"മൈക്രോകേർണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: മൈക്രോകേണൽ >>> മൈക്രോകേർണൽ: കൂടുതൽ ചേരുന്നത്
(ചെ.) യന്ത്രം ചേർക്കുന്നു: fi:Käyttöjärjestelmän ydin#Mikroydin
വരി 13: വരി 13:
[[es:Micronúcleo]]
[[es:Micronúcleo]]
[[fa:ریزهسته]]
[[fa:ریزهسته]]
[[fi:Käyttöjärjestelmän ydin#Mikroydin]]
[[fr:Noyau de système d'exploitation#Systèmes à micro-noyaux]]
[[fr:Noyau de système d'exploitation#Systèmes à micro-noyaux]]
[[hu:Mikrokernel]]
[[hu:Mikrokernel]]

04:28, 28 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രത്യക്ഷവൽക്കരിക്കുവാനാവശ്യമായ നിംനതല അഡ്രസ്സ് സ്പേസ് മനേജ്മെന്റ്, ത്രെഡ് മനേജ്മെന്റ്, പ്രൊസസ്സുകൾ തമ്മിലുള്ള ആശയവിനിമയം എന്നീ സൗകര്യങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട കമ്പ്യൂട്ടർ കേണൽ ആണ്‌ മൈക്രോകേണൽ. ഹാർഡ്‌വെയറിൽ നിർദ്ദേശങ്ങൾക്ക് വിവിധ മുൻഗണനകൾ നൽകാമെങ്കിൽ, മൈക്രോകേണൽ മാത്രമായിരിക്കും ആ കമ്പ്യൂട്ടറിൽ ഏറ്റവും മുൻഗണയോടെ (അതായത് സൂപ്പർവൈസർ അഥവാ കേണൽ മോഡിൽ) പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ ഭാഗം. ഓപ്പറേറ്റിങ്ങ് സിസ്റ്റം സർവീസുകളായ ഡിവൈസ് ഡ്രൈവറുകൾ, പ്രോട്ടോക്കോൾ സ്റ്റാക്കുകൾ, ഫയൽ സിസ്റ്റംങ്ങൾ, യൂസർ ഇന്റർഫേസ് കോഡുകൾ എന്നിവയെല്ലം യൂസർ സ്പേസിലായിരിക്കും പ്രവർത്തിക്കുക.

"https://ml.wikipedia.org/w/index.php?title=മൈക്രോകേർണൽ&oldid=857923" എന്ന താളിൽനിന്ന് ശേഖരിച്ചത്