"ഉപയോക്താവിന്റെ സംവാദം:Vssun" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎പകർപ്പവകാശലംഖനം!!: പുതിയ ഉപവിഭാഗം
വരി 160: വരി 160:
== പകർപ്പവകാശലംഖനം!! ==
== പകർപ്പവകാശലംഖനം!! ==


ഇംഗ്ലിഷ് വിക്കിയിൽ പകർപ്പവകാശ പ്രശ്നങ്ങളില്ലാത്ത ഒരു ഫയൽ മലയാളത്തിൽ പകർപ്പവകാശലംഖനമാവുന്നതിന്റെ ഗുട്ടൻസ് ഒന്ന് പറഞ്ഞ് തന്നൽ നല്ലതായിരുന്നു. ഈ കൂട്ട ഡിലീറ്റിനുപകരം ഓരോന്നിന്റെയും ലൈസെൻസുകൾ ആദ്യമൊന്ന് റിവ്യൂ ചെയ്ത്, കറക്ഷന് ശ്രമിച്ചൂടെ?? പകർപ്പവകാശ പ്രശ്നങ്ങളുണ്ടെങ്കിൽ തന്നെ അതിന് പാരലലായി ഇംഗ്ലിഷ് വിക്കിയിലുള്ള ചിത്രം ഇവിടത്തെ ആർട്ടിക്കിളിൽ ഇടുകയോ മറ്റോ ചെയ്തതിന് ശേഷം ഡിലീറ്റിയാൽ പോരെ? --{{ബദൽ:ബദല്‍:ഉപയോക്താവ്:Atjesse/sign}} 13:10, 10 നവംബർ 2010 (UTC)
ഇംഗ്ലിഷ് വിക്കിയിൽ പകർപ്പവകാശ പ്രശ്നങ്ങളില്ലാത്ത ഒരു ഫയൽ മലയാളത്തിൽ പകർപ്പവകാശലംഖനമാവുന്നതിന്റെ ഗുട്ടൻസ് ഒന്ന് പറഞ്ഞ് തന്നൽ നല്ലതായിരുന്നു. ഈ കൂട്ട ഡിലീറ്റിനുപകരം ഓരോന്നിന്റെയും ലൈസെൻസുകൾ ആദ്യമൊന്ന് റിവ്യൂ ചെയ്ത്, കറക്ഷന് ശ്രമിച്ചൂടെ?? പകർപ്പവകാശ പ്രശ്നങ്ങളുണ്ടെങ്കിൽ തന്നെ അതിന് പാരലലായി ഇംഗ്ലിഷ് വിക്കിയിലുള്ള ചിത്രം ഇവിടത്തെ ആർട്ടിക്കിളിൽ ഇടുകയോ മറ്റോ ചെയ്തതിന് ശേഷം ഡിലീറ്റിയാൽ പോരെ? --{{ഉപയോക്താവ്:Atjesse/sign/ഡിസൈന്‍}} 13:10, 10 നവംബർ 2010 (UTC)

13:11, 10 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം


ബോട്ട് പഠനത്തിനായി

ഞാൻ ഇപ്പോൾ ബോട്ടുകളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു. പരീക്ഷണാർത്ഥം തിരുത്തലുകൾ നടത്താൻ എന്റെ ഉപയോക്തൃനാമം ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ അതോ പുതിയ ഒരു നാമം ഉണ്ടാക്കണോ? --ശ്രീജിത്ത് കെ (സം‌വാദം) 07:34, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Victoria Regia03.jpg

പ്രമാണം:Victoria Regia03.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:14, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:South Korea FA.gif

പ്രമാണം:South Korea FA.gif എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:31, 27 ഒക്ടോബർ 2010 (UTC)[മറുപടി]

