"ങ്ഗോഗെ വാ തിയോങ്ങോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox writer <!-- For more information see Template:Infobox Writer/doc. --> | image =Ngugi.jpg | imagesize ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:18, 1 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ങ്ഗോഗെ വാ തിയോങ്ങോ
വിസാർഡ് ഒഫ് ക്രോ എന്ന തന്റെ കൃതി ഒപ്പിടുന്ന ങ്ങ്ഗോഗെ.
വിസാർഡ് ഒഫ് ക്രോ എന്ന തന്റെ കൃതി ഒപ്പിടുന്ന ങ്ങ്ഗോഗെ.
തൊഴിൽഎഴുത്തുകാരൻ
ഭാഷഇംഗ്ലിഷ്, ഗികിയു

ങ്ങ്ഗോഗെ വാ തിയോങ്ങോ( [ŋɡoɣe wa ðiɔŋɔ];ജനനം January 5, 1938[1]) കെനിയൻ സ്വദേശിയായ ഒരു എഴുത്തുകാരനാണ്. ആദ്യകാലങ്ങളിൽ ഇംഗ്ലീഷിലും ഇപ്പോൾ കെനിയൻ ഭാഷയായ ഗികുയുവിലുമാണ് ഇദ്ദേഹം തന്റെ രചനകൾ നടത്തിയിരുന്നത്. നോവലുകൾ, നാടകങ്ങൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ, പണ്ഡിതരചനകൾ, സാഹിത്യവിമർശനങ്ങൾ, ബാലസാഹിത്യ കൃതികൾ എന്നിങ്ങനെ വിവിധ സാഹിത്യരൂപങ്ങളിൽ അദ്ദേഹം എഴുതാറുണ്ട്.

അവലംബം

  1. "Ngugi Wa Thiong'o: A Profile of a Literary and Social Activist". ngugiwathiongo.com. Retrieved 2009-03-20.
"https://ml.wikipedia.org/w/index.php?title=ങ്ഗോഗെ_വാ_തിയോങ്ങോ&oldid=860892" എന്ന താളിൽനിന്ന് ശേഖരിച്ചത്