"അബ്ബാദ് ഇബ്ൻ ബിഷാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) inter, pretty
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: fr:Abbad ibn Bishr, id:Abbad bin Bishir, ms:Abbad ibn Bishr
വരി 9: വരി 9:


[[വർഗ്ഗം:സ്വഹാബികൾ]]
[[വർഗ്ഗം:സ്വഹാബികൾ]]

[[en:Abbad ibn Bishr]]
[[en:Abbad ibn Bishr]]
[[fr:Abbad ibn Bishr]]
[[id:Abbad bin Bishir]]
[[ms:Abbad ibn Bishr]]

06:36, 7 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

മുഹമ്മദ് നബിയുടെ അനുയായിയായിരുന്ന അബ്ബാദ് ഇബ്ൻ ബിഷാർ (Arabic: عباد بن بشر‎) ന്റെ ജീവിതകാലഘട്ടം 606 മുതൽ 632 വരെയായിരുന്നു. തികഞ്ഞ വിശ്വാസിയും പണ്ഡിതനുമായുരുന്ന അദ്ദേഹം ഒരു ധീരയോദ്ധാവുകൂടിയായിരുന്നു.

തനിക്ക് പതിനഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം മുസാബ് ഇബ്ൻ ഉമയർ-ൽ നിന്നും ആദ്യമായി ഖുർആൻ ഓതിക്കേൾക്കുന്നത്. അത് ഹിജ്റക്ക് മുമ്പുള്ള കാലഘട്ടമായിരുന്നു. ഖുർആന്റെ വചനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഖുർആൻ പഠിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഖുർആൻ പാരായണത്തിൽ നിപുണത നേടിയ അദ്ദേഹത്തിന്റെ ആലാപന മാധുര്യം മറ്റ് സഹാബികൾക്കിടയിൽ അദ്ദേഹത്തിന് "ഖുർആന്റെ സുഹൃത്ത്" എന്ന വിളിപ്പേര് നേടിക്കൊടുത്തു. പ്രവാചക പത്നിയായിരുന്ന ആയിഷ അദ്ദേഹത്തിന്റെ ധാർമ്മിക ബോധത്തെ വാഴ്ത്തിയിട്ടുണ്ട്. അദ്ദേഹം 632-ലെ യമാമ യുദ്ധത്തിൽ രക്തസാക്ഷിയായി.

"https://ml.wikipedia.org/w/index.php?title=അബ്ബാദ്_ഇബ്ൻ_ബിഷാർ&oldid=864995" എന്ന താളിൽനിന്ന് ശേഖരിച്ചത്