"ആന്തൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: bg:Антуриум
വരി 42: വരി 42:
[[വിഭാഗം:സസ്യജാലം]]
[[വിഭാഗം:സസ്യജാലം]]


[[bg:Антуриум]]
[[bo:མེ་ཏོག་ཧོང་ཀྲང་།]]
[[bo:མེ་ཏོག་ཧོང་ཀྲང་།]]
[[cs:Toulitka]]
[[cs:Toulitka]]

01:47, 12 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആന്തൂറിയം
Flamingo Lily (Anthurium andraeanum) - flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Anthurium

Species

See List of species

അരേസി (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന സസ്യമാണ്‌ ആന്തൂറിയം. ഇതിൻറെ ഉത്ഭവം കോസ്റ്റാറിക്ക ആണെന്ന് പറയപ്പെടുന്നു.[1] ഇളം ചൂട്, ഉയർന്ന ആർദ്രത, തണൽ, കൂടെകൂടെയുള്ള ജലസേചനം എന്നിവ ഈ ചെടിക്ക് പറ്റിയതാണ്‌‍. മിതമായ കാലാവസ്ഥയിലാണ്‌‍ ഈ ചെടി നന്നായി വളരുന്നത്. വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കളിൽ ലഭ്യമാണ്‌‍. “ആന്തൂറിയം ആൻഡ്രിയേനം” എന്ന ഇനത്തിൻ കടും ചുവപ്പ് നിറമുള്ള പൂക്കളാൺ.

അവലംബം

  1. വിഷ്ണുസ്വരൂപ് രചിച്ച “വീട്ടിനകത്ത് ഒരു പൂന്തോട്ടം”

ചിത്രശാല

"https://ml.wikipedia.org/w/index.php?title=ആന്തൂറിയം&oldid=868112" എന്ന താളിൽനിന്ന് ശേഖരിച്ചത്