"ഡിസംബർ 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: hi:१८ दिसम्बर |
LaaknorBot (സംവാദം | സംഭാവനകൾ) (ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: kl:Decemberi 18 |
||
വരി 88: | വരി 88: | ||
[[ka:18 დეკემბერი]] |
[[ka:18 დეკემბერი]] |
||
[[kk:Желтоқсанның 18]] |
[[kk:Желтоқсанның 18]] |
||
[[kl:Decemberi 18]] |
|||
[[kn:ಡಿಸೆಂಬರ್ ೧೮]] |
[[kn:ಡಿಸೆಂಬರ್ ೧೮]] |
||
[[ko:12월 18일]] |
[[ko:12월 18일]] |
12:53, 9 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 18 വർഷത്തിലെ 352 (അധിവർഷത്തിൽ 353)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 1271 - കുബ്ലാ ഖാന് മംഗോളിയൻ സാമ്രാജ്യത്തിന്റെ പേര് യുവാൻ എന്നാക്കിമാറ്റി യുവാൻ രാജവംശത്തിനു തുടക്കമിട്ടു.
- 1642 - ആബേൽ ടാസ്മാൻ ന്യൂസിലാന്റിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
- 1966 - റിച്ചാർഡ് എൽ വാക്കർ ശനിയുടെ ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
- 1987 - ലാറി വാൾ പേൾ പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.
- 1997 - വേൾഡ് വൈഡ് വെബ് കൺസോർഷ്യം എച്ച്. ടി. എം. എലിന്റെ നാലാമത് വെർഷൻ പുറത്തിറക്കി
ജന്മവാർഷികങ്ങൾ
- 1878 - ജോസഫ് സ്റ്റാലിൻ, സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ നേതാവ്.
- 1946 - സ്റ്റീവൻ സ്പീൽബർഗ്, വിശ്രുത ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ.
- 1946 - സ്റ്റീവ് ബിക്കോ, വർണ്ണവിവേചനത്തിനെതിരെ പോരാടിയ ദക്ഷിണാഫ്രിക്കൻ നേതാവ്.
- 1963 - ബ്രാഡ് പിറ്റ്, ഹോളിവുഡ് നടൻ.
- 1971 - അരാന്റാ സാഞ്ചസ് വികാരിയോ, സ്പാനിഷ് ടെന്നിസ് താരം.
- 1971 - ബർക്കാ ദത്ത്, ഇന്ത്യൻ ടെലിവിഷൻ ജേണലിസ്റ്റ്.
ചരമവാർഷികങ്ങൾ
- 1995 - കമ്പ്യൂട്ടിങ്ങ് മഹാരഥനും എഞ്ചിനീയറുമായ കോൺറാട് സ്യൂസിന്റെ ചരദിനം
മറ്റു പ്രത്യേകതകൾ
- നൈജർ - റിപബ്ലിക് ദിനം.