പുതിയ ആളുകൾ

  1. ചെക്ക് യൂസർമാർ (അംഗങ്ങളുടെ പട്ടിക) 0
  2. അംഗത്വ സ്രഷ്ടാക്കൾ (അംഗങ്ങളുടെ പട്ടിക) 0
  3. ഇറക്കുമതിക്കാർ (അംഗങ്ങളുടെ പട്ടിക) 1
  4. ട്രാൻസ്‌‌വിക്കി ഇറക്കുമതിക്കാർ (അംഗങ്ങളുടെ പട്ടിക) 0
  5. ഐ.പി. തടയൽ ഒഴിവാക്കലുകൾ (അംഗങ്ങളുടെ പട്ടിക) 4
  6. മേൽനോട്ടക്കാർ (അംഗങ്ങളുടെ പട്ടിക) 0
  7. സ്ഥിരീകരിച്ച ഉപയോക്താക്കൾ (അംഗങ്ങളുടെ പട്ടിക) 0

ഈ പട്ടികയിൽ കുറച്ച് ആളുകളെ ചേർത്തുകൂടെ...???--♔ കളരിക്കൻ ♔ | സംവാദം 18:58, 27 ഒക്ടോബർ 2010 (UTC)[മറുപടി]

ഐ.പി. തടയൽ ഒഴിവാക്കൽ ആവശ്യക്കാർക്ക് ചെയ്തുകൊടുക്കാറുണ്ട്. അതൊഴികെ മറ്റൊന്നും ബ്യൂറോക്രാറ്റിന്റെ പരിധിയിൽ വരുന്നതല്ല. ഇതിൽ പല അധികാരങ്ങളും, നമ്മുടെ വിക്കിയിൽ പ്രായോഗികമല്ല/അത്യാവശ്യമല്ലാത്തതിനാൽ നടപ്പാക്കിയിട്ടില്ല. (ഉദാഹരണത്തിന് ഉപയോക്താക്കളുടെ സ്ഥിരീകരണം എഡിറ്റുകളുടെ എണ്ണവും, പ്രവർത്തനപരിചയവും അടിസ്ഥാനമക്കി സ്വതവേ നടക്കുന്ന പ്രക്രിയയാണ്. അതിനെ മാനുഷികമായി നടപ്പാക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു. ചെക്ക് യൂസർ പോലുള്ള കാര്യങ്ങൾ‌ അത്യാവശ്യമെങ്കിൽ സ്റ്റീവാർഡുകൾ‌ ചെയ്തു തരുന്നുണ്ട്.) --Vssun (സുനിൽ) 01:58, 28 ഒക്ടോബർ 2010 (UTC)[മറുപടി]

നീതികർക്കാത്ത നീക്കം... ചെമ്പകശേരി രാജാവിനെ നീക്കുന്നതിന് മുമ്പ് അവിടെ ഞാൻ {{കാത്തിരിക്കൂ}} നൽകിയിരുന്നു...സംവാദത്തിലും ഒന്നും കണ്ടില്ല, ഇതാണോ അഡ്മിൻ നയം...ബ്യൂറോക്രാറ്റിന്റെ ഇടപെടൽ ആവശ്യമായിരിക്കുന്നു...ഇത് നീക്കിയാൽ ഗ്രന്ഥശാലയിലെ ലേഖനവും നീക്കേണ്ടതായിട്ടുണ്ട്--♔ കളരിക്കൻ ♔ | സംവാദം 03:48, 28 ഒക്ടോബർ 2010 (UTC)[മറുപടി]


ടൈപ്പൊ ഇറർ ആണ്; ഞാൻ തിരുത്തി പുതിയ ചിത്രം അപ് ലോഡ് ചെയ്തുകൊള്ളാം. ഈ ചിത്രം താങ്കൾ ഇവിടെ നിന്നും നീക്കാൻ സഹായിക്കുമല്ലോ --രാജേഷ് ഉണുപ്പള്ളി 04:08, 28 ഒക്ടോബർ 2010 (UTC)[മറുപടി]

അല്ലാഹു

താങ്കൾ അല്ലാഹു എന്ന പേജിൽ ഞാൻ നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തതായി കണുന്നു.ദയവായി ഈപേജിൽ അനാവശ്യ തിരുത്തൽ വരുത്തരുതെന്നു അപേക്ഷിക്കുന്നു.അല്ലാഹുവിനെക്കുറിച്ച ഏറ്റവും ആദികാരകമായ വിവരണമാണു ഇവിടെ ചേർത്തതു. — ഈ തിരുത്തൽ നടത്തിയത് Madrid (സംവാദംസംഭാവനകൾ)

