"സൂചിപ്പാറ വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വയനാട് ജില്ല നീക്കം ചെയ്തു (വർഗ്ഗം.js ഉപയോഗിച്ച്)
(ചെ.) കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ ചേർക്കുന്നു ([[:w:WP:HOTCAT|ചൂടൻപ
വരി 23: വരി 23:


[[വർഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
[[വർഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ]]

12:13, 19 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Soochippara-WATER.jpg
സൂചിപ്പാറ വെള്ളച്ചാട്ടം

കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടിയിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഇവിടം പ്രകൃതിയുടെ ഒരു നിധിയാണ്. പല സ്ഥലങ്ങളിലും 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന കുളത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളിൽ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം.

ചിത്രശാല

അനുബന്ധം