"വോൾട്ട് മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: sr:Волтметар |
(ചെ.) യന്ത്രം ചേർക്കുന്നു: bn:ভোল্টমিটার |
||
വരി 16: | വരി 16: | ||
[[az:Voltmetr]] |
[[az:Voltmetr]] |
||
[[bg:Волтметър]] |
[[bg:Волтметър]] |
||
[[bn:ভোল্টমিটার]] |
|||
[[ca:Voltímetre]] |
[[ca:Voltímetre]] |
||
[[cs:Voltmetr]] |
[[cs:Voltmetr]] |
05:06, 8 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു വൈദ്യുതിപരിപഥത്തിലെ (electrical circuit) രണ്ടു ബിന്ദുക്കൾക്കിടയിലുള്ള സമ്മർദ്ദാന്തരം അഥവാ പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന ഉപകരണമാണ് വോൾട്ട്മീറ്റർ. അനലോഗ് വോൾട്ട് മീറ്ററുകൾ സൂചിയുടെ ചലനം മൂലം അളവുകോലിന്റെ സൂചകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏകകങ്ങൾ മുഖാന്തരം അളവുകൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ വോ.മീ - കൾ ഒരു അനലോഗിൽ നിന്നും ഡിജിറ്റലിൽ പരിവർത്തനിയുടെ സഹായത്തോടെ അളവുകൾ അക്കത്തിൽ സൂചിപ്പിക്കുന്നു.
അനലോഗ് വോ.മീ
കാന്തികമണ്ടലത്തിൽ സ്ഥാപിച്ചിട്ടുള്ള നീങ്ങുന്ന ചാലകച്ചുറ്റിലൂടെ വൈദ്യുതി കടന്നുപോകുമ്പോൾ അവ പ്രേരിതമായി ചലിക്കുവാൻ തുടങ്ങും. ഇ തത്ത്വം ഉപയോഗിച്ചാണ് അനലോഗ് വോ.മീ പ്രവർത്തനം. വൈദ്യുതി നിലക്കുമ്പോൾ ഒരു സ്പ്രിങ്ങിന്റെ സഹായത്തോടെ സൂചി പൂർവ്വസ്ഥിതിയിൽ വരുന്നു.