തിരുത്തൽ അനുമതി

ഞാൻ എന്റെ ഓഫീസ് കമ്പ്യൂട്ടറിൽ നിന്നും തിരുത്തൽ നടത്തുവാൻ ശ്രമിച്ചപ്പോൾ കിട്ടിയ സന്ദേശമാണു താഴെ, ഇതേ സിസ്റ്റത്തിൽ നിന്നും ചിലപ്പോഴെല്ലാം തിരുത്തുവാനും കഴിയുന്നുണ്ട്. എന്തായിരിക്കും കാരണമെന്നു പറയാമോ? താങ്കൾക്ക് ഈ താൾ തിരുത്തുക എന്ന പ്രവൃത്തി ചെയ്യാൻ അനുമതി ഇല്ല, കാരണം താഴെ കൊടുത്തിരിക്കുന്നു: താങ്കളുടെ ഐ.പി. വിലാസം എല്ലാ വിക്കിമീഡിയ സം‌രംഭങ്ങളിലും Shizhao (meta.wikimedia.org) തടഞ്ഞിരിക്കുന്നു. അതിനു സൂചിപ്പിച്ച കാരണം "Open proxy" ആണ്‌. തടയലിന്റെ കാലാവധി കാലാവധി തീരുന്നത് - 22 ഒക്ടോബർ 2011 06:29. താങ്കൾക്ക് ഈ താളിന്റെ മൂലരൂപം കാണാനും പകർത്താനും സാധിക്കും:— ഈ തിരുത്തൽ നടത്തിയത് Psdeepesh (സംവാദംസംഭാവനകൾ)

ഇത് ഒരു ഡൈനാമിക് IP ബ്ലോക്കാണ്, എല്ലാ താളിലും ഇത് വരുന്നുണ്ടോ എന്ന് നോക്കുക്, ഇത് ബൈപാസിനുവേണ്ടി ചോദിക്കാവുന്നതാണ്----♔ കളരിക്കൻ ♔ | സംവാദം 13:12, 29 ഒക്ടോബർ 2010 (UTC)[മറുപടി]

പുതിയ ലേഖനങ്ങൾ

ഒക്ടോബർ 10നു ശേഷമുള്ള റോന്ത് ചുറ്റാത്ത ലേഖനങ്ങൾ ഒന്നു ശ്രദ്ധിക്കാമോ?, അവയിൽ മിക്കതിനും വർഗ്ഗം, ഇന്റെർവിക്കി പ്രശ്നങ്ങളുണ്ട് --കിരൺ ഗോപി 12:32, 29 ഒക്ടോബർ 2010 (UTC)[മറുപടി]

തീർച്ചയായും.. --Vssun (സുനിൽ) 13:33, 29 ഒക്ടോബർ 2010 (UTC)[മറുപടി]

നോൺ കമേഴ്സ്യൽ ലൈസൻസ്

ബി.ജി വർഗീസ് എന്ന താളിലെ ചിത്രത്തിന്റെ നോൺകൊമേഴ്സ്യൽ ലൈസൻസ് എന്നതിനെ കുറിച്ച് ബോധവാനായിരുന്നില്ല. വിക്കിയിൽ ഉപയോഗിക്കാനാവില്ലങ്കിൽ മായ്ക്കുക തന്നെ.--വിചാരം 15:21, 29 ഒക്ടോബർ 2010 (UTC) ‌‌‌‌‌‌‌‌‌‌‌‌‌[മറുപടി]


ശ്രദ്ധിച്ചു; തിരുത്തി. പറഞ്ഞു തന്നതിൽ നന്ദിയുണ്ട് സുനിൽ

--രാജേഷ് ഉണുപ്പള്ളി 16:31, 29 ഒക്ടോബർ 2010 (UTC)[മറുപടി]

