"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
Reji Jacob (സംവാദം | സംഭാവനകൾ) |
||
വരി 27: | വരി 27: | ||
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ഈസ്റ്റ് ഫോർട്ട്|ഈസ്റ്റ് ഫോർട്ടിലാണ്]] കൈരളി ടി.വിയുടെ ആസ്ഥാനം. |
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ഈസ്റ്റ് ഫോർട്ട്|ഈസ്റ്റ് ഫോർട്ടിലാണ്]] കൈരളി ടി.വിയുടെ ആസ്ഥാനം. |
||
== മറ്റു ചാനലുകൾ == |
== മറ്റു ചാനലുകൾ == |
||
വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി [[പീപ്പിൾ ടി.വി.]] എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. [[2007]] ഏപ്രിൽ 14-ന് യുവാക്കളെ ഉദ്ദേശിച്ച് [[വീ |
വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി [[പീപ്പിൾ ടി.വി.]] എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. [[2007]] ഏപ്രിൽ 14-ന് യുവാക്കളെ ഉദ്ദേശിച്ച് [[കൈരളി വീ ]] എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സംപ്രേഷണം തുടങ്ങി. |
||
മലയാളത്തിന്റെ '''യംഗ് ചാനൽ''' എന്നതാണ് ഇതിന്റെ മുദ്രാവാക്യം. |
|||
== സാറ്റലൈറ്റ് == |
== സാറ്റലൈറ്റ് == |
||
00:16, 20 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ് | |
തരം | ഉപഗ്രഹ ചാനൽ, ടി വി മാധ്യമം |
---|---|
രാജ്യം | ഇന്ത്യ |
പ്രമുഖ വ്യക്തികൾ | മമ്മൂട്ടി(ചെയർമാൻ),ജോൺ ബ്രിട്ടാസ്(എം.ഡി) |
വെബ് വിലാസം | കൈരളി ടി.വി. |
മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലാണ് കൈരളി ടി.വി.ഇതിന് 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. മലയാളം കമ്യൂണിക്കേഷൻസ് എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് ഈ ചാനൽ. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ സി.പി.ഐ.എം. നിയന്ത്രിക്കുന്ന ചാനൽ ആണ് ഇതെന്നും പറയപ്പെടുന്നു[1].
സാരഥികൾ
പ്രശസ്ത ചലച്ചിത്ര നടൻ കൂടിയായ മമ്മൂട്ടി ചെയർമാനും,ജോൺ ബ്രിട്ടാസ് മാനേജിങ് ഡയരക്ടറും,എഡിറ്ററുമായി പ്രവർത്തിക്കുന്നു.മറ്റു പ്രധാന സാരഥികൾ ഇവരാണ്.
- പ്രഭാവർമ്മ-ഡയരക്റ്റർ,ന്യൂസ് ആന്റ് കരന്റ്ആഫയേറ്സ്.
- ഷിബു ചക്രവർത്തി-അസ്സോസിയേറ്റ് ഡയരക്ടർ,പ്രോഗ്രാംസ്
- എൻ.പി. ചന്ദ്രശേഖരൻ-എക്സിക്യുട്ടീവ് എഡിറ്റർ
- സോമകുമാർ-എക്സിക്യുട്ടീവ് പ്രൊഡ്യൂസർ
- എബ്രഹാം മാത്യു-ചീഫ് കറസ്പോണ്ടണ്ടന്റ്
പ്രധാന ഓഫീസ്
തിരുവനന്തപുരത്തെ ഈസ്റ്റ് ഫോർട്ടിലാണ് കൈരളി ടി.വിയുടെ ആസ്ഥാനം.
മറ്റു ചാനലുകൾ
വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി പീപ്പിൾ ടി.വി. എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. 2007 ഏപ്രിൽ 14-ന് യുവാക്കളെ ഉദ്ദേശിച്ച് കൈരളി വീ എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സംപ്രേഷണം തുടങ്ങി. മലയാളത്തിന്റെ യംഗ് ചാനൽ എന്നതാണ് ഇതിന്റെ മുദ്രാവാക്യം.
സാറ്റലൈറ്റ്
Satellite | INSAT 2E APR1 |
Orbital Location | 83 degree East Longitude |
Down link Polarization | Vertical |
FEC | 3/4 |
Downlink Frequency | 3845 MHz |
Symbol Rate | 26.043 MSPS |