scholars
<!-- Philosopher Category -->
|notability = [[മുസ്‌ലിം]]പണ്ഡിതൻ
|era =
|color = #cef2e0
<!-- Images -->
|image_name =
|image_caption =
|signature =
<!-- Information -->
|name = മാലികിബ്നു അനസ്
|title =
|birth = 711 (93 [[ഹിജ്റ]])<br>[[മദീന]]
|death = 795 (179 [[ഹിജ്റ]])<br>[[മദീന]]
|Ethnicity = [[അറബ്]]
|Region =
|Maddhab =[[മാലികി]], [[സുന്നി]]
|main_interests = [[ഹദീസ്]], [[കർമ്മശാസ്ത്രം]]
|notable idea = [[മാലികി|മാലികി മദ്‌ഹബ്]]
|works = ''[[മുവത്വ]]''
|influences = [[അബു സുകഹൈൽ അൽനാഫി]], [[ഹിഷാം ഇബ്നു ഉർവ]], [[ഇബ്നു ഷിഹാബ് അൽസഹ്‌രി]], [[അബൂ ഹനീഫ]]
|influenced = [[മുഹമ്മദ് ഇബ്നു ഇദ്‌രീസ് അൽഷാഫി]]
}}


[[ഇസ്ലാം|ഇസ്ലാമിലെ]] നാല്‌ മദ്‌ഹബുകളിലൊന്നായ [[മാലികി മദ്‌ഹബ്|മാലികി മദ്‌ഹബിന്റെ]] സ്ഥാപകനാണ്‌ '''മാലികിബ്നു അനസ്''' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ '''ഇമാം മാലിക്'' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. [[ഹനഫി മദ്‌ഹബ്|ഹനഫി മദ്‌ഹബിന്റെ]] സ്ഥാപകനായ [[അബൂ ഹനീഫ]], [[ശിയാ]] ഇമാമായ ജഅഫർ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം [[ശാഫി‌ഈ മദ്‌ഹബ്|ശാഫി‌ഈ മദ്‌ഹബിന്റെ]] സ്ഥാപകനായ [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ|മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ]] ഗുരുവുമായിരുന്നു. ''പണ്ഡിതന്മാരിലെ നക്ഷത്രം'' എന്നാണ്‌ ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
[[ഇസ്ലാം|ഇസ്ലാമിലെ]] നാല്‌ മദ്‌ഹബുകളിലൊന്നായ [[മാലികി മദ്‌ഹബ്|മാലികി മദ്‌ഹബിന്റെ]] സ്ഥാപകനാണ്‌ '''മാലികിബ്നു അനസ്''' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ '''ഇമാം മാലിക്'' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. [[ഹനഫി മദ്‌ഹബ്|ഹനഫി മദ്‌ഹബിന്റെ]] സ്ഥാപകനായ [[അബൂ ഹനീഫ]], [[ശിയാ]] ഇമാമായ ജഅഫർ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം [[ശാഫി‌ഈ മദ്‌ഹബ്|ശാഫി‌ഈ മദ്‌ഹബിന്റെ]] സ്ഥാപകനായ [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ|മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ]] ഗുരുവുമായിരുന്നു. ''പണ്ഡിതന്മാരിലെ നക്ഷത്രം'' എന്നാണ്‌ ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.<ref>{{cite web|url=http://www.islaam.com/Article.aspx?id=530 |title=The Life and Times of Malik ibn Anas |publisher=Islaam.Com |date= |accessdate=2010-04-10}}</ref>


[[മദീന|മദീനയിലായിരുന്നു]] മാലികിന്റെ ജനനം. അനസിബ്നു മാലിക് (ഇത് [[സ്വഹാബി|സ്വഹാബിയായ]] അനസല്ല), ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ [[ഹദീസ്]] ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന [[മുവത്ത്വ]] ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.
[[മദീന|മദീനയിലായിരുന്നു]] മാലികിന്റെ ജനനം. അനസിബ്നു മാലിക് (ഇത് [[സ്വഹാബി|സ്വഹാബിയായ]] അനസല്ല), ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ [[ഹദീസ്]] ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന [[മുവത്ത്വ]] ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.<ref name="Sunnah.org"/>


[[മുഹമ്മദ്]]. [[ഇബ്നു ഉമർ]], [[നാഫിഈ]], മാലിക് എന്നിവർ വഴിയാണ്‌ ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ആ പരമ്പരയെ ''സുവർണ്ണപരമ്പര'' എന്ന് വിളിക്കുന്നു. [[ബുഖാരി]] ഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതർ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.
[[മുഹമ്മദ്]]. [[ഇബ്നു ഉമർ]], [[നാഫിഈ]], മാലിക് എന്നിവർ വഴിയാണ്‌ ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ആ പരമ്പരയെ ''സുവർണ്ണപരമ്പര'' എന്ന് വിളിക്കുന്നു. [[ബുഖാരി]] ഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതർ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.
==അവലംബം==

{{Reflist}}
{{Islam-stub}}
{{Islam-stub}}



07:10, 12 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മുസ്‌ലിംപണ്ഡിതൻ
മാലികിബ്നു അനസ്
Madh'habമാലികി, സുന്നി
പ്രധാന താല്പര്യങ്ങൾഹദീസ്, കർമ്മശാസ്ത്രം
സൃഷ്ടികൾമുവത്വ
സ്വാധീനിക്കപ്പെട്ടവർ

ഇസ്ലാമിലെ നാല്‌ മദ്‌ഹബുകളിലൊന്നായ മാലികി മദ്‌ഹബിന്റെ സ്ഥാപകനാണ്‌ മാലികിബ്നു അനസ്' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ ഇമാം മാലിക് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. ഹനഫി മദ്‌ഹബിന്റെ സ്ഥാപകനായ അബൂ ഹനീഫ, ശിയാ ഇമാമായ ജഅഫർ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ശാഫി‌ഈ മദ്‌ഹബിന്റെ സ്ഥാപകനായ മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ ഗുരുവുമായിരുന്നു. പണ്ഡിതന്മാരിലെ നക്ഷത്രം എന്നാണ്‌ ശാഫിഈ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.[1]

മദീനയിലായിരുന്നു മാലികിന്റെ ജനനം. അനസിബ്നു മാലിക് (ഇത് സ്വഹാബിയായ അനസല്ല), ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ ഹദീസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന മുവത്ത്വ ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.[2]

മുഹമ്മദ്. ഇബ്നു ഉമർ, നാഫിഈ, മാലിക് എന്നിവർ വഴിയാണ്‌ ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ആ പരമ്പരയെ സുവർണ്ണപരമ്പര എന്ന് വിളിക്കുന്നു. ബുഖാരി ഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതർ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.

അവലംബം

  1. "The Life and Times of Malik ibn Anas". Islaam.Com. Retrieved 2010-04-10.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Sunnah.org എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മാലികിബ്നു_അനസ്&oldid=868264" എന്ന താളിൽനിന്ന് ശേഖരിച്ചത്