  1. സംവാദം:വെദ്ധാ വംശജർ കാണുക..
  2. നീർമരുത് എന്ന് ലേഖനത്തിൽ രണ്ടിടത്ത് തെളിവുകൾ ആവശ്യമായതിനാലാണ്, ആധികാരികത ഫലകം കൊടുത്തത്, മാത്രമല്ല ഇതിലെ ഉപയോഗങ്ങളിൽ കൊടുത്തിരിക്കുന്നത് സ്ഥാപിക്കാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണ് താനും..--♔ കളരിക്കൻ ♔ | സംവാദം 09:18, 30 ഒക്ടോബർ 2010 (UTC)[മറുപടി]

ചെമ്പട

ചെമ്പട എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 14:44, 30 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Curry Leaves.JPG

പ്രമാണം:Curry Leaves.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 19:05, 30 ഒക്ടോബർ 2010 (UTC)[മറുപടി]

Annotations

Hi Vssun, I asked about the annotations and Lupo responded here. I hope that helps. Best regards Hekerui 10:16, 31 ഒക്ടോബർ 2010 (UTC)[മറുപടി]

കുട്ടിമത്തൻ

ആ ചിത്രത്തിനു തെളിച്ചം കുറവായതിനാലാണ് അങ്ങനെ ചെയ്തത്. വേറെ അപ്‌ലോഡ് ചെയ്യാം.Rojypala 12:27, 2 നവംബർ 2010 (UTC)[മറുപടി]

ശിബിരം

) നോക്കാം. :) --Anoopan| അനൂപൻ 16:08, 2 നവംബർ 2010 (UTC)[മറുപടി]

category.py

വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാർ എന്നുള്ളത് ബോട്ട് ഉപയോഗിച്ച് വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്മാൻ എന്നു മാറ്റാൻ നോക്കി. പക്ഷെ അത് ഒരു തിരിച്ചു വിടലിൽ ഒതുങ്ങിയതല്ലാതെ നേരാവണ്ണം നീങ്ങിയില്ല.ആ രേഖ ഇവിടെ. ഞാൻ ഉപയോഗിച്ച query: Category.py move <Oldname> <new name> എന്നാണ്. എന്തെങ്കിലും query പ്രശ്നമാണോ ഇത്? --കിരൺ ഗോപി 05:59, 3 നവംബർ 2010 (UTC)[മറുപടി]

പഞ്ചായത്ത് ലേഖനങ്ങൾ

ഉപയോക്താവ്:Niyasas പഞ്ചായത്തുകളെക്കുറിച്ച് എഴുതുന്ന ലേഖനങ്ങളുടെ പ്രധാനഭാഗങ്ങൾ സൈറ്റിൽനിന്നുമുള്ള പകർപ്പാണ്. മാറ്റിയെഴുതുവാൻ നിർദേശം നൽകിയിട്ടുണ്ട്. Rojypala 08:26, 3 നവംബർ 2010 (UTC)[മറുപടി]

ഇളമാട് ഗ്രാമപഞ്ചായത്ത്

ഇളമാട് ഗ്രാമപഞ്ചായത്ത് ഈ ലേഖനത്തിലെ ഭൂമിശാസ്ത്രം ശ്രദ്ധിക്കുക.ഇതും കാണുക. നീക്കം ചെയ്യാൻ നിർദ്ദേശിക്കാമോ? Rojypala 08:58, 3 നവംബർ 2010 (UTC)[മറുപടി]

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കാണുക. ഇതും (ആമുഖം, ഭൂമിശാസ്ത്രം) കാണുക. അതേപടി Rojypala 09:47, 3 നവംബർ 2010 (UTC)[മറുപടി]

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാറ്റിയിട്ടുണ്ട്. നിലനിർത്താൻ പറ്റുമോ എന്നു ശ്രമിക്കുക. --Anoopan| അനൂപൻ 10:08, 3 നവംബർ 2010 (UTC)[മറുപടി]
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഇതും കൂടെ, ഒന്ന് തിരുത്തിയിട്ടൂണ്ട് --കിരൺ ഗോപി 10:20, 3 നവംബർ 2010 (UTC)[മറുപടി]

float --Vssun (സുനിൽ) 10:21, 3 നവംബർ 2010 (UTC)[മറുപടി]

Mjbmrbot

Hi, Can you please unlock my bot account, i created the user page, Thank you Mjbmr Talk 11:19, 3 നവംബർ 2010 (UTC)

