"ഡിസംബർ 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: hi:६ दिसम्बर
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: kl:Decemberi 6
വരി 81: വരി 81:
[[ka:6 დეკემბერი]]
[[ka:6 დეკემბერი]]
[[kk:Желтоқсанның 6]]
[[kk:Желтоқсанның 6]]
[[kl:Decemberi 6]]
[[kn:ಡಿಸೆಂಬರ್ ೬]]
[[kn:ಡಿಸೆಂಬರ್ ೬]]
[[ko:12월 6일]]
[[ko:12월 6일]]

05:47, 8 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 6 വർഷത്തിലെ 340 (അധിവർഷത്തിൽ 341)-ാം ദിനമാണ്‌. വർഷത്തിൽ 25 ദിവസം ബാക്കി.

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്ര സംഭവങ്ങൾ

  • 1768 - എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷൻ പുറത്തിറങ്ങി
  • 1897 - ലണ്ടനിൽ മോട്ടോർ കൊണ്ട് ഓടുന്ന ടാക്സികൾ നിരത്തിലിറങ്ങി
  • 1971 - ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിനെത്തുടർന്ന് പാകിസ്താൻ നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
  • 1992 - ബി.ജെ.പി., വി.എച്ച്‌.പി. നേതൃത്വത്തിലുള്ള കർസേവകർ അയോധ്യയിലെ വിവാദമായ ബാബറി മസ്ജിദ്‌ തകർത്തു.


ജന്മദിനങ്ങൾ

  • 1945 - ചലച്ചിത്രകാരൻ ശേഖർ കപൂറിന്റെ ജന്മദിനം

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ഡിസംബർ_6&oldid=865619" എന്ന താളിൽനിന്ന് ശേഖരിച്ചത്