"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) - {{ഒറ്റവരിലേഖനം|date=2010 ഒക്ടോബർ}}
(ചെ.)No edit summary
വരി 2: വരി 2:


[[പ്രമാണം:Gray410.png|300px|right]]
[[പ്രമാണം:Gray410.png|300px|right]]
[[ജന്തു|ജന്തുക്കളിൽ]] കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് '''പേശി'''. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള [[ചലനം|ചലനങ്ങളെയും]] അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. മനുഷ്യശരീരത്തിൽ 639{{തെളിവ്}} പേശികളുണ്ട്.
[[ജന്തു|ജന്തുക്കളിൽ]] കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് '''പേശി'''. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള [[ചലനം|ചലനങ്ങളെയും]] അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. [[ബലം]] ഉണ്ടാക്കുക, [[ചലനം]] ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. മനുഷ്യശരീരത്തിൽ 639{{തെളിവ്}} പേശികളുണ്ട്.


== വർഗ്ഗീകരണം ==
[[അസ്ഥി പേശി]], [[ഹൃദയ പേശി]], [[മൃദുല പേശി]] എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു. [[ബലം]] ഉണ്ടാക്കുക, [[ചലനം]] ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ.
[[അസ്ഥി പേശി]], [[ഹൃദയ പേശി]], [[മൃദുല പേശി]] എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു.
[[File:Illu muscle tissues.jpg|thumb|350px|പേശികൾ [[അസ്ഥി പേശി]], [[മൃദുല പേശി]], [[ഹൃദയ പേശി]] (വ്യത്യസ്ത വലുപ്പങ്ങളിൽ)]]


== അവലംബം ==
== അവലംബം ==

12:54, 29 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം


ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. മനുഷ്യശരീരത്തിൽ 639[അവലംബം ആവശ്യമാണ്] പേശികളുണ്ട്.

വർഗ്ഗീകരണം

അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു.

പേശികൾ അസ്ഥി പേശി, മൃദുല പേശി, ഹൃദയ പേശി (വ്യത്യസ്ത വലുപ്പങ്ങളിൽ)

അവലംബം

"https://ml.wikipedia.org/w/index.php?title=പേശി&oldid=859085" എന്ന താളിൽനിന്ന് ശേഖരിച്ചത്