Thank you for unblocking, i already requested for bot falg Mjbmr Talk 11:25, 3 നവംബർ 2010 (UTC)

ക്വാർക്ക്

ആദ്യം ഉണ്ടായിരുന്നത് ക്വാർക്കുകളുടെ ക്ഷയത്തിന്റെ ചിത്രമായിരുന്നു. ഇപ്പോഴത്തേത് ക്വാർക്കുകൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെയും. വിഷയവുമായി ബന്ധപ്പെട്ട് എനിക്കത്ര വിവരമൊന്നുമില്ല, എങ്കിലും തലക്കെട്ടിന് യോജിച്ച ചിത്രം ഇപ്പോഴത്തേതാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിലും ചിത്രം ഇതുതന്നെയാണല്ലോ. ക്വാളിറ്റേറ്റീവ് ആയിത്തന്നെ ചിത്രങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്, അതുകൊണ്ട് ഇപ്പോൾ ഉള്ള ചിത്രം നിലനിർത്തുന്നതാണ് നല്ലത് --റസിമാൻ ടി വി 05:51, 4 നവംബർ 2010 (UTC)[മറുപടി]

ഈ ചിത്രം Flickr upload bot ഉപയോഗിച്ച് കോമൺസിൽ കയറ്റാൻ നോക്കുമ്പോൾ The image on Flickr is not licensed under a sufficiently free license. എന്ന എറർ വരുന്നു. ഈ ചിത്രത്തിന്റെ ഫ്ലിക്കർ ലൈസൻസ് ഒന്ന് നോക്കി വിക്കിപ്പീഡിയയ്ക്ക് പറ്റിയ ലൈസൻസ് ഏതെന്ന് നിർദ്ദേശിക്കാമോ? --ശ്രീജിത്ത് കെ (സം‌വാദം) 18:25, 4 നവംബർ 2010 (UTC)[മറുപടി]

ഉപയോക്തൃനാമം മാറ്റൽ

ഡാറ്റ നഷ്ടപ്പെടാതെ ഉപയോക്തൃനാമം മാറ്റാൻ സാധിക്കില്ലേ? അങ്ങനെചെയ്താൽ ഒപ്പിട്ടതടക്കമുള്ള കണ്ണികൾ താനേ മാറുമോ? മാറുമെങ്കിൽ എന്റെ നാമം മാറ്റിയാൽ കൊള്ളാമെന്നുണ്ട്--വിഷ്ണു നാരായണൻ 18:56, 4 നവംബർ 2010 (UTC)[മറുപടി]

Theodor Däubler

Hi Vssun, I transferred the Däubler image to Commons under the same name. Best regards Hekerui 11:31, 5 നവംബർ 2010 (UTC)[മറുപടി]

യന്ത്രം ഓടിക്കാൻ

ഒരു ബോട്ട് അംഗത്വം എടുത്തു. ഓടിച്ച് പഠിക്കേണ്ടതുണ്ട്. എന്തു ചെയ്യും ? സഹായം പ്രതീക്ഷിക്കുന്നു. --വിക്കിറൈറ്റർ : സംവാദം 06:06, 6 നവംബർ 2010 (UTC)[മറുപടി]

ഈ യന്ത്രം എനിക്ക് ഇപ്പോൾ ലേഖനങ്ങളിൽ ഓടിക്കാമോ ? ഇല്ലെങ്കിൽ അതിനെപ്പറ്റി ഒന്നു പറഞ്ഞുതരൂ. --വിക്കിറൈറ്റർ : സംവാദം 06:36, 6 നവംബർ 2010 (UTC)[മറുപടി]

ഹാട്രിക് എന്ന ലേഖനത്തിൽ പരീക്ഷണ ഓട്ടം നടത്തി. --വിക്കിറൈറ്റർ : സംവാദം 07:18, 6 നവംബർ 2010 (UTC)[മറുപടി]

മറ്റു വിക്കികളിൽ തിരുത്തലുകൾ നടത്തുന്നതിനു മുമ്പായി അവിടേയും bot request ഇടണ്ടേ ? --വിക്കിറൈറ്റർ : സംവാദം 07:29, 6 നവംബർ 2010 (UTC)[മറുപടി]

