"വട്ടവട ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ഇടുക്കി ജില്ലയിലെ ദേവികുളം താ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 5: വരി 5:
* [[ദേവികുളം]]
* [[ദേവികുളം]]
* [[കാന്തല്ലൂർ]]
* [[കാന്തല്ലൂർ]]
* തമിഴ്നാട് സംസ്ഥാനം
* [[തമിഴ്നാട്]] സംസ്ഥാനം

==വിനോദസഞ്ചാരം==
==വിനോദസഞ്ചാരം==
പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാാണ് സ്ഥിതി ചെയ്യുന്നത്.
പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാാണ് സ്ഥിതി ചെയ്യുന്നത്.

12:47, 10 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്.


അതിരുകൾ

വിനോദസഞ്ചാരം

പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാാണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=വട്ടവട_ഗ്രാമപഞ്ചായത്ത്&oldid=843053" എന്ന താളിൽനിന്ന് ശേഖരിച്ചത്