"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോമൺസ് ചിത്രം
കോമൺസ് ചിത്രം
വരി 5: വരി 5:
പ്രമാണം:Kadaloondi palam.jpg
പ്രമാണം:Kadaloondi palam.jpg
പ്രമാണം:Kadaloondi puzha.jpg
പ്രമാണം:Kadaloondi puzha.jpg
പ്രമാണം:27092009314 thookku palam.jpg
പ്രമാണം:thookku palam.jpg
പ്രമാണം:Bridge near kadalundi Kerala.jpg|കടലുണ്ടി പുഴക്ക് കുറുകെയുള്ള ഒരു പാലം
പ്രമാണം:Bridge near kadalundi Kerala.jpg|കടലുണ്ടി പുഴക്ക് കുറുകെയുള്ള ഒരു പാലം
</gallery>
</gallery>

05:45, 9 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു നദിയാണ് കടലുണ്ടിപ്പുഴ. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്ന് ഉൽഭവിച്ച് സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ മലപ്പുറം ജില്ലയിലൂടെ ഒഴുകുന്നു. ഓലിപ്പുഴ,വേളിയാർ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. 120 കിലോമീറ്റർ ആണ് പുഴയുടെ നീളം. [1].

ചിത്രശാല

അവലംബം

"https://ml.wikipedia.org/w/index.php?title=കടലുണ്ടിപ്പുഴ&oldid=866298" എന്ന താളിൽനിന്ന് ശേഖരിച്ചത്