വളരെ നന്ദി സുനിയേട്ടാ. ഞാനൊന്ന് ഓടിച്ച് കളിക്കട്ടെ. --വിക്കിറൈറ്റർ : സംവാദം 07:37, 6 നവംബർ 2010 (UTC)[മറുപടി]

ഒരേസമയം പലതാളുകളിൽ ഓടിക്കാൻ കഴിയുമോ ? അതിനെക്കുറിച്ചൊന്ന് പറയാമോ ? --വിക്കിറൈറ്റർ : സംവാദം 08:10, 6 നവംബർ 2010 (UTC)[മറുപടി]

അക്ഷരമാല ക്രമത്തിലെ ആദ്യ താൾ ഏതാണ് ? അങ്ങിനെ വിക്കി മുഴുവൻ ഓടിക്കുമ്പോൾ എത്ര സമയം വേണ്ടി വരുമെന്ന് പറയാമോ ? --വിക്കിറൈറ്റർ : സംവാദം 11:37, 6 നവംബർ 2010 (UTC)[മറുപടി]

വളരെ നന്ദി ചേട്ടാ. ഞാനൊന്ന് ശ്രമിക്കട്ടെ. --വിക്കിറൈറ്റർ : സംവാദം 04:08, 7 നവംബർ 2010 (UTC)[മറുപടി]

ചില ലേഖനങ്ങളിൽ interwiki.py ഉപയോഗിക്കുമ്പോൾ ഇടക്ക് വെച്ച് which variant should be used? <<number>, [n]one, [g]ive up> എന്ന് കാണിക്കുന്നു. എന്താണത് ? --വിക്കിറൈറ്റർ : സംവാദം 10:57, 7 നവംബർ 2010 (UTC)[മറുപടി]

give up നൽകിയാൽ ചെയ്ത പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കില്ലേ ? അതോ ചെയ്തത് വരെ സേവ് ചെയ്യുമോ ? ആ പ്രശ്നം മാത്രം ഒഴിവാക്കി മറ്റു താളുകളിൽ ഓടുമോ ? --വിക്കിറൈറ്റർ : സംവാദം 11:22, 7 നവംബർ 2010 (UTC)[മറുപടി]

മറ്റു ഭാഷകളിൽ ഓടിച്ചു തുടങ്ങിയിട്ടില്ല. നോക്കട്ടെ. --വിക്കിറൈറ്റർ : സംവാദം 11:33, 7 നവംബർ 2010 (UTC)[മറുപടി]

സോഫക്കിൾസ് അറിയാതെ രണ്ടാമതു തുടങ്ങി കുറേ എഴുതിപ്പോയി. മെർജിങ്ങിന്റെ പണി ഏതു വഴിക്കാണ് വേണ്ടതെന്നു ഒന്നു നോക്കി പറയാമോ?Georgekutty 13:16, 6 നവംബർ 2010 (UTC)[മറുപടി]

പഞ്ചായത്തുകളുടെ പട്ടിക

ഇതിന്റെ നിര ആലപ്പുഴ കഴിഞ്ഞ് കോട്ടയം ആക്കുന്നത് നന്നായിരിക്കും. ഉപയോഗം അങ്ങനെയല്ലെ? Rojypala 15:24, 6 നവംബർ 2010 (UTC)[മറുപടി]

സോഫക്കിൾസ്

സൊഫൊൿലിസിൽ ഉള്ള വിവരങ്ങൾ എല്ലാം തന്നെ സോഫക്കിൾസിൽ നേരത്തേ ഉണ്ട്. ചെറിയ additions ഞാൻ ഇപ്പോൾ അതിൽ വരുത്തിയിട്ടുമുണ്ട്. ആ നിലയ്ക്ക് ലയനം ഇപ്പോൾ നടത്താം. അതു കഴിയുമ്പോൾ ആ ലേഖനം ഞാൻ വികസിപ്പിച്ചുകൊള്ളാം.Georgekutty 03:04, 7 നവംബർ 2010 (UTC)[മറുപടി]

ജില്ലകളുടെ പട്ടിക

തിരു, കൊല്ലം, പ.തിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്ന ക്രമത്തിലാണ് ഞാൻ സ്കൂളിൽ പഠിച്ചിട്ടുള്ളത്. ഭൂപടം നോക്കുമ്പോൾ ഇതിലൊരർത്ഥവുമില്ല എന്നു മനസിലായി. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക എന്ന പട്ടികയുടെ ക്രമത്തിൽ മാറ്റം വരുത്തണമെങ്കിൽ ആ താൾ തിരുത്തി, അതിൽ ഉപയോഗിച്ചിരിക്കുന്ന ഫലകങ്ങളെ ക്രമീകരിച്ചാൽ മതിയാകും. (ധൈര്യമായി തിരുത്തലുകൾ നടത്തുക). സംശയമുണ്ടെങ്കിൽ തിരുത്തിയതിനു ശേഷമോ മുൻപോ ആ ഫലകത്തിന്റെ ലേഖനത്തിന്റെ സംവാദത്താളിൽ ചർച്ച ചെയ്യുക. --Vssun (സുനിൽ) 03:19, 7 നവംബർ 2010 (UTC)[മറുപടി]

പേരുമാറ്റൽ

നോക്കുവല്ലോ.. ശരിയായെന്ന് തോന്നുന്നു --പ്രവീൺ:സം‌വാദം 16:07, 8 നവംബർ 2010 (UTC)[മറുപടി]

ഇതരവിക്കികൾ

ഇതരവിക്കികളിൽ നിന്നും (ഉദാ:തമിഴ് വിക്കി) ചിത്രങ്ങൾ മലയാളം വിക്കിയിൽ ഉപയോഗിക്കാമോ? ഉപയോഗിക്കുവാൻ സാധിക്കുമെങ്കിൽ പ്രമാണത്തിന്റെ പേര് ഉപയോഗിച്ചു മലയാളത്തിലേക്കു വന്നില്ലെങ്കിൽ ഡൗൺലോഡ് ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്യാമോ? Rojypala 14:52, 9 നവംബർ 2010 (UTC)[മറുപടി]

സൗന്ദര്യ ഈ ലേഖനത്തിൽ ചിത്രമില്ല. ഇംഗ്ലീഷ് വിക്കിയിൽ ഉണ്ട്. എന്നാൽ തമിഴിൽ നല്ല ചിത്രം ഉണ്ട്. അതുകൊണ്ട് ചോദിച്ചതാണ്. Rojypala 15:01, 9 നവംബർ 2010 (UTC)[മറുപടി]

ഫലകം

ഈ ഫലകം മലയാളം വിക്കിയിൽ ഉണ്ടോ? Rojypala 06:35, 10 നവംബർ 2010 (UTC)[മറുപടി]

പകർപ്പവകാശലംഖനം!!

ഇംഗ്ലിഷ് വിക്കിയിൽ പകർപ്പവകാശ പ്രശ്നങ്ങളില്ലാത്ത ഒരു ഫയൽ മലയാളത്തിൽ പകർപ്പവകാശലംഖനമാവുന്നതിന്റെ ഗുട്ടൻസ് ഒന്ന് പറഞ്ഞ് തന്നൽ നല്ലതായിരുന്നു. ഈ കൂട്ട ഡിലീറ്റിനുപകരം ഓരോന്നിന്റെയും ലൈസെൻസുകൾ ആദ്യമൊന്ന് റിവ്യൂ ചെയ്ത്, കറക്ഷന് ശ്രമിച്ചൂടെ?? പകർപ്പവകാശ പ്രശ്നങ്ങളുണ്ടെങ്കിൽ തന്നെ അതിന് പാരലലായി ഇംഗ്ലിഷ് വിക്കിയിലുള്ള ചിത്രം ഇവിടത്തെ ആർട്ടിക്കിളിൽ ഇടുകയോ മറ്റോ ചെയ്തതിന് ശേഷം ഡിലീറ്റിയാൽ പോരെ? --ഉപയോക്താവ്:Atjesse/sign/ഡിസൈന്‍ 13:10, 10 നവംബർ 2010 